Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

വിദ്യാബാലന് 12 ഗെറ്റപ്പ്

01 JUNE 2014 10:31 PM IST
മലയാളി വാര്‍ത്ത.

ലേഡീ സൂപ്പര്‍സ്റ്റാര്‍ വിദ്യാബാലന് 12 ഗെറ്റപ്പ്. ബോബി ജാസൂസ് എന്ന ചിത്രത്തിനു വേണ്ടിയാണ് താരം 12 ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നത്. നടി ദിയ മിര്‍സയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരുഷവേഷം കെട്ടി അഭിനയിക്കുന്നത് രസകരമായ അനുഭവമായിരുന്നെന്ന് വിദ്യ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. പാതി കഷണ്ടിയായും അഴുക്ക് പുരണ്ട പല്ലുകളുമായും ജോല്‍സ്യന്റെ വേഷത്തില്‍ സെറ്റില്‍ ചെന്ന തന്നെ ആരും തിരിച്ചറിയാതായപ്പോള്‍ അത്ഭുതപ്പെട്ടു. യഥാര്‍ത്ഥ ജീവിതത്തിലും പലപ്പോഴും വേഷം മാറി നടന്നിട്ടുണ്ട്. അന്നും തന്നെ ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും വിദ്യ കുറിക്കുന്നു.

ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയി കപൂര്‍ ഗൗരവക്കാരനായതിനാല്‍ ഇത്തരം കോമാളിത്തരങ്ങളൊന്നും പുള്ളിയുടെ അടുത്ത് കാണിക്കാനൊക്കില്ല. കഹാനി പോലെയല്ല പുതിയ ചിത്രം തമാശ കലര്‍ന്ന ത്രില്ലറാണ്. പട്ടണത്തിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡിറ്റക്ടീവ് വേഷങ്ങള്‍ ചെയ്യുന്നത് ഇന്ററസ്റ്റിംഗാണ്. വിവിധ വേഷങ്ങളില്‍ അന്വേഷണം നടത്തുന്നയാളുടെ കഥതന്നെയാണ് ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത്. കഹാനിയില്‍ ഒരു സാധാരണ പെണ്‍കുട്ടി പ്രകടിപ്പിക്കുന്ന അസാധാരണത്വമാണ് കാണുന്നത്. പക്ഷെ, ഇതില്‍ അങ്ങനെയല്ല. 

മലയാളത്തില്‍ മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ മാധവിക്കുട്ടിയായി അഭിനയിക്കുന്ന ത്രില്ലിലാണ് താരം. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്തവര്‍ഷം തുടങ്ങും. കമലിന്റെ ചക്രം എന്ന ചിത്രത്തിലൂടെയാണ് വിദ്യ സിനിമയില്‍ എത്തിയത്. എന്നാല്‍ ചിത്രം പകുതിക്ക് മുടങ്ങിപ്പോയി. പിന്നീട് തമിഴില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ മാറ്റി നിര്‍ത്തി. അതിനു ശേഷമാണ് ഹിന്ദിയില്‍ അവസരം ലഭിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (18 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends