Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ആരാരും അറിയാതിരുന്ന അമല പോളിന്റെ രഹസ്യങ്ങൾ പരസ്യമാക്കി സോഷ്യൻ മീഡിയ; വേദനയോടെ അമല

31 OCTOBER 2017 09:47 AM IST
മലയാളി വാര്‍ത്ത

എ എല്‍ വിജയ് യുമായുള്ള അമല പോളിന്റെ വിവാഹ മോചനത്തിനു ശേഷം അമലയ്ക്ക് കണ്ടകശനിയാണെന്ന് തോന്നുന്നു. വിവാഹമോചനത്തിന് ശേഷം അമലയ്ക്ക് കൂട്ട വിവാദങ്ങളായിരുന്നു. ഇറക്കം കുറഞ്ഞ ഇറുകിയ വസ്ത്രങ്ങൾ അണിഞ്ഞായിരുന്നു ഇതിനു മുമ്പ് ആരാധകരുടെ ട്രോളുകൾ ഏറ്റുവാങ്ങിയത്. പിന്നീട് തമിഴ്  സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച സുചിലീക്ക്സിൽ ധനുഷും അമലയുമായുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ധനുഷും അമലയും തമ്മിലുള്ള ബന്ധമാണ് വിവാഹ മോചനത്തിലേയ്ക്കെത്തിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന് ശേഷമാണ് സംവിധായകന്‍ എ എല്‍ വിജയ് യും അമല പോളും തമ്മില്‍ പ്രണയത്തിലായത്. രണ്ട് ഭാഷക്കാരായിട്ടും, മതത്തില്‍ പെട്ടവരായിട്ടും വീട്ടുകാരുടെ യാതൊരു എതിര്‍പ്പും ഇല്ലാതെ 2014 ല്‍ അമലയും വിജയ് യും വിവാഹിതരായി. എന്നാല്‍ രണ്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യം നീണ്ടു നിന്നുള്ളൂ.. 2016 ല്‍ ഇവരുവരും ബന്ധം വേര്‍പെടുത്തി.

ഇപ്പോൾ പുറത്തുവരുന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയില്‍ വാഹനം രജിസ്‌റ്റര്‍ ചെയ്‌തതുമായി ബന്ധപ്പെട്ട്‌ നടി അമലാ പോളിന്‌ ആര്‍.ടി. അധികൃതര്‍ നോട്ടീസ്‌ അയച്ചുവെന്ന റിപ്പോർട്ടുകളാണ്. വണ്ടിയുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച അസല്‍ രേഖകള്‍ ഹാജരാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ എറണാകുളം ആര്‍.ടി.ഒ. നോട്ടീസ്‌ അയച്ചത്‌. അമലാ പോളിന്റെ ഒരു കോടി രൂപയുടെ ബെന്‍സിന്‌ 20 ലക്ഷം രൂപയുടെ നികുതി വെട്ടിക്കാനാണ്‌ പുതുച്ചേരിയില്‍ ഒരു എന്‍ജിനീയറിങ്‌ വിദ്യാര്‍ഥിയുടെ പേരില്‍ വണ്ടി രജിസ്‌റ്റര്‍ ചെയ്‌തത്‌. സംസ്‌ഥാനത്ത്‌ ആഡംബരക്കാറുകള്‍ (20 ലക്ഷം രൂപയ്‌ക്കു മുകളിലുള്ളവ) രജിസ്‌റ്റര്‍ ചെയ്യാന്‍ 20 ശതമാനം നികുതി അടയ്‌ക്കണം.

അമലയുടെ ഒരു കോടി രൂപ വിലമതിക്കുന്ന ബെന്‍സ്‌ ഇവിടെ രജിസ്‌റ്റര്‍ ചെയ്‌തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി ലഭിക്കുമായിരുന്നു. അതേ വാഹനം പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപയ്‌ക്ക്‌ നികുതിയടച്ച്‌ രജിസ്‌റ്റര്‍ ചെയ്യാം. വലിയ നികുതിയിളവു നല്‍കുന്ന പുതുച്ചേരിയില്‍ വണ്ടി രജിസ്‌റ്റര്‍ ചെയ്യാന്‍ താല്‍കാലിക മേല്‍വിലാസം മതി. അവിടെ താമസിക്കുന്നവരുടെ പേരിലും വാഹനം രജിസ്‌റ്റര്‍ ചെയ്യാം. എന്തുതന്നെയായാലും താരത്തിനെ വിവാദങ്ങൾ വിടാതെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (5 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends