Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


ബസ് യാത്രയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണമടങ്ങിയ പഴ്സ് നഷ്ടമായി ; എം ആൻ്റ് എം ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ പഴ്സ് തിരികെ; നിർണ്ണായകമായത് ഏറ്റുമാനൂർ പൊലീസിൻ്റെ ഇടപെടൽ


ഇരവിമംഗലത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ വീണു; കുഞ്ഞിനെ രക്ഷിക്കാൻ പിതാവ് കിണറ്റിൽ ചാടി: ഇരുവരെയും രക്ഷിക്കാൻ സമീപവാസി കിണറ്റിലിറങ്ങി:- സാഹസികമായി ഇരുവരെയും രക്ഷപെടുത്തിയത് ഡിവൈഎഫ്ഐ നേതാവ്....

സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവാര്യര്‍ ഉണ്ടാകുമോ?

01 MAY 2014 09:46 AM IST
മലയാളി വാര്‍ത്ത.

അച്ചുവിന്റെ അമ്മ, മനസിനക്കരെ, നരന്‍,മീശമാധവന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രഞ്ജന്‍ പ്രമോദ് മടങ്ങിവരുന്നു. സത്യന്‍ അന്തിക്കാടിന്റെ മോഹന്‍ലാല്‍ ചിത്രത്തിന് രഞ്ജനാണ് തിരക്കഥ എഴുതുന്നത്. ഫോട്ടോഗ്രാഫര്‍ എന്ന സിനിമ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയെങ്കിലും ചിത്രം വലിയ പരാജയമായിരുന്നു. ആശിര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആന്റണി നിര്‍മിച്ച സത്യന്‍ അന്തിക്കാടിന് വേണ്ടി നിര്‍മിച്ച മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം വിജയമായിരുന്നു.

രഞ്ജന്‍ പ്രമോദിന്റെ കഥ സത്യന്‍ അന്തിക്കാടിന് ഇഷ്ടപ്പെട്ടു. തിരക്കഥ പൂര്‍ത്തിയായിവരുന്നു. അതിലെ നായികയുടെ പ്രാധാന്യം നോക്കിയ ശേഷം മഞ്ജുവാര്യരെ അഭിനയിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. ചുമ്മാതൊരു വേഷം മഞ്ജുവിന് നല്‍കാന്‍ താല്‍പര്യമില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. ജൂലൈ ആദ്യവരാം ഷൂട്ടിംഗ് തുടങ്ങും. ദൃശ്യം ഹിറ്റായതോടെ മോഹന്‍ലാലിന് തെരക്ക് കൂടുതലാണ്. അതിനാല്‍ പെട്ടെന്ന് തിരക്കഥ പൂര്‍ത്തിയാക്കാനുള്ള തിരക്കിലാണ് രഞ്ജന്‍. ലാല്‍ജോസിന്റെ രണ്ടാം ഭാവമായിരുന്നു രഞ്ജന്റെ ആദ്യചിത്രം. 

റോഷന്‍ ആന്‍ഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര്‍ യു പൂര്‍ത്തിയാക്കിയ മഞ്ജു പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകരുടെ ചിത്രങ്ങളില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വി കെ ശ്രീരാമന്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്  (8 minutes ago)

20കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു  (1 hour ago)

ബിൻസിയെന്ന സുനിൽ വെട്ടിക്കൊന്ന സംഭവം; എല്ലാം ആ കുഞ്ഞ് നോക്കി നിന്നു  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക ഓണസമ്മാനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (1 hour ago)

വേടന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ ശരണ്യ  (2 hours ago)

കേരള മോഡല്‍ ഹിമാചല്‍ പ്രദേശില്‍ നടപ്പിലാക്കുന്നു; കേരളത്തിലെ സാമൂഹീകാധിഷ്ഠിത സാന്ത്വന പരിചരണം ദേശീയ ശ്രദ്ധയില്‍  (2 hours ago)

Pitbull പിടിച്ചുമാറ്റാൻ വന്ന ഉടമയ്ക്കും കടിയേറ്റു  (2 hours ago)

Spain- wildfire ഏറ്റവും വലിയ കാട്ടുതീ  (2 hours ago)

ഹമാസ് നേതാക്കൾ ഒളിച്ചോടാൻ ഒരുങ്ങുന്നു; ഗാസ പൂർണമായും പിടിക്കുമെന്ന് ഇസ്രയേൽ; 62,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു: യുദ്ധം തീർക്കാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു...  (2 hours ago)

ആര്യയും സിബിന്‍ ബെഞ്ചമിനും വിവാഹിതരായി  (2 hours ago)

കേരളത്തിലെ ഐ.ടി. പാര്‍ക്കുകള്‍ സ്ത്രീസഹൃദ തൊഴിലിടങ്ങളാകുന്നു: മന്ത്രി വീണാ ജോര്‍ജ്: ടെക്‌നോപാര്‍ക്കിലെ ഇന്റേണല്‍ കമ്മിറ്റികള്‍ക്ക് പരിശീലനം സംഘടിപ്പിച്ചു  (2 hours ago)

അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...  (2 hours ago)

ബസ് യാത്രയ്ക്കിടെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണമടങ്ങിയ പഴ്സ് നഷ്ടമായി ; എം ആൻ്റ് എം ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ പഴ്സ് തിരികെ; നിർണ്ണായകമായത് ഏറ്റുമാനൂർ പൊലീസിൻ്റെ ഇടപെടൽ  (3 hours ago)

ഇരവിമംഗലത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ വീണു; കുഞ്ഞിനെ രക്ഷിക്കാൻ പിതാവ് കിണറ്റിൽ ചാടി: ഇരുവരെയും രക്ഷിക്കാൻ സമീപവാസി കിണറ്റിലിറങ്ങി:- സാഹസികമായി ഇരുവരെയും രക്ഷപെടുത്തിയത് ഡിവൈഎഫ്ഐ നേതാവ്....  (3 hours ago)

ഡല്‍ഹിയിലെ സദ്ഭവ്‌ന പാര്‍ക്കിനോട് ചേര്‍ന്നുള്ള ബഹുനില കെട്ടിടം  (4 hours ago)

Malayali Vartha Recommends