Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

പ്രിതി സിന്റ അമേരിക്കയിലേക്ക്‌

20 JUNE 2014 11:36 AM IST
മലയാളി വാര്‍ത്ത.

വിവാദങ്ങള്‍ക്കിടയില്‍ പ്രീതി സിന്റ അമേരിക്കയിലേക്ക്‌ പറക്കുന്നു. നെസ്‌ വാഡിയയുമായുള്ള ബന്ധം തകര്‍ന്നതോടെ താരം മാനസികമായി തളര്‍ന്നു. വാഡിയയ്‌ക്ക്‌ പുതിയ കാമുകിയായതാണ്‌ പ്രീതിയെ ചൊടിപ്പിച്ചത്‌. തുടര്‍ന്നാണ്‌ പീഡിപ്പിച്ചെന്ന്‌ പരാതി നല്‍കിയത്‌. ഐപിഎല്ലിലെ സ്വന്തം ടീമായ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ ഓഹരികള്‍ വിറ്റ ശേഷമാണ്‌ അമേരിക്കയിലേക്ക്‌ പറക്കുന്നത്‌. തിരക്കില്ലാത്ത സമയങ്ങളിലെല്ലാം താരം അമേരിക്കയിലാണ്‌ ചെലവഴിക്കുന്നത്‌. അവിടെ വീട്‌ വാങ്ങിയിട്ടുണ്ട്‌. അവിടെ മോഡലിംഗും ഡാന്‍സ്‌ പരിപാടികളും അവതരിപ്പിക്കുന്നു്‌.
ലോസ്‌ ഏഞ്‌സല്‍സില്‍ പ്രീതിക്ക്‌ ഒരു സുഹൃത്തുണ്ട്‌. അയാള്‍ വഴി ഒരു അപ്പാര്‍ട്ട്‌മെന്റ്‌ വാങ്ങിയിട്ടുണ്ട്‌. അവിടെ താമസിച്ച്‌ കേസ്‌ തുടരാനാണ്‌ താരത്തിന്റെ തീരുുമാനം. അതേസമയം അമേരിക്കയിലെ ബിസിനസ്‌ നോക്കി നടത്താനാണ്‌ പോകുന്നതെന്നും അറിയുന്നു. മെയ്‌ 30 ന്‌ നടന്ന കിംഗ്‌സ്‌ ഇലവന്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ്‌ മത്സരത്തിനിടയില്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ നെസ്‌ വാഡിയ കായികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന്‌ പ്രീതി പരാതി നല്‍കിയതോടെയാണ്‌ ഇരുവരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായത്‌. നെസ്‌ വാഡിയയെ ബന്ധപ്പെടാന്‍ ചില മാധ്യമ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും വാഡിയ പുറത്താണെന്ന വിവരമാണ്‌ ലഭിച്ചത്‌. പ്രീതിയെ ഉപദ്രവിക്കരുതെന്ന്‌ പറഞ്ഞ്‌ മുംബൈ അധോലോകത്ത്‌ നിന്നും ഭീഷണി ലഭിച്ചിട്ടുന്നെ്‌ കാണിച്ച്‌ വാഡിയ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.
പ്രീതിക്ക്‌ സിനിമകളും പരസ്യ ചിത്രങ്ങളും ഇല്ലാതായതോടെയാണ്‌ വാഡിയയുമായി അടുത്തത്‌. അഞ്ച്‌ വര്‍ഷമായി ഇരുവരും ഒരുമിച്ച്‌ താമസിച്ച്‌ വരുകയായിരുന്നു. അതിനിടയില്‍ വാഡിയ പുതിയ കാമുകിയെ തേടി പോയതാണ്‌ പ്രശ്‌നങ്ങള്‍ക്ക്‌ കാരണമെന്ന്‌ മുംബയിലെ ടാബ്‌ളോയ്‌ഡുകള്‍ പറയുന്നു. അതേസമയം പ്രീതിയുടെ കയ്യില്‍ വേത്ര പണം ഇല്ലാത്തതിനാലാണ്‌ വാഡിയ കൈവിട്ടതെന്നും ആരോപണമുണ്ട്‌. കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ വാഡിയ പണം നല്‍കുമെന്നും അറിയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യതയും സുരക്ഷയും ഉറപ്പു വരുത്തി പ്രായപൂര്‍ത്തിയാകാത്ത പ്രതികളുടെ തെളിവെടുപ്പ് നടത്താമെന്ന് കോടതി  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

പ്രവാസികൾക്ക് ‘ഇരുട്ടടി’ നാട്ടിലെത്തിയാൽ തിരിച്ച് ഗൾഫിലേക്ക് പോകാൻ പറ്റില്ല !! വിമാന നിരക്ക് 8 ഇരട്ടി വരെ! ‘ഞങ്ങളെങ്ങനെ തിരിച്ചുപോകും?  (1 hour ago)

പിണറായി വിജയനും കുടുംബത്തിനും ഇനി എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം; പിണറായി വിജയന്റെ ക്രൂരത പുറത്തുകൊണ്ടു വരുംവരെ വിശ്രമമില്ലെന്ന് സ്വപ്ന സുരേഷ്  (1 hour ago)

യുദ്ധ സൈറൺ..സൗദിയിൽ പ്രവാസികളുടെ വീട് തകർന്നു കുഴഞ്ഞ് വീണി മലയാളി ഡോക്ടർ, മരണം നിലവിളിച്ച് ഭർത്താവ്  (1 hour ago)

എന്റെ അമ്മ ഇങ്ങനെ ചെയ്യില്ല സാറേ..! സ്കൂളിൽ പോയി വന്ന മകൾ കണ്ടത്.. തമ്പുരു Queen Fisher തൂങ്ങി നിൽക്കുന്നു..!  (1 hour ago)

വൈക്കത്ത് യുട്യൂബര്‍ 'തംബുരു ക്വീന്‍ഫിഷര്‍' വീട്ടില്‍ മരിച്ച നിലയില്‍  (1 hour ago)

ഗോവിന്ദന് കണക്കിന് കിട്ടി പിടിച്ച മീറ്റർ വിടാതെ മാസ്റ്റർ കീറിവിട്ട് ബേബി..!മുഖത്ത് വീക്കം..ഉത്തരം മുട്ടിച്ച്..!  (1 hour ago)

നഴ്‌സ് നടത്തിയ ഏഴ് നവജാത ശിശുക്കളുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (1 hour ago)

ഗോവിന്ദന്റെ മുഖത്ത് വീക്കം ക്യാമറയ്ക്ക് മുന്നിൽ പരാക്രമി സമ്മേളനത്തിൽ ബേബി എടുത്തിട്ടലക്കി..! നടന്നത്..!  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (3 hours ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (3 hours ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (3 hours ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (3 hours ago)

Malayali Vartha Recommends