Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഐശ്വര്യയുടെ അഹങ്കാരം മാധവനോട്!

20 SEPTEMBER 2017 05:37 PM IST
മലയാളി വാര്‍ത്ത

ഐശ്വര്യാറായിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹിന്ദി ചിത്രത്തില്‍ നിന്ന് മാധവന്‍ സ്വയം പിന്‍മാറി. ഐശ്വര്യാറായിയെയും അനില്‍കപൂറിനെയും ജോഡികളാക്കി ഒരുക്കുന്ന സിനിമയില്‍ മാധവന് മറ്റൊരു പ്രധാന കഥാപാത്രം നല്‍കാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ നീക്കം. എന്നാല്‍ ഐശ്വര്യാറായിക്ക് ഇത് ഇഷ്ടപ്പെട്ടില്ല.

എന്നാല്‍ സംവിധായകനും നിര്‍മാതാക്കളും ഐശ്വര്യാറായിയുടെ നിലപാടിനെ എതിര്‍ത്തു. തങ്ങളുടെ സിനിമയില്‍ ആര് അഭിനയിക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു. ഇത് അറിഞ്ഞ മാധവന്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. 

ഐശ്വര്യാറായി നല്ല പ്രൊഫഷണലാണെങ്കിലും ഇഷ്ടമില്ലാത്തവരുടെ കൂടെ അഭിനയിച്ചാല്‍ വര്‍ക്കിനെ ബാധിക്കുമെന്ന് കരുതിയാണ് മാധവന്‍ കരാര്‍ ഒപ്പിടാഞ്ഞത്. തെന്നിന്ത്യയില്‍ മാധവനെ പോലെ മാന്യന്‍മാരായ താരങ്ങള്‍വളരെ അപൂര്‍വ്വമാണ്.

എവരിബെഡി ഈസ് ഫെയിമസ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം. മാധവനും ഐശ്വര്യയും തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കാലത്ത് മാധവന്‍ ഇടപെട്ട് ഒരു ചിത്രത്തില്‍ നിന്ന് ഐശ്വര്യാറായിയെ മാറ്റിയെന്ന തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് അറിയുന്നു. അതല്ല, സൂപ്പര്‍താര ഇമേജില്ലാത്ത മാധവനൊപ്പം അഭിനയിക്കാന്‍ താരം പണ്ടേ തയ്യാറായിരുന്നില്ല എന്നും അറിയുന്നു.

വിക്രംവേദ രാജ്യം മുഴവന്‍ ശ്രദ്ധിക്കപ്പെട്ടതോടെ മാധവന്റെ ഇമേജ് തന്നെ മാറിയിരിക്കുകയാണ്. ഇതുവരെ ചെയ്യാത്ത മേക്കോവറും കഥാപാത്രവുമാണ് ചിത്രത്തില്‍ മാധവന്‍ ചെയ്തത്. നായകനെന്നോ, പ്രതിനായകനെന്നോ തോന്നിക്കുന്ന വേഷം കണ്ടിട്ട് തെലുങ്കിലും ഹിന്ദിയിലും മാധവനെ തേടി നിരവധി അവസരങ്ങളാണ് എത്തുന്നത്. അതിനാല്‍ ഐശ്വര്യാറായി ചിത്രത്തിലെ നായകനല്ലാത്ത റോള്‍ മാധവന് വലിയ കാര്യമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (51 minutes ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (56 minutes ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (1 hour ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (1 hour ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (2 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (3 hours ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (3 hours ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (3 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (3 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (3 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (3 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (3 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (3 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (3 hours ago)

Malayali Vartha Recommends