Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

സിബിമലയിലിന്റെ ചിത്രത്തില്‍ ജയറാമും പ്രിയാമണിയും

24 JUNE 2014 11:55 AM IST
മലയാളി വാര്‍ത്ത.

സിബിമലയില്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമും പ്രീയാമണിയും ജോഡികളാകുന്നു. കെ.ഗിരീഷ് കുമാറിന്റേതാണ് തിരക്കഥ. തമിഴിലും മലയാളത്തിലും സെലക്ടീവായി അഭിനയിക്കാന്‍ തീരുമാനിച്ച പ്രീയാമണി കഥാപാത്രം ഏറെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് ഈ ചിത്രം കമ്മിറ്റ് ചെയ്തത്. അതുകൊണ്ടാണ് ടി.വി റിയാലിറ്റി ഷോയുടെ ജഡ്ജായ താന്‍ കുറച്ച് ദിവസത്തേക്ക് അവധിയെടുക്കാന്‍ തീരുമാനിച്ചതെന്നും താരം പറഞ്ഞു. മോഹന്‍ലാല്‍, പൃഥ്വിരാജ്  എന്നിവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ജയറാമിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. 

ഒന്നും മിണ്ടാതെ, ഉല്‍സാഹക്കമ്മിറ്റി എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ട ജയറാമിന് പുതിയ ചിത്രങ്ങളില്ലായിരുന്നു. അതിനിടയിലാണ് സിബി മലയില്‍ പുതിയ പ്രോജക്ടുമായി സമീപിച്ചത്. സിനിമയില്ലാത്തതിനാല്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കീഴില്‍ തായമ്പക പരിശീലിക്കുകയായിരുന്നു ജയറാം. പഴയ പോലെ സാറ്റലൈറ്റ് അവകാശവും പ്രേക്ഷകരും ജയറാം സിനിമകള്‍ക്കില്ല. അതുകൊണ്ട് അദ്ദേഹത്തെ വച്ച് സിനിമ എടുക്കാന്‍ നിര്‍മാതാക്കള്‍ മടിക്കുകയാണ്. മുമ്പ് ജയറാമും സിബി മലയിലും കെ.ഗിരീഷ് കുമാറും ഒന്നിച്ച അമൃതം എന്ന സിനിമ പരാജയമായിരുന്നു.

കെ.ഗിരീഷ് കുമാര്‍ അടുത്തിടെ എഴുതിയ പട്ടം പോലെ, വെറുതെയല്ല ഭാര്യ തുടങ്ങിയ ചിത്രങ്ങള്‍ പരാജയമായിരുന്നു. സിബി മലയില്‍ ഒരു സൂപ്പര്‍ ഹിറ്റ്‌ ണ്ടാക്കിയിട്ട് വര്‍ഷങ്ങളായി. അതിനാല്‍ ഈ ചിത്രം എങ്ങനെയും ഹിറ്റാക്കാനുള്ള ശ്രമത്തിലാണ് മൂവരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (18 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (9 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends