Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

വിദ്യാബാലന്‍ ഗര്‍ഭം ധരിക്കലും വിവാഹ മോചനവും ഒരുമിച്ച്

13 JUNE 2014 11:29 AM IST
മലയാളി വാര്‍ത്ത.

തന്റെ ഗര്‍ഭം ധരിക്കലും വിവാഹമോചനവും ഒരുമിച്ച് നടന്നെന്ന് നടി വിദ്യാബാലന്‍. ഒന്നല്ല പത്ത് വട്ടമാണ് ഗര്‍ഭിണിയായതെന്നും താരം. ഫെമിനയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ ഞാന്‍ പത്തുവട്ടം ഗര്‍ഭിണിയായെന്ന വാര്‍ത്തകള്‍ വായിച്ചു.  ഇങ്ങനെപോയാല്‍ പുരാണത്തിലെ ഗാന്ധാരിയെവരെ ഞാന്‍ കടത്തിവെട്ടും. എന്നെ ഗര്‍ഭിണിയാക്കുന്നതില്‍ മാധ്യമങ്ങള്‍ മത്സരിച്ചുകൊണ്ടിരിക്കുകയാണ്.   വിവാഹത്തിന് മുമ്പേ തുടങ്ങിയ ഗോസിപ്പുകള്‍ ഇപ്പഴും അവസാനിച്ചിട്ടില്ല. 

വിവാഹം കഴിഞ്ഞ് ഏറെനാള്‍ കഴിഞ്ഞപ്പോള്‍ വിദ്യ വിവാഹമോചിതയാകാന്‍ പോകുന്നു എന്നായിരുന്നു വാര്‍ത്ത. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് കാണാന്‍ പോലും സമയം കിട്ടാറില്ല. അതുകൊണ്ടാണ് ഈ തീരുമാനം എന്നായിരുന്നു വാര്‍ത്ത. അധികം താമസിക്കാതെയാണ് ഗര്‍ഭിണായാണെന്ന കാര്യം പുറത്തുവന്നത്. അത് വായിച്ച് താന്‍ തന്നെ അത്ഭുതപ്പെട്ടു പോയി.   വിവാഹശേഷം  ഗോസിപ്പുകള്‍ മാത്രമേ കേള്‍ക്കുന്നുള്ളു. സുജോയ് ഘോഷിന്റെ ചിത്രം വേണ്ടെന്ന് വച്ചതും ആളുകള്‍ ഗോസിപ്പാക്കി. ഞാന്‍ സിനിമവിടുകയാണെന്നുവരെ പറഞ്ഞു. എന്തുകൊണ്ട് ഇത്തരം ഗോസിപ്പുകള്‍ പുരുഷന്മാരെക്കുറിച്ച് വരുന്നില്ലെന്ന് മനസിലാകുന്നില്ല. 

പല പ്രമുഖ നടന്മാരും പല ചിത്രങ്ങളും ഉപേക്ഷിയ്ക്കാറുണ്ട്. എന്നാല്‍ അവരാരും സിനിമ വിടുകയാണെന്ന് ആരും പറഞ്ഞുകേള്‍ക്കാറില്ല. പലരും ചിത്രങ്ങള്‍ ഉപേക്ഷിയ്ക്കുന്നത് ഒന്നുകില്‍ ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവകാരണമായിരിക്കും. നടിമാര്‍ ഇടവേള എടുക്കുമ്പോള്‍ മാത്രം ഗോസിപ്പുകളുണ്ടാകുന്നു. വിവാഹിതയായ സ്ത്രീയ്ക്ക് ഗര്‍ഭം മാത്രമാണോ പ്രശ്‌നം അവള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും വരാന്‍ പാടില്ലെന്നുണ്ടോ വിദ്യ ചോദിയ്ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (17 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends