Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


അമിതമായി അധോവായു ; കാനഡയിൽ വാടകക്കാരായ ദമ്പതികളെ ഒഴിപ്പിക്കാൻ വീട്ടുടമയുടെ വിചിത്ര നീക്കം...

മഞ്‌ജു വാര്യരുമായി നേരിട്ട്‌ സംസാരിക്കാം

13 MAY 2014 11:48 AM IST
മലയാളി വാര്‍ത്ത.

More Stories...

എതിർവാദങ്ങളും ശക്തം... ഇന്ത്യ മുഴുവൻ തിരഞ്ഞാലും ഇത്രയും നല്ലൊരു സീതയെ കിട്ടില്ല’; സായ് പല്ലവിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി ധനുഷ്, രാമായണത്തിലെ താരനിർണയം മുതൽ സീതയുടെ രൂപം വരെ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ച!

പ്രേമലുവിലെ സച്ചിന്റെ വളർച്ച... പ്രേമലുവിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരം തമിഴിലും ഞെട്ടിക്കുന്നു, സൂര്യയുടെ ചിത്രത്തിലെ പ്രകടനത്തിന് സൂപ്പർതാര പദവി പ്രവചിച്ച് സംവിധായകൻ

റിമി ടോമിയുടെ കല്യാണ വിശേഷങ്ങൾ... കൊച്ചമ്മയുടെ കല്യാണത്തിന് സന്തോഷം, പക്ഷേ മുംബൈയിലേക്ക് പോകുന്നതിൽ സങ്കടം! ഇനി പഴയതുപോലെ ട്രിപ്പിന് പോകാനാകില്ലേ? കുട്ടികളുടെ ചോദ്യങ്ങൾക്ക് രസകരമായ മറുപടിയുമായി റിമി ടോമി; കല്യാണശേഷവും കേരളത്തിൽ വരുമെന്ന് ഉറപ്പ്!

പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകനും പെരിങ്ങോട്ടുകര ദേവസ്ഥാനം ആസ്ഥാന വിദ്വാനും, ദേവസ്ഥാനം കലാപീഠം മുൻ സംഗീത അധ്യാപകനുമായ ശിവകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു...

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

പ്രശസ്‌ത സിനിമാതാരം മഞ്‌ജു വാര്യരുമായി നേരിട്ട്‌ സംസാരിക്കാനുള്ള അവസരമൊരുങ്ങുന്നു. ഇന്ന്‌ (14 മെയ്‌ 2014) വൈകിട്ടാണ്‌ മഞ്‌ജുവാര്യരുമായി നേരിട്ട്‌ സംസാരിക്കാന്‍ കഴിയുന്നത്‌. ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ്‌ മഞ്‌ജു പ്രിയ പ്രേക്ഷകരോട്‌ നേരിട്ട്‌ സംസാരിക്കുന്നത്‌. മഞ്‌ജുവിന്റെ ഫേസ്‌ ബുക്കില്‍ പ്രത്യേകം തയ്യാറാക്കിയ ആപിലൂടെയാണ്‌ മഞ്‌ജു പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്‌. വൈകിട്ട്‌ 4 മുതല്‍ 5 വരെയുള്ള സമയത്തിനിടയിലാണ്‌ മഞ്‌ജു പ്രേക്ഷകരുടെ മുമ്പിലെത്തുന്നത്‌. 

ഒരു നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ മഞ്‌ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നത്‌. നേരത്തെ പല സിനിമകളില്‍ മഞ്‌ജു അഭിനയിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും അതെല്ലാം ദിലീപ്‌ ഇടപെട്ട്‌ ആ അവസരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ദിലീപിന്റെ എതിര്‍പ്പ്‌ അവഗണിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്‌ മഞ്‌ജുവാര്യരെ നായികയാക്കി ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രം ഒരുക്കി. പക്ഷെ ആ ചിത്രത്തിന്റെ ചിത്രീകരണവും ഒരുപാട്‌ സമയമെടുത്തു. കൊച്ചി മാരത്തോണിലും ആ ചിത്രത്തിന്റെ ഭാഗം ചിത്രീകരിച്ചു.

