Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലൗസീന്‍ അഭിനയിക്കണോ? ചുള്ളന്‍മാരെ കൊണ്ടുവരൂ: നയന്‍സ്

08 MARCH 2017 10:23 PM IST
മലയാളി വാര്‍ത്ത

നയന്‍താര എന്ത് ചെയ്താലും മിക്കപ്പോഴും വിവാദമാകും. താരത്തിനെ താറടിക്കാന്‍ ചിലര്‍ മനപൂര്‍വം ചെയ്യുന്നതാണിതൊക്കെ. എന്നിട്ടും തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ താര റാണി പട്ടം നിലനിര്‍ത്തി പോരുകയാണ് നയന്‍സ്. അടുത്തിടെ അഭിനയിക്കുന്നതിന് താരം പുതുതായി ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചിരിക്കുകയാണ്. ഇത് പല നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇഷ്ടപ്പെട്ടില്ല.

എന്നാല്‍ ബിസിനസ് നടക്കണമെങ്കില്‍ താരത്തിന്റെ ഡേറ്റ് വേണം താനും. പ്രണരംഗങ്ങളില്‍ യുവനടന്‍മാരോടൊത്ത് മാത്രമേ അഭിനയിക്കൂ ചിരഞ്ജിവിയെ പോലുള്ള കിളവന്‍മാരുടെ നായികയാകാം. അവരോടൊത്ത് ലൗസീനുകളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണ്. നാല് കോടിയോളം രൂപയാണ് നയന്‍സ് പ്രതിഫലം വാങ്ങുന്നത്. ഒരു വര്‍ഷം പത്തോളംസിനിമകളില്‍ അഭിനയിക്കുന്നു. ഓരോ വര്‍ഷം കഴിയുന്തോറും പ്രേക്ഷക പിന്തുണയും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നത് കൊണ്ടാണ് താരം പുതിയ തീരുമാനം എടുത്തത്.

എന്നാല്‍ നയന്‍സിന്റെ നീക്കത്തിനെതിരെ വ്യാജപ്രചരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. പ്രതിഫലം വര്‍ദ്ധിപ്പിക്കാനുള്ള നയന്‍താരയുടെ തന്ത്രമാണ് സീനിയര്‍ നടന്‍മാരോടൊപ്പം അഭിനയിക്കാനൊക്കില്ലെന്ന് പറയുന്നതിന് പിന്നിലെന്ന് ചില നിര്‍മാതാക്കള്‍ പറഞ്ഞ് പരത്തി. ഇത് പരീക്ഷിക്കാനായി തെലുങ്കിലെ ഒരു വലിയ നിര്‍മാണ കമ്പനി നയന്‍താരയുടെ ഡേറ്റ് വാങ്ങാനെത്തി. കഥ കേട്ട് ഇഷ്ടപ്പെട്ട താരം രണ്ട് കോടി അഡ്വാന്‍സ് വാങ്ങാന്‍ തയ്യാറായി.

എന്നാല്‍ നായകന്‍ ചിരഞ്ജിവിയാണെന്ന് അറിഞ്ഞതോടെ നയന്‍താര അഡ്വാന്‍സ് മടക്കി നല്‍കി. പ്രതിഫലം വര്‍ദ്ധിപ്പിക്കാമെന്ന് പ്രൊഡക്ഷന്‍ കമ്പനി ആവര്‍ത്തിച്ചെങ്കിലും താരം വഴങ്ങിയില്ല. പ്രതിഫലം പ്രശ്‌നമല്ല, പുതിയ തീരുമാനങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്നും താരം വ്യക്തമാക്കി. യുവനടന്‍മാരായ അഥര്‍വ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവരുടേതടക്കം നാലോളം സിനിമകളിലാണ് നയന്‍സ് അഭിനയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (59 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends