മംമ്തയ്ക്ക് അമേരിക്കയില്‍ തുടരണോ കേരളത്തിലേക്ക് വരണോ എന്ന് കണ്‍ഫ്യൂഷന്‍

സിനിമയ്ക്കും കരിയറിനും ഗുണം ചെയ്യുന്ന സിനിമകളില്‍ വേണം അഭിനയിക്കാന്‍. ഒരു സംവിധായകന്‍ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ തനിക്കത് ശക്തമായി അനുഭവിക്കാന്‍ കഴിയണമെന്ന് താരം പറഞ്ഞു. എന്നെ കൊണ്ട് ഈ കഥാപാത്രം ചെയ്യിക്കാനുള്ള കാര്യം ഇതാണെന്ന് കണ്‍വേ ചെയ്യണം.
യു.എസിലായതിനാല്‍ കുടുതല്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയുന്നില്ല. നല്ല സിനിമകളുടെ ഭാഗമാകാന്‍ കുറേയൊക്കെ സാധിക്കുന്നു. ഒരു നല്ല കഥാപാത്രമോ, നല്ല സിനിമയോ ലഭിച്ചാല്‍ മതി. മൈ ബോസിലെയും ടു കണ്‍ട്രീസിലെയും കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ടും വെസ്റ്റേണ്‍ സ്വഭാവമുള്ള കഥാാത്രങ്ങളാണ്. മഞ്ജുവാര്യര്‍ക്കൊപ്പം ഉദാഹരണം സുജാതയില്‍ അഭിനയിച്ചു. വളരെ ഇന്‍പയറിംഗായ കഥാപാത്രമാണ്..
https://www.facebook.com/Malayalivartha


























