Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

ജയറാമിന് പടമില്ല

09 JUNE 2014 05:41 AM IST
മലയാളി വാര്‍ത്ത.

നടന്‍ ജയറാമിന് പുതിയ ചിത്രം ആയിട്ടില്ല. യൂറോപ്യന്‍ ടൂറിലായ താരം അടുത്ത ദിവസമാണ് എത്തിയത്. ഉല്‍സാഹക്കമ്മിറ്റ് ശേഷം മലയാളത്തില്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കഥ കേട്ട ശേഷം നല്ല പ്രോജക്ടുകള്‍ മാത്രം ചെയ്യാനാണ് താരത്തിന്റെ തീരുമാനം. അതേസമയം കമലാഹാസന്റെ ഉത്തമവില്ലനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ ഉല്‍സാഹകമ്മിറ്റി, സലാംകാശ്മീര്‍ , ഒന്നും മിണ്ടാതെ തുടങ്ങിയ ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. സാറ്റലൈറ്റ് മൂല്യവും കുറവാണ്. അതുകൊണ്ട് ജയറാമിനെ നായകനായി സിനിമ ചെയ്യാന്‍ പലരും മടിക്കുന്നു.

കുറേ നാള്‍ മുമ്പ് സുരേഷ് ഗോപിക്കും ഇതേ സ്ഥിതിയായിരുന്നു. തുടര്‍ന്ന് കമ്മീഷണറിന്റെ രണ്ടാം ഭാഗത്തിലൂടെ തിരികെ വന്നെങ്കിലും രക്ഷപെട്ടില്ല. ഇപ്പോള്‍ അപ്പോത്തിക്കിരി എന്ന ചിത്രം അദ്ദേഹം പൂര്‍ത്തിയാക്കി. ജയറാമിന് താരമൂല്യം ഇല്ലാത്തതിനാല്‍ സത്യന്‍ അന്തിക്കാടും മടിച്ച് നില്‍ക്കുകയാണ്. ജയറാമിനെ നായകനാക്കി ഏറ്റവും കൂടുതല്‍ ചിത്രം ചെയ്ത ആളാണ് സത്യന്‍ . ജയറാമിന്റെ അടുത്ത സുഹൃത്തായ സംവിധായകന്‍ രാജസേനന്‍ അവസാനം ചെയ്ത ചിത്രങ്ങളെല്ലാം പരാജയമായതിനാല്‍ അദ്ദേഹം വിളിച്ചിട്ട് ജയറാം ഫോണ്‍ എടുത്തില്ലെന്ന് പറയുന്നു. 

ഷാജി എന്‍ കരുണിന്റെ സ്വപാനത്തില്‍ അഭിനയിച്ചെങ്കിലും സാമ്പത്തിക വിജയം നേടാന്‍ കഴിയാത്തത് ജയറാമിന് തിരിച്ചടിയായി. ചിത്രത്തിന് അവാര്‍ഡ് ലഭിക്കുമെന്ന് പലരും പറഞ്ഞെങ്കിലും അതുണ്ടായില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (18 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends