ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം ലാലിന്റെ സ്‌നേഹം പങ്കിടാന്‍ ഒരു പുതിയ അതിഥി കൂടി!

മോഹന്‍ലാലിന്റെ ചിത്രം ഓണക്കാലത്ത് ആരാധകര്‍ക്കായി തിയേറ്ററിലിറങ്ങി. അതിന് ശേഷം മകന്‍ പ്രണവിന്റെ കന്നിചിത്രം പുറത്തിറങ്ങാന്‍ ഏവരും കാത്തിരിക്കുന്നു. അതിനിടയിലാണ് മോഹന്‍ലാലിന്റെ വീട്ടില്‍ പുതിയ അതിഥിയെത്തിയ വാര്‍ത്ത പുറത്തുവന്നത്. ലാലേട്ടന്‍ തന്നെയാണ് ഇക്കാര്യം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.
പുതിയ വളര്‍ത്തുനായയെ ലഭിച്ചതിന്റെ സന്തോഷമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. കുടുംബത്തിലെ പുതിയ അതിഥി സ്പാര്‍ക്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

https://www.facebook.com/Malayalivartha


























