Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

മംഗ്ലീഷീലെ നായികയെ തേടി ലണ്ടനില്‍ അലഞ്ഞു; ഒടുവില്‍ ഹോളണ്ടില്‍ നിന്ന് കരോളിനെത്തി

10 JUNE 2014 01:07 AM IST
മലയാളി വാര്‍ത്ത.

മമ്മൂട്ടിയുടെ മംഗ്ലീഷ്‌എന്ന ചിത്രത്തിലെ നായികയെ തേടി സംവിധായകന്‍ സലാം ബാപ്പു ലണ്ടന്‍ മുഴുവന്‍ അലഞ്ഞെങ്കിലും ഇഷ്ടപ്പെടാതെ മടങ്ങി. അപ്പോഴാണ് ഹോളണ്ടിലുള്ള ഒരു സുഹൃത്ത് കരോളിന്‍ ബഗ് എന്ന നടിയുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തത്. കരോളിന് മലയാള സിനിമയെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. മലയാളസിനിമയുടെ കുറേ ലിങ്കുകള്‍ അവര്‍ക്ക് അയച്ചുകൊടുത്തു. മമ്മൂട്ടിയാണ് നായകന്‍ എന്നറിഞ്ഞപ്പോള്‍ കരോളിന്‍ അദ്ദേഹത്തിന്റെ സൈറ്റ് പരിശോധിച്ചു. മമ്മൂട്ടിയുടെ പല സിനിമകളും കണ്ടു. പിന്നീട് അവര്‍ സമ്മതിച്ചു. കേരളത്തിലേക്ക് വന്നു.

ഡച്ച് സിനിമകളിലും തിയറ്ററുകളിലും സജീവസാനിധ്യമാണ് കരോളിന്‍. ഇംഗ്ലീഷുകാരിയായാണ് ഇവര്‍ മംഗ്ലീഷില്‍ അഭിനയിക്കുന്നത്. സലാംബാപ്പു തന്റെ പിറന്നാള്‍ ദിവസമാണ് മംഗ്ലീഷിന്റെ കഥ മമ്മൂട്ടിയോട് പറഞ്ഞത്. പിറന്നാള്‍ സമ്മാനമായി അദ്ദേഹം ഡേറ്റും നല്‍കി. ഏതെങ്കിലും വിദേശവനിതയെ വെറുതെ അഭിനയിപ്പിച്ചാല്‍ ശരിയാകില്ലെന്നും ടാലന്റുള്ള ആരെയെങ്കിലും കണ്ടെത്തണമെന്ന് മമ്മൂട്ടി അന്നേ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സലാം ബാപ്പു ലണ്ടനിലേക്ക് പറന്നത്. 

കരോളിന്‍ കൃത്യമായ ആസൂത്രണത്തോടെയാണ് ലൊക്കേഷനിലെത്തുന്നത്. സാഡ് സീനാണ് എടുക്കുന്നതെങ്കില്‍ അന്നത്തെ ദിവസം മുഴുവന്‍ അവര്‍ ആ മാനസികാവസ്ഥയാലായിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. മറ്റുള്ളവരുടെ ക്‌ളോസപ്പ് എടുക്കുമ്പോള്‍ എതിരെ നിന്ന് തന്റെ ഡയലോഗുകള്‍ അവര്‍ പറയും. അത്രയ്ക്ക് ഡെഡിക്കേഷനാണ്. നാടകങ്ങളില്‍ അഭിനയിച്ച് കിട്ടിയ അനുഭവമായിരിക്കാം അവരെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (2 hours ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (2 hours ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (2 hours ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (2 hours ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends