Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

വിവാഹത്തിന് മുമ്പ് അമലയുടെ താരമൂല്യം ഇടിഞ്ഞു

29 MAY 2014 01:26 PM IST
മലയാളി വാര്‍ത്ത.

അമലാപോള്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചതോടെ താരമൂല്യവും ഇടിഞ്ഞു.  കരാര്‍ ഒപ്പിട്ട തെലുങ്ക് സിനിമയില്‍ നിന്നും താരത്തെ ഒഴിവാക്കി.  അതില്‍ തനിക്ക് സങ്കടമുണ്ടെന്ന് അമല പറഞ്ഞു.  തെലുങ്ക് സിനിമാ നിര്‍മ്മാണക്കമ്പനി മാര്‍ച്ച് മുതല്‍ മെയ്  45 ദിവസത്തെ ഡേറ്റ് വേണമെന്നാണ് പറഞ്ഞത്. ഞാന്‍ സമ്മതിച്ചു. തുടര്‍ന്ന് കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ചിത്രീകരണത്തിനുള്ള ദിനങ്ങള്‍ അടുത്തുവരവേ നിര്‍മ്മാതാവിനെ ബന്ധപ്പെടാന്‍  പലതവണ ശ്രമിച്ചു. പക്ഷെ, ഓരോ കാരണം പറഞ്ഞ് ഒഴിവായി. ചിലപ്പോള്‍ ഫോണും എടുത്തില്ല. 

മറ്റ് ചില പടങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തെലുങ്ക് സിനിമ ഞാന്‍ പ്രതീക്ഷിച്ചു.  വിവാഹത്തെക്കുറിച്ച് ആദ്യമേ അവരോട് പറഞ്ഞിരുന്നില്ല. അതില്‍ പശ്ചാത്താപമുണ്ടന്ന് അമല പറഞ്ഞു.  മാര്‍ച്ച് മുതല്‍ മെയ് വരെ  45 ദിവസം മാത്രമാണ് അവര്‍ക്ക് നല്‍കിയത്. ജൂണിലാണ് വിവാഹം. അതുകൊണ്ടാണ് അറിയിക്കാഞ്ഞത്. ആവശ്യമുണ്ടോ എന്നാണ് അമല ചോദിക്കുന്നത്.  ഇന്നുവരെ താന്‍ ഒരു നിര്‍മ്മാതാവിനെയോ, സംവിധായകനെയോ ധിക്കരിച്ചിട്ടില്ല. അവരുടെ ആജ്ഞകളെ ലംഘിച്ചിട്ടില്ല. പക്ഷേ ഇതൊരു ചതിയാണെന്ന് അമല വിശ്വസിക്കുന്നു.

വിവാഹ ശേഷം അഭിനയിക്കുന്ന പല നടിമാരുടെയും മാര്‍ക്കറ്റ് മൂല്യം ഇടിഞ്ഞിട്ടുണ്ട്. അതായിരിക്കാം നിര്‍മാതാവിനെ ഭയപ്പെടുത്തിയത്. എന്തായാലും അവര്‍ക്ക് നല്‍കാനിരുന്ന ഡേറ്റ് രാജേഷ് പിള്ളയുടെ മിലിക്ക് നല്‍കി. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ട് നടന്നുവരുന്നു. റണ്‍ ബേബി റണ്ണിനും ഇന്ത്യന്‍ പ്രണയകഥയ്ക്കും ശേഷം അമല അഭിനയിക്കുന്ന മലയാള ചിത്രമാണ് മിലി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (7 minutes ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (16 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (33 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (47 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (57 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends