Widgets Magazine
23
Sep / 2018
Sunday
Forex Rates:

1 aed = 19.67 inr 1 aud = 52.71 inr 1 eur = 85.02 inr 1 gbp = 94.44 inr 1 kwd = 238.52 inr 1 qar = 19.84 inr 1 sar = 19.29 inr 1 usd = 72.24 inr

പുതിയ ചിത്രത്തിൽ നായികയായി താൻ വേണമെങ്കിൽ നിബന്ധനകൾ പാലിക്കണം ; നയൻസിന്റെ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തിരക്കി പാപ്പരാസികൾ

12 JANUARY 2018 10:21 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര നായികയാകുന്ന പുതിയചിത്രമാണ് ജയ് സിംഹ. എന്നാൽ താരം ചിത്രത്തില്‍ അഭിനയിക്കാന്‍ മുന്നോട്ട് വച്ച നിബന്ധനകൾ ഞെട്ടിക്കുന്നതാണ്. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ നായകനായെത്തുന്ന ജയ് സിംഹയിലെ നായികയാകണമെങ്കിൽ ചില നിബന്ധനകള്‍ മുന്നോട്ട് വച്ചിരിക്കുകയാണ് താരം.

മുതിര്‍ന്ന സംവിധായകന്‍ കെ എസ് രവികുമാര്‍സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് സിംഹ. ചിത്രത്തിനായി നയൻസ് ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അണിയറ പ്രവർത്തകരെ ഞെട്ടിച്ചത് മറ്റൊന്നാണ് ചിത്രത്തിലെ നായകൻ ബാലകൃഷ്ണയുമായി അടുത്ത് ഇടപഴകുന്ന രംഗങ്ങളില്‍ താൻ അഭിനയിക്കില്ലയെന്നും, മുമ്പ് തെലുങ്ക് ചിത്രങ്ങളില്‍ ചെയ്തതുപോലുള്ള ഐറ്റം ഗാനങ്ങളില്‍ അഭിനയിക്കില്ല, തുടങ്ങിയ നിബന്ധനകൾ നയന്‍താര മുന്നോട്ട് വച്ചത്. ഇരുവരും മുൻപും ശ്രീ രാമരാജ്യം എന്ന ചിത്രത്തിൽ ജോഡിയായി അഭിനയിച്ചിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് താരം ഇങ്ങനെയൊരു നിബന്ധന വച്ചതെന്ന കാര്യത്തിൽ അണിയറയിൽ ചർച്ച നടക്കുകയാണ് .

നയൻതാരയുടെ ഈ നിബന്ധനകൾ കുറച്ചു കട്ടിയുള്ളതാണെങ്കിലും അണിയറ പ്രവര്‍ത്തകര്‍ ഈ കാര്യം അംഗീകരിക്കുകയായിരുന്നു. അതിന് കാരണം തെലുങ്കില്‍ നയന്‍താരയ്ക്കുള്ള ആരാധാകരുടെ എണ്ണം തന്നെയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയിലെ ചികിത്സകള്‍ക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി, ഇന്നു മുതല്‍ ചുമതലകളില്‍ സജീവമാകും   (24 minutes ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (10 hours ago)

സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്...  (10 hours ago)

ദ അയണ്‍ ലേഡി വരലക്ഷ്മിയോ?  (11 hours ago)

സിനിമയില്‍ പ്രതിഫലകാര്യത്തില്‍ വേര്‍തിരിവ് ഉണ്ടെന്ന് നടി കാജോള്‍  (11 hours ago)

തെ​ളി​വു​ക​ളി​ല്ലാ​തെ റ​ഫാ​ല്‍ ഇ​ട​പാ​ടി​ന്റെ പേ​രി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​രു​തെ​ന്ന് കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്  (11 hours ago)

'ദുരൂഹ പനി'; ആശുപത്രിയില്‍ കുഞ്ഞുങ്ങളെ പരിശോധിച്ച ഡോ.കഫീല്‍ ഖാനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു  (11 hours ago)

അന്വേഷണ സംഘം തയ്യാറാക്കിയത് കേട്ടാൽ അറക്കുന്ന റിമാൻഡ് റിപ്പോർട്ട്; പ്രകൃതി വിരുദ്ധമായും അല്ലാതെയുമുള്ള പീഠനത്തിനിരയാക്കിയതായി റിപ്പോർട്ടിൽ; റിപ്പോർട്ട് മലയാളി വാർത്തയ്ക്ക്  (11 hours ago)

കന്യാസ്ത്രീകളുടെ സഹന സമരം വിജയം കണ്ടത് നീതിയ്ക്കായി പൊരുതുന്ന മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനകരമാകും; സമരം ചെയ്ത കന്യാസ്ത്രീകളെ അഭിനന്ദിച്ച്‌ ആരോഗ്യമന്ത്രി കെകെ ശൈലജ  (12 hours ago)

കാണാതായ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം സ്കൂളിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയിൽ  (12 hours ago)

വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി നാസ  (13 hours ago)

ഇ​ന്ത്യ​യു​ടെ ന​ട​പ​ടി ധി​ക്കാ​ര​പ​ര​വും ധാ​ര്‍​ഷ്ട്യം നി​റ​ഞ്ഞ​തു​മാ​ണ്; സ​മാ​ധാ​ന ച​ര്‍​ച്ച​യ്ക്കാ​യു​ള്ള ക്ഷ​ണം നി​ര​സി​ച്ച ഇ​ന്ത്യ​യു​ടെ ന​ട​പ​ടി​യി​ല്‍ നി​രാ​ശ രേ​ഖ​പ്പെ​ടു​ത്തി ഇ​മ്രാ​ന്‍ ഖാ​ന്‍  (13 hours ago)

ദിലീപും ബിഷപ്പും കേസുകളിൽ സാമ്യതകൾ ഏറെ; ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പിന് വേണ്ടിയും ഹാജരാകും  (13 hours ago)

പുതിയ ചിത്രം പരാജയമാണെന്ന് പറഞ്ഞ പൃഥ്വിരാജിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ്  (14 hours ago)

ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം; ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബലാത്സംഗം; ഫ്രാങ്കോ ബിഷപ് ആയ ശേഷം സഭാവസ്ത്രം ഉപേക്ഷിച്ചത് 18 കന്യാസ്ത്രീകൾ; കേസ് ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ  (14 hours ago)

Malayali Vartha Recommends