Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..


ഇരുപതോളം വനിതാ കോണ്‍സ്റ്റബിള്‍മാരെ പ്രണയക്കുടുക്കില്‍ വീഴ്ത്തി..ലക്ഷങ്ങള്‍ തട്ടിയ 23 വയസ്സുകാരന്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി.. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ചിത്രങ്ങള്‍..


ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിന്റെ നിര്‍ദേശം..ഗവർണർക്കെതിരെ പുതിയ വിവാദങ്ങൾ..‘മുസ്ലിമിന്റെ വീട്ടിൽ ചെന്ന് പന്നിയിറച്ചി ചോദിക്കുമോ?’; കോൺഗ്രസിനെതിരെ രാജീവ് ചന്ദ്രശേഖർ...

ജയ്‌ന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി

08 OCTOBER 2017 11:41 AM IST
മലയാളി വാര്‍ത്ത

മദ്യപിച്ച് വണ്ടിയോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ നടന്‍ ജയ് കോടതിയില്‍ കീഴടങ്ങി. ഒളിവില്‍പോയ നടനെ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് സൈതാര്‍പേട്ട കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് താരം ഇന്നലെ കീഴടങ്ങിയത്.

മദ്യപിച്ചാണ് താന്‍ വാഹനമോടിച്ചതെന്ന് കോടതിക്ക് മുമ്പാകെ ജയ് സമ്മതിച്ചു. താരത്തിന്റെ െ്രെഡവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദ് ചെയ്തു. കൂടാതെ 5500രൂപ പിഴയും അടയ്ക്കാനും കോടതി ആവശ്യപ്പെട്ടു.

ഈ മാസം മൂന്നാം തിയതി കേസ് കോടതി പരിഗണിച്ചിരുന്നു. ജയ് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. അഞ്ചാം തിയതി കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്നും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും നടനോട് കോടതി ആവശ്യപ്പെട്ടു. എന്നാല്‍ താരം ഹാജരായില്ല.

കഴിഞ്ഞ ദിവസം വീണ്ടും കേസ് കോടതിയുടെ പരിഗണനയില്‍ എത്തി. ജയ് ഹാജരായില്ല. നടന്‍ ഒളിവിലാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രണ്ട് ദിവസത്തിനുള്ളില്‍ നടനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടത്.

പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിലെ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ്. ജയ് ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അടയാര്‍ ഫ്‌ലൈ ഓവറില്‍ ഇടിച്ചു നിന്നു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ജയ് മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. പിന്നീട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. 2014ലും സമാനമായ കേസ് നടനെതിരെ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (11 minutes ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (15 minutes ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (25 minutes ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (26 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (39 minutes ago)

എന്റെ കിളിയേ..! ഒരു ആചാരവും വേണ്ട പൊട്ടിത്തെറിച്ച് അമ്മ നെഞ്ച് പൊട്ടി അച്ഛൻ  (42 minutes ago)

ഡിസിസി യോഗത്തില്‍ പൊട്ടിത്തെറിച്ച് AICC ജന. സെക്രട്ടറി ദീപാ ദാസ് മുന്‍ഷി  (47 minutes ago)

വര്‍ക്കലയില്‍ പതിനേഴുകാരന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനം  (53 minutes ago)

കൊടും മഴ RED ALERT അറഞ്ചം പുറഞ്ചം മിന്നൽ 5 പേർ ആശുപത്രിയിൽ..! ദേ ചുഴലിക്കാറ്റ്..!അവധി...!  (55 minutes ago)

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പൊട്ടിത്തെറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍  (1 hour ago)

കേരള പിഎസ്‌സിയെ അട്ടിമറിക്കാന്‍ ബിജെപി ഗവര്‍ണറെ കരുവാക്കുന്നുവെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

വ്‌ലോഗറുടെ വിദ്വേഷ പ്രചരണം; നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി  (3 hours ago)

സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട്ട് കോഴിക്കോട് തുടക്കമായി  (3 hours ago)

നിവിന്‍ പോളിയുടെ പുതിയ മുഖം  (3 hours ago)

Malayali Vartha Recommends