Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

നയന്‍താരയ്ക്ക് മമ്മൂട്ടിയേക്കാള്‍ പ്രതിഫലം

11 JUNE 2014 06:28 AM IST
മലയാളി വാര്‍ത്ത.

തമിഴിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര തന്നെ. രണ്ടാവരവിലും താരത്തിന്റെ പ്രഭയ്ക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. മൂന്ന് കോടി രൂപയാണ് ഒരു ചിത്രത്തിന് നയന്‍താര പ്രതിഫലം വാങ്ങുന്നത്. കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തിനാണ് പ്രതിഫലം കൂട്ടിയത്.രാജറാണിയും ആരംഭവും ഹിറ്റായതോടെയാണ് താരത്തിന്റെ റേറ്റ് കൂടിയത്. മലയാളത്തില്‍ മമ്മൂട്ടി പോലും ഇത്രയും പ്രതിഫലം വാങ്ങുന്നില്ല. നയന്‍താര രണ്ട് കോടി പ്രതിഫലം  വാങ്ങിയിരുന്ന കാലത്ത് മോഹന്‍ലാലിന് ഒരു കോടിയേ പ്രതിഫലം ഉണ്ടായിരുന്നുള്ളൂ.

അനുഷ്‌ക ഷെട്ടിയാണ് നയന്‍സിന് പിന്നിലുള്ളത്. രണ്ട് കോടിയാണ് അനുഷ്‌ക വാങ്ങുന്നത്. സിങ്കം ടുവിനും അലക്‌സ് പാണ്ടിയനും വേണ്ടി താരം 2.20 കോടിരൂപ നേരത്തെ വാങ്ങിയിട്ടുണ്ട്. പക്ഷെ, ചിത്രങ്ങള്‍ വേണ്ടത്ര ഹിറ്റാകാത്തതിനാല്‍ താരം പ്രതിഫലം കുറച്ചു. തെലുങ്കിലും അനുഷ്‌ക താരമാണ്. അവിടെ മൂന്ന് കോടിയോളമാണ് വാങ്ങുന്നത്.  ഈഗ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാ സമാന്തയാണ് ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മറ്റൊരു നായിക. ഒരു കോടിരൂപയാണ് സമാന്തയുടെ റേറ്റ്. വിക്രം, സൂര്യ, വിജയ് തുടങ്ങിയ നടന്മാര്‍ക്കൊപ്പം വ്യത്യസ്ത ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിക്കുകയാണ് സമാന്തയിപ്പോള്‍. തുപ്പാക്കിക്ക് 70 ലക്ഷം  പ്രതിഫലം വാങ്ങിയ കാജല്‍ ഒരു കോടിയാണ് ഇപ്പോള്‍ വാങ്ങുന്നത്.

ശ്രുതി ഹസന്‍ വാങ്ങുന്നത് ഒരു കോടിയാണ് വാങ്ങുന്നത്. നായികമാരെ സംബന്ധിച്ച് നോക്കുമ്പോള്‍ അത് വലിയ തുക തന്നെ. ഗബ്ബര്‍ സിങ് എന്ന ചിത്രത്തിന് ശേഷമാണ് ശ്രുതിയുടെ റേറ്റ് കൂടിയത്. തമന്ന 70 ലക്ഷം രൂപയാണ് വാങ്ങുന്നത്. അജിത്തിനൊപ്പം വീരം എന്ന ചിത്രം ഹിറ്റായി. മാത്രമല്ല ബോളിവുഡില്‍ സെയ്ഫ് അലിഖാനൊപ്പം അഭിനയിച്ചു. അതേസമയം തൃഷ, അഞ്ജലി എന്നിവരുടെ പ്രതിഫലം കുറഞ്ഞു. തൃഷയ്ക്ക് 60 ലക്ഷവും അഞ്ജലിക്ക് 50 ലക്ഷവുമാണ്. 

തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് രജനികാന്താണ്. 25 കോടിമുതല്‍ മുപ്പത് കോടിവരെ. കമല്‍ ഹസനും ഇളയ ദളപതി വിജയ്‌യും 25 കോടിയും സൂര്യ 20 കോടിയും വാങ്ങുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (18 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends