നമ്മുടെ പ്രിയതാരത്തിന്റെ കുഞ്ഞു വാവയുടെ ചിത്രങ്ങള്‍ വൈറല്‍

അടുത്തിടെ വാര്‍ത്തകളില്‍ ഏറെ നിറഞ്ഞ താരമാണ് റിമി ടോമി. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വാര്‍ത്തകളാണ് റിമി ടോമിയെപ്പറ്റി വന്നത്. ഇതിനിടെ കോടതിയില്‍ റിമി രഹസ്യ മൊഴി നല്‍കിയതും വാര്‍ത്തയായി. ഇതിനിടെയാണ് റിമി ടോമി കുഞ്ഞുമായി നില്‍ക്കുന്ന ഫോട്ടോ വന്നത്.
റിമി ടോമിയുടെ കൈയ്യിലുള്ള കുഞ്ഞ് മാലാഖയാരെന്നാണ് ആരാധകരുടെ ചോദ്യം. ഒരു പ്രശസ്ത താരത്തിന്റെ കുഞ്ഞാണ് റിമി ടോമിയുടെ കൈയ്യില്‍ എന്ന് വ്യക്തമായി. റിമിയുടെ സഹോദരനും പ്രശസ്ത താരമായ മുക്തയുടേയും മകളാണ് ഈ കൊച്ചു സുന്ദരി കിയാര. തന്റെ സഹോദരന്റെ കുഞ്ഞിനെ താലോലിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇതുകൂടാതെ മുക്തയും വാവയുമായുള്ള ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ആരേയും കയ്യിലെടുക്കുന്ന ചിരിയോടെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കളിച്ചു നടക്കുകയാണ് കിയാര.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നായിരുന്നു മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹം. ജൂലൈ 16നാണ് കിയാര ജനിച്ചത്. തങ്ങളുടെ കുഞ്ഞുമാലാഖ എന്ന കുറിപ്പോടെയാണ് മുക്ത മകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.



https://www.facebook.com/Malayalivartha


