അങ്ങനെ ഹൗ ഓള്‍ഡ്‌ ആര്‍ യു പ്രദര്‍ശനത്തിന്‌ തയ്യാറായി. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡിനോടാണ്‌ മഞ്‌ജു മത്സരിക്കുന്നത്‌. വന്‍ വിജയം ചിത്രത്തിന്‌ ആവശ്യമാണ്‌. ഇത്‌ മഞ്‌ജുവിന്റെ നിലനില്‍പ്പിന്റെ കൂടി ഭാഗമാണ്‌. അതിനാല്‍ മഞ്‌ജുവിന്റെ ആരാധകരെ കൈയ്യിലെടുക്കാനുള്ള എല്ലാ പരസ്യവും പ്രയോഗിക്കുകയാണ്‌ അണിയറക്കാര്‍ . മഞ്‌ജുവിന്‌ 1,991,244  ഫേസ്‌ബുക്ക്‌ ലൈക്കും ഉണ്ട്‌.

ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌ത്‌ ലോഗ്‌ ഇന്‍ ചെയ്‌താല്‍ മഞ്‌ജുവുമായി വൈകിട്ട്‌ നേരിട്ട്‌ സംസാരിക്കാവുന്നതാണ്‌.
https://www.facebook.com/theManjuWarrier/app_142371818162

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്....  (11 minutes ago)

എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നവേഷൻസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടി ആർ രഘുലാൽ അന്തരിച്ചു...  (34 minutes ago)

എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിത  (46 minutes ago)

ചേരാനല്ലൂര്‍ ബെൻസ് അപകട കേസിൽ 17കാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയിൽ. ജയബാലകൃഷ്ണന്‍റെ മക്കൾ ഹര്‍ജി നൽകി  (8 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ ജഡ്ജി നാളെ മുതൽ കോടതിയിലെത്തും. വാഹനാപകടക്കേസുകളാണ് ജഡ്ജി പരിഗണിക്കുന്നത്  (8 hours ago)

ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ കണ്ടത് മരിച്ചു കിടക്കുന്ന ഭർത്താവിനെ; പൊട്ടിക്കരഞ്ഞ് പ്രവാസ ലോകം,പ്രവാസിയുടെ മരണം  (8 hours ago)

എൽപിഎസ്ടി ഉദ്യോ​ഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്  (8 hours ago)

ആര്യ രാജേന്ദ്രനെ കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയേക്കും  (9 hours ago)

ഫേസ്ബുക്കിൽ കിടന്ന് EX മുഖ്യന്റെ അഴിഞ്ഞാട്ടം, നിയമസഭയിൽ സതീശനോട് മുട്ടാൻ വിജയന് പേടിയെന്ന്, പ്രശാന്ത് IAS ഇറങ്ങി  (9 hours ago)

അമേരിക്കയുമായുള്ള സംഘർഷം; ഡ്രോണുകളും മിസൈലുകളും നിറഞ്ഞ പുതിയ ഭൂഗർഭ 'മിസൈൽ സിറ്റി' തുറന്ന് ഇറാൻ  (13 hours ago)

നോർക്കാ കെയർ പ്രവാസി ആരോഗ്യ ഇൻഷുറൻസ്: അമിത പ്രീമിയം വർധന പിൻവലിക്കുക — ഓവർസീസ് എൻ സി പി  (13 hours ago)

ഒക്ടോബറിൽ വൈദ്യുത വാഹന വിൽപ്പനയിൽ വൻ മുന്നേറ്റം; ഇലക്ട്രിക് ഇരുചക്ര വാഹന വിൽപ്പനയിൽ 48.49% വളർച്ച  (13 hours ago)

എസ്.ഐ.ആര്‍ കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത മുന്‍ വോട്ടര്‍മാര്‍ക്കും ഫോം 6 സമര്‍പ്പിക്കാം: വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍  (13 hours ago)

ബിനാലെ ഏഴാം പതിപ്പ്- ക്യൂററ്റോറിയല്‍ ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കദെർ അത്തിയ മുംബൈയില്‍  (13 hours ago)

അടിമാലി സെലീന വധക്കേസ്: ക്രൂരക്കൊലപാതകം നടത്തിയ പ്രതി ഗിരോഷിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി  (13 hours ago)

Malayali Vartha Recommends