Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

സിംപ്ലിസിറ്റി ഒരുതരം മാര്‍ക്കറ്റിംഗ് തന്ത്രമാണോ? മറുപടിയുമായി ജയസൂര്യ

20 JANUARY 2018 02:34 PM IST
മലയാളി വാര്‍ത്ത

ആട് 2വിന്റെ വിജയത്തിളക്കത്തിൽ പ്രമുഖ മാഗസിന് ജയസൂര്യ നൽകിയ അഭിമുഖം വൈറലാകുന്നു. താരപദവിയുടെ ജാഡകള്‍ ഇല്ലാതെ സിംപിളായി നടക്കുന്നതിന് പിന്നിലെ രഹസ്യമെന്തെന്നായിരുന്നു സൗഭാഗ്യ വെങ്കിടേഷിന്റെ ചോദ്യം. അതിന് ജയസൂര്യ നല്‍കിയ മറുപടി ഇങ്ങനെ...

‘സ്റ്റാര്‍ഡം എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല. അതിന്റെ കാരണം എനിക്കറിയില്ല. അങ്ങനെ താരപദവി, അല്ലെങ്കില്‍ സെലിബ്രിറ്റി ജാഡ തലയ്ക്ക് പിടിച്ചാല്‍ നമുക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യമാണ്. ഞാനെന്റെ മക്കളെയും കൊണ്ട് പുറത്ത് പോകാറുണ്ട്. വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ പോകാറുണ്ട്. അവിടെ വരുന്ന ആളുകളോട് സംസാരിക്കാറുണ്ട്. അവര്‍ക്കൊപ്പം ഫോട്ടോ എടുക്കാറുണ്ട്. അതെല്ലാം ഞാന്‍ ഒരുപാട് ആസ്വദിക്കുന്നു. അതൊരു ശല്യമായി കാണുമ്പോഴല്ലേ ബുദ്ധിമുട്ട് തോന്നേണ്ടതുള്ളൂ.

ഞാനൊരു വലിയ താരമാണെന്ന ചിന്ത ഉണ്ടായാല്‍ എനിക്ക് മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ ഉല്‍സവം. ഉല്‍സവത്തിന്റെ എട്ട് ദിവസവും ഞാന്‍ ബാക്കി ജോലികളെല്ലാം മാറ്റിവച്ച്, അവിടെയുണ്ടാകും. ലക്ഷക്കണക്കിനാളുകള്‍ വരുന്ന സ്ഥലമാണ്. ദിവസവും രണ്ടായിരം പേരെങ്കിലും കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ഉല്‍സവപ്പറമ്പിലെ തിരക്കിനിടയില്‍ സെല്‍ഫിക്ക് പോസ് ചെയ്ത് കഷ്ടപ്പെടുമല്ലോ എന്ന് കൂട്ടുകാരൊക്കെ ചോദിക്കാറുണ്ട്.

പക്ഷേ, ഉള്ളിന്റെയുള്ളില്‍ ഞാനതെല്ലാം ആസ്വദിക്കുന്നു. താരമാണെന്ന് വിചാരിച്ച് മസിലു പിടിച്ചിരുന്നാല്‍ ഈ സന്തോഷമൊക്കെ എങ്ങനെ അനുഭവിക്കും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (5 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (28 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (37 minutes ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (50 minutes ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (55 minutes ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (1 hour ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (2 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (2 hours ago)

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...  (2 hours ago)

ഹയർ സെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ 17 വരെയുള്ള ആറ് ദിവസങ്ങളിൽ നടത്തും  (3 hours ago)

Malayali Vartha Recommends