ബിക്കിനി ധരിച്ചതിന് ആക്ഷേപിച്ച യുവാവിന് വീണ്ടും അതേ നാണയത്തില്‍ മറുപടി കൊടുത്ത് തപ്‌സി

ഒരു ബീച്ചില്‍ ബിക്കിനിയണിഞ്ഞ് നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് ആക്ഷേപിച്ച യുവാവിന് നടിയുടെ മറുപടി. പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ജുഡുവ 2 എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് തപ്‌സി ഇത്തരത്തിലൊരു ചിത്രം പോസ്റ്റ് ചെയ്തത്.
അതിന് യുവാവിന്റെ കമന്റ് ഇങ്ങനെയായിരുന്നു...നമ്മുടെ രാജ്യത്ത് ഇത്രയധികം സ്വാതന്ത്ര്യമുണ്ടെങ്കില്‍ ആ ധരിച്ചിരിക്കുന്നത് കൂടെ അഴിച്ച് കളഞ്ഞൂടെ..നിങ്ങളുടെ സഹോദരന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കും'' എന്നാണ് അയാള്‍ കമന്റ് ചെയ്തത്.
അതിന് നടിയുടെ മറുപടി ഈ ട്വീറ്റിലൂടെയായിരുന്നു..

https://www.facebook.com/Malayalivartha


























