Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി..... ഭര്‍ത്താവിനും ആറു വയസ്സുകാരനായ മകനുമൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയ്ക്ക് ദാരുണാന്ത്യം... മകനും ഭര്‍ത്താവും രക്ഷപ്പെട്ടത് അത്ഭുതകരമായി


സംസ്ഥാനത്ത് ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലേയും ആയുഷ് വകുപ്പിലേയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേയ് 6 വരെ ക്ലാസുകളില്ല


യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...

ദിലീപിന്റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട സ്വകാര്യ ഏജന്‍സിയെ നയിക്കുന്നത്?

22 OCTOBER 2017 07:47 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം നടന്‍ ദിലീപ് തന്റെ സുരക്ഷക്കായി തണ്ടര്‍ഫോഴ്‌സിനെ നിയോഗിച്ച സ്വകാര്യ ഏജന്‍സിയെ നയിക്കുന്നത് കാസര്‍കോട് സ്വദേശിയെന്ന് റിപ്പോര്‍ട്ട്. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ഫോഴ്‌സ് പതിനൊന്ന് സംസ്ഥാനങ്ങളില്‍ വി ഐ പികള്‍ക്ക് സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് വിവരം. കേരളത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് തണ്ടര്‍ഫോഴ്‌സിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. 

ദിലീപിന്റെ സുരക്ഷ ഏറ്റെടുത്ത സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ നെല്ലിക്കുന്ന് ശാന്തദുര്‍ഗാംബ റോഡിന് സമീപത്ത് താമസിക്കുന്ന റിട്ട. നേവി ഉദ്യോഗസ്ഥന്‍ അനില്‍ നായരാണെന്നാണ് വ്യക്തമായിരിക്കുന്നത്. കാസര്‍കോട് സി.ഐ.യായി ഏറെ നാള്‍ സേവനമനുഷ്ഠിക്കുകയും പിന്നീട് എസ്.പി.യായി സര്‍വീസില്‍ നിന്ന് വിരമിക്കുകയും ചെയ്ത പി.എ വത്സനാണ് കേരളത്തിന്റെ ചുമതല. പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തവരെയാണ് തണ്ടര്‍ ഫോഴ്‌സില്‍ നിയോഗിക്കുന്നത്. വിമുക്ത ഭടന്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താറുണ്ട്.

പോലീസ് സേനയില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടിയാണ് പോലീസില്‍ നിന്ന് റിട്ടയര്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തണ്ടര്‍ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുന്നതെന്നും അറിയുന്നു. കേരളത്തില്‍ ദിലീപിനെക്കൂടാതെ മൂന്ന് വ്യവസായികള്‍ക്ക് കൂടി തണ്ടര്‍ഫോഴ്‌സിന്റെ സുരക്ഷയുണ്ട്. ഫോര്‍ച്യൂണര്‍ കാറുകകളില്‍ ലൈസന്‍സുള്ള തോക്കുകളുമായാണ് ഇവരുടെ സഞ്ചാരം. തണ്ടര്‍ഫോഴ്‌സിന്റെ നീക്കങ്ങളെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണവിഭാഗം ആന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് വേട്ടക്കായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ടിന്റെ പേരിനോടുള്ള സാമ്യവും യൂണിഫോമിലെ സാദൃശ്യവും നിയമപരമാണോ എന്നും അന്വേഷിച്ചുവരികയാണ്. സ്വകാര്യമായി തന്റെ സുരക്ഷക്ക് ദിലീപ് പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചത് സംസ്ഥാന ആഭ്യന്തരവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ മങ്ങാട് കെ നടേശന്‍ അന്തരിച്ചു...തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (13 minutes ago)

കാത്തിരുന്ന വാർത്ത വരുന്നു...വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകാതെ സാധ്യമാകുമെന്ന് പ്രതീക്ഷ..!കോടതി നടപടികൾക്ക് തുടക്കമായി...കുടുംബത്തി  (28 minutes ago)

നോര്‍ത്ത് പറവൂര്‍ മത്സ്യമാര്‍ക്കറ്റില്‍ വാഹനത്തില്‍ നിന്ന് ബോക്‌സില്‍ നിറച്ച മത്സ്യം ഇറക്കുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു  (35 minutes ago)

കൊടുംക്രൂരത.... വാകത്താനത്ത് അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍  (38 minutes ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി സീറ്റില്‍ നിന്നും ജനവിധി തേടും... വയനാടിന് പുറമെയാണ് രാഹുല്‍ റായ്ബറേലിയും ജനവിധി തേടുന്നത്, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്ന്  (1 hour ago)

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിന് നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും..!നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്  (1 hour ago)

യദുവിന്റെ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ...തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം..മുഷ്യാവകാശ കമ്മിഷൻ  (1 hour ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത... മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... പൊതുജനങ്ങളും ഭരണ - ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണം,സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത  (1 hour ago)

രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  (1 hour ago)

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി വിധി പറയും....  (2 hours ago)

മകളെ കൈ പിടിച്ച് കൊടുത്ത്.... താരദമ്പതികളായ ജയറാമിന്റേയും പാര്‍വതിയുടേയും മകള്‍ മാളവിക ജയറാം വിവാഹിതയായി....  (2 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുണ്ടായ തർക്കത്തിലും വിവാദത്തിലും തുടർ നടപടികളിലേക്ക് കടക്കാതെ മന്ത്രി...ബസിനുള്ളിൽ എന്താണ് നടന്നത് എന്നറിയാൻ വേണ്ടി ബസിനുള്ളിലെ ക്യാമറയിലെ ദൃശ്യങ്ങളും വേണെന്നാണ്  (2 hours ago)

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു....  (2 hours ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്ക് ഇ.ഡിയുടെ മറുപടിയും, അതിനോട് സുപ്രീംകോടതിയുടെ നിലപാടും ഇന്ന് നിര്‍ണായകമാകും....  (2 hours ago)

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends