Widgets Magazine
21
Sep / 2018
Friday
Forex Rates:

1 aed = 19.56 inr 1 aud = 52.42 inr 1 eur = 84.70 inr 1 gbp = 95.39 inr 1 kwd = 237.44 inr 1 qar = 19.74 inr 1 sar = 19.16 inr 1 usd = 71.84 inr

EDITOR'S PICK


അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍


ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്


സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ


അയാളൊരു സ്ത്രീലമ്പടനാണ്... സഹോദരനും സഹോദരിയും അയാള്‍ക്ക് എതിരായിരുന്നു; അയാളുടെ സ്വാഭാവം മൂലം അമ്മ ഹൃദയം പൊട്ടി മരിച്ചു; കാമുകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ വിശദീകരണവുമായി നടി രംഗത്ത്


ഭാര്യയും മകളുമുള്ള കാമുകന് കാഴ്ച്ചവച്ചത് ഒമ്പത് വയസുകാരിയായ മകളെ... ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയുടെ അവിഹിതത്തിൽ നാലാം ക്ലാസുകാരിയ്ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; പത്തനംതിട്ടയിലെ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിലായപ്പോൾ പുറത്ത് വരുന്നത്...

നമിതയുടെ ഫോട്ടോഷൂട്ട്...

12 JANUARY 2018 11:19 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍

സിനിമ നടൻ ഹരിശ്രീ അശോകന്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞു... അപകടം ഷുട്ടിംഗിനിടയിൽ

ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുകയെന്ന അഭ്യര്‍ത്ഥനയുമായി യുവ എംഎല്‍എ; നവ മാധ്യമങ്ങള്‍ കാവ്യയുടെ ഗര്‍ഭ വിശേഷം ആഘോഷിക്കുമ്പോള്‍... 

അവസാനമായി ആലപ്പുഴയില്‍ ക്യാപ്റ്റന്‍റെ പ്രിയപ്പെട്ട ഭക്ഷണശാലയായ ബ്രദേഴ്‌സ് ഹോട്ടലിലും; അന്തരിച്ച നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന് പത്തനംതിട്ടയിൽ...

മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി സണ്ണി ലിയോണും

വിവാഹ ശേഷമുള്ള നമിതയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിയുമൊത്തുള്ള ഫോട്ടോകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിര്‍മാതാവായ വീരേന്ദ്ര ചൗധരിയുമായി കഴിഞ്ഞ നവംബറിലായിരുന്നു നമിതയുടെ വിവാഹം.

ഒരു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം.
2001ല്‍ മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ് നമിത മോഡലിംഗ് അഭിനയ രംഗങ്ങളിലേക്ക് പ്രവേശിക്കുന്നത്. മലയാളം, തെലുങ്ക്, കന്നട, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ച നമിതയ്ക്ക് തെന്നിന്ത്യയില്‍ നിരവധി ആരാധകരുണ്ട്.

തെന്നിന്ത്യന്‍ നടന്‍ ശരത് ബാബുവിനെ നമിത വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ നമിതയും ശരത്ബാബുവും തള്ളിയിരുന്നു. തുടര്‍ന്നാണ് സുഹൃത്തായ വീരേന്ദ്ര ചൗധരിയെ നമിത വിവാഹം കഴിച്ചത്. കുറെ നാള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്ന നമിതയുടെ തിരിച്ചുവരവ് മലയാള സിനിമയായ പുലിമുരുകനിലൂടെയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും മഴ ; ന്യൂനമര്‍ദത്തെ തുടർന്ന് ബുധനാഴ്ച മുതൽ രൂപപ്പെട്ട കാലാവസ്ഥ വ്യതിയാനത്തിൽ 15.4മീറ്റര്‍ മഴപെയ്തു  (11 minutes ago)

ഇനി അഞ്ചു ക്യാമറയുള്ള ഫോണുകളുടെ കാലം; എല്‍ജിയുടെ പുത്തൻ മോഡൽ 'V40 ThinQ' ഒക്ടോബര്‍ 3 നു വിപണിയിലേയ്ക്ക്  (12 minutes ago)

ആലപ്പുഴയിൽ യുവാവിനെ കൈകള്‍ പിറകിൽ കെട്ടിയിട്ട് തൂങ്ങി മരിച്ച നിലയിൽ... കൊലപാതകമാണോ ആത്മഹത്യയാണോ എന്ന നിഗമനത്തിൽ എത്താനാകാതെ പോലീസ്  (25 minutes ago)

ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം അനുഭവപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെറ്റ് എയര്‍വെയ്‌സ് യാത്രക്കാരന്‍; 30 ലക്ഷം രൂപയാണ് നഷ്ട്ട പരിഹാരമായി ആവശ്യപ്പെട്ടത്.  (28 minutes ago)

ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തോ മറച്ചോ പ്രസിദ്ധീകരിക്കരുത് ; മുന്നറിയിപ്പുമായി സുപ്രീംകോടതി  (37 minutes ago)

അടുത്തിടപഴകുന്ന ഫോട്ടോകളെടുത്തപ്പോഴും അവനെ വിശ്വസിച്ചു... ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച ശേഷം കാമുകൻ തീ കൊളുത്തി മരിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് നടിയും... വിഷം കഴിച്ച താരം  (38 minutes ago)

നീതിനേടി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സി.പി.എമ്മും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായഭിന്നതയായി വളര്‍ന്നു. സമരത്തിന് പാര്‍ട്ടിയിലും ഭരണത്തിലും പിന്തുണയേറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പാര്‍ട്ടി സെക്ര  (43 minutes ago)

പ്രവാസികൾ ഭവന വായ്പയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...  (1 hour ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്, പവന് 22,880 രൂപ  (1 hour ago)

ഇന്ധനവില ഉയരുന്നു ; ബസ് ചാര്‍ജ്ജ് പത്ത് രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്  (1 hour ago)

ബന്ധം പുതുക്കി പുതുക്കി കടുത്ത പ്രണയത്തിലായി... കോളേജിലെ സഹപാഠിയായ പഴയ കൂട്ടുകാരനെ ജീവിത പങ്കാളിയായി മനസ്സിലുറപ്പിച്ചു; കാമുകനും സുഹൃത്തുക്കളും ചേർന്ന് തയ്യാറാക്കിയ ടൂറിൽ നടിയായ യുവതിക്ക് സംഭവിച്ചത്  (1 hour ago)

സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നിന്നും നാല് പോലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി  (1 hour ago)

നാടകാന്തം കുരുക്കിലേക്ക്....സഭയ്ക്കു മുമ്പില്‍ കുമ്പിട്ട് സര്‍ക്കാര്‍; എന്തായാലും ഇന്നറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ പോലീസ്.... എല്ലാക്കണ്ണുകളും ഐജി ഓഫീസിലേക്ക്  (1 hour ago)

പവർ ഗ്രിഡ് കോർപ്പറേഷനിൽ എക്സിക്യൂട്ടീവ് ട്രെയിനീ ഒഴിവുകൾ  (1 hour ago)

Malayali Vartha Recommends