വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങിയ ഭാവനയുടെ ചിത്രങ്ങൾ വൈറൽ...

തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നഡ നിര്‍മ്മാതാവ് നവീൻ നടി ഭാവനയുടെ കഴുത്തിൽ താലിചാർത്തി. താരം വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങള്‍ പുറത്തു വന്നു.
ഗോള്‍ഡന്‍ നിറത്തില്‍ ബീഡ്‌സ് ആന്റ് സ്‌റ്റോണ്‍സ്‌വര്‍ക്കു ചെയ്ത സാരിയൊടൊപ്പം പഴമയെ വിളിച്ചൊതുന്ന ആഭരണങ്ങളാണു താരം അറിഞ്ഞിരിക്കുന്നത്. സെലിബ്രിറ്റിമെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണു ഭാവനയുടെ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്.









https://www.facebook.com/Malayalivartha
























