Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ആയിരത്തോളം പേരുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരവുമായി എല്ലാവരേയും കൈയ്യിലെടുത്ത്‌ തത്സമയം മഞ്‌ജുവാര്യര്‍

14 MAY 2014 11:25 AM IST
മലയാളി വാര്‍ത്ത.

ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ്‌ മഞ്‌ജു പ്രിയ പ്രേക്ഷകരോട്‌ നേരിട്ട്‌ സംസാരിച്ചത്‌. മഞ്‌ജുവിന്റെ ഫേസ്‌ ബുക്കില്‍ പ്രത്യേകം തയ്യാറാക്കിയ ആപിലൂടെയാണ്‌ മഞ്‌ജു പ്രേക്ഷകരുടെ മുമ്പിലെത്തിയത്‌. വൈകിട്ട്‌ 4 മുതല്‍ 5 വരെയുള്ള സമയത്തിനിടയിലാണ്‌ മഞ്‌ജു പ്രേക്ഷകരോട്‌ അനുഭവം പങ്കുവച്ചത്‌.

പുതിയ സിനിമയെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും മുതല്‍ ന്യൂ ട്രെന്റിനെപ്പറ്റിയും പുതുതലമുറയിലെ ഇഷ്ടതാരങ്ങളെപ്പറ്റിയും വരെ ആരാധകരുടെ ചേദ്യങ്ങള്‍ നീണ്ടു. സമകാലിക വിഷയങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ മുതല്‍ ഇഷ്ടഭക്ഷണത്തെപ്പറ്റിയും ഇഷ്ടദൈവത്തെപ്പറ്റിയും വരെ മഞ്ജു സംസാരിച്ചു. പുതിയ ചിത്രം ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ വിശേഷങ്ങള്‍ മഞ്ജു പങ്കുവെച്ചു.

തനിക്ക് പറയാനുള്ളതെല്ലാം സിനിമ പറയും. സ്ത്രീയായി ജനിച്ചവര്‍ക്കൊക്കെയും നിരുപമയെന്ന കഥാപാത്രത്തെ ഇഷ്ടമാവും തീര്‍ച്ച. ജൂനിയര്‍ ശോഭനയെന്ന് വിശേഷിപ്പിച്ചാല്‍ സന്തോഷം എന്ന് പറഞ്ഞ മഞ്ജു അവസരം ലഭിച്ചാല്‍ മമ്മൂട്ടിക്കൊപ്പവും വെള്ളിത്തിരയിലെത്തുമെന്ന് പറഞ്ഞു. വിവാദങ്ങള്‍ക്ക് പിടികൊടുക്കാതെ സ്വതസിദ്ധമായ ശൈലിയില്‍ പ്രേക്ഷകരുടെ ഇഷ്ടത്തിന് എല്ലാം വിട്ടുകൊണ്ട് മഞ്‌ജു എല്ലാവരേയും കൈയ്യിലെടുത്തു.ഒരു നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ മഞ്‌ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നത്‌. നേരത്തെ പല സിനിമകളില്‍ മഞ്‌ജു അഭിനയിക്കുമെന്ന്‌ പറഞ്ഞിരുന്നെങ്കിലും അതെല്ലാം ദിലീപ്‌ ഇടപെട്ട്‌ ആ അവസരം ഒഴിവാക്കിയിരുന്നു. എന്നാല്‍ ദിലീപിന്റെ എതിര്‍പ്പ്‌ അവഗണിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്‌ മഞ്‌ജുവാര്യരെ നായികയാക്കി ഹൗ ഓള്‍ഡ്‌ ആര്‍ യു എന്ന ചിത്രം ഒരുക്കി. പക്ഷെ ആ ചിത്രത്തിന്റെ ചിത്രീകരണവും ഒരുപാട്‌ സമയമെടുത്തു. കൊച്ചി മാരത്തോണിലും ആ ചിത്രത്തിന്റെ ഭാഗം ചിത്രീകരിച്ചു.

ഹൗ ഓള്‍ഡ്‌ ആര്‍ യു ഈ വെള്ളിയാഴ്‌ചയാണ്‌ തീയറ്ററുകളില്‍ എത്തുന്നത്‌. മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡിനോടാണ്‌ മഞ്‌ജു മത്സരിക്കുന്നത്‌. വന്‍ വിജയം ചിത്രത്തിന്‌ ആവശ്യമാണ്‌. ഇത്‌ മഞ്‌ജുവിന്റെ നിലനില്‍പ്പിന്റെ കൂടി ഭാഗമാണ്‌. അതിനാല്‍ മഞ്‌ജുവിന്റെ ആരാധകരെ കൈയ്യിലെടുക്കാനുള്ള എല്ലാ പരസ്യവും പ്രയോഗിക്കുകയാണ്‌ അണിയറക്കാര്‍ . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (2 hours ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (2 hours ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (2 hours ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (4 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (4 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (4 hours ago)

Malayali Vartha Recommends