Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

മഞ്ജുവാര്യര്‍ ഇനി യാത്രയില്‍

30 MAY 2014 10:57 AM IST
മലയാളി വാര്‍ത്ത.

ഹൗ ഓള്‍ഡ് ആര്‍ യു ഹിറ്റായതോടെ സിനിമകള്‍ സെലക്ട് ചെയ്ത് അഭിനയിക്കാനാണ് മഞ്ജുവാര്യരുടെ തീരുമാനം. അതിനിടെ കുറെ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും യാത്രകള്‍ തന്നെ സ്വാധീനിക്കുമെന്ന വിശ്വാസക്കാരിയാണ് മഞ്ജു. ഇതുവരെ ഒരുപാട് യാത്രകള്‍ ചെയ്തിട്ടില്ല. പണ്ട് കന്യാകുമാരിക്കടുത്ത് താമസിച്ചിരുന്ന കാലത്ത് അവിടെ അടുത്തുള്ള സ്ഥാലങ്ങളില്‍ പോയിരുന്നു. പിന്നെ സിനിമയുടെ ഷൂട്ടിംഗ് യാത്രകള്‍ . ഇപ്പോള്‍ 14 വര്‍ഷം കഴിഞ്ഞില്ലേ അതെന്നാണ് താരം പറയുന്നത്. ഇന്ത്യ മുഴുവന്‍ ആദ്യം സഞ്ചരിക്കണം. ഋഷികേശ്, ഹരിദ്വാര്‍ , കാശ്മീര്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങള്‍ കാണണമെന്ന് ഏറെ ആഗ്രഹമുണ്ട്. പിന്നീട് യൂറോപ്പ് മുഴുവന്‍ കറങ്ങണം. ദുബയിലൊക്കെ ഇടയ്ക്ക് പോകാറുണ്ട്. കല്യാണ്‍ ജൂവലറിയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് മുംബയിലും ഹൈദരാബാദിലും പോയിരുന്നു. 

എഴുത്ത്

എഴുതാനൊന്നും എനിക്കറിയില്ല. എഴുത്ത് വഴങ്ങില്ല. പിന്നെ അനുഭവങ്ങളും കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ മനസിലുണ്ട്. അത് മറ്റുള്ളവരോട് പറയാറുണ്ട്. അഭിനയവും നൃത്തവുമാണ് ഒരു പോലെ ഇഷ്ടം. ഓര്‍മവെച്ചപ്പോള്‍ മുതല്‍ നൃത്തം ചെയ്യുന്നു. ദിസവും നൃത്ത പരിശീലനമുണ്ട്. അതുകൊണ്ട് വല്ലപ്പോഴുമേ ജിമ്മില്‍ പോകാറുള്ളൂ. ചിട്ടയായ വ്യായാമം പണ്ടേയില്ല. ഭക്ഷണത്തിലൊക്കെ നിയന്ത്രണം വരുത്തും. എന്നാലും ഇഷ്ടപ്പെട്ട ചിലത് കണ്ടാല്‍ പിന്നെ എല്ലാം മറക്കും. 

വായന

പണ്ടൊന്നും പുസ്തകം കൈ കൊണ്ട് തൊടില്ലായിരുന്നു. ഇപ്പോള്‍ അല്‍പസ്വല്‍പം വായിക്കാറുണ്ട്. എം.ടിയുടെ രണ്ടാമൂഴം ഏറെ ഇഷ്ടമാണ്. ചേതല്‍ഭഗത്ത്, ജുംബാലാഹരി എന്നിവരെയും ഇഷ്ടമാണ്. വായനയിലൂടെ ഒരുപാട് അനുഭവങ്ങള്‍ ലഭിക്കുന്നു. പുതിയ ലോകം, മനുഷ്യര്‍ , സംസ്‌ക്കാരം, കല, ആഹാരം, സ്വഭാവ വൈചിത്രങ്ങള്‍ അങ്ങനെ പലതും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (7 minutes ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (16 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (33 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (47 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (57 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends