വൈറലായി റിയസെനിന്റെ ഹണിമൂണ്‍ ചിത്രം

താരങ്ങളുടെ വിവാഹവും ദാമ്പത്യ ജീവിതവും ഒക്കെ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. താരങ്ങളുടെ വിവാഹ ഫോട്ടോകള്‍ വൈറലാവുകയും പതിവാണ്. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് താരത്തിന്റെ വിവാഹ ഫോട്ടോ അല്ല. ഹണിമൂണ്‍ ഫോട്ടോ ആണ്.
റിയ സെനിന്റെ ഹണിമൂണ്‍ ഫോട്ടോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അനന്തഭദ്രം എന്ന ചിത്രത്തിലൂടെയാണ് റിയസെന്‍ മലയാളികള്‍ക്ക് പ്രിയതാരമാകുന്നത്. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ശിവം തിവാരിയെയാണ് റിയ വിവാഹം ചെയ്തത്. ചെക്ക് റിപ്പബ്ലിക്കിലായിരുന്നു ഇരുവരും ഹണിമൂണ്‍ ആഘോഷിച്ചത്.
ഹണിമൂണിനിടെ ലിപ്‌ലോക്ക് ചെയ്യുന്ന ചിത്രം ആരാധകര്‍ക്കായി ഇന്‍സ്റ്റാഗ്രാമിലൂടെ റിയ തന്നെയാണ് പങ്ക് വച്ചത്.

https://www.facebook.com/Malayalivartha


























