Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്നും ഇന്നും ഒരുപോലെ....ചാക്കോച്ചന്റെ പുതിയ ഫോട്ടോയില്‍ ഞെട്ടി ആരാധകര്‍

26 FEBRUARY 2018 09:32 PM IST
മലയാളി വാര്‍ത്ത

ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇതില്‍ ചാക്കോച്ചന്‍ ഭാരം കുറച്ച് കൂടുതല്‍ ചെറുപ്പമായി മാറിയിരിക്കുന്നു. വരാനിരിക്കുന്ന ഏതെങ്കിലും ചിത്രത്തിനുവേണ്ടിയാണോ ഈ പുതിയ രൂപം എന്നറിയില്ലെങ്കിലും ഭാര്യ പ്രിയയും പുതിയ ലുക്കിലാണ്. 41 കാരനായ ചാക്കോച്ചന്റെ ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്താണെന്ന് ആരാധകര്‍ അത്ഭുതപ്പെടുന്നു.

ഇങ്ങനെ ചെറുപ്പക്കാരനാകല്ലേ എന്നാണ് ആരാധകര്‍ പറയുന്നത്. ഭാര്യ പ്രിയയോട് തടിക്കുറച്ചില്ലെങ്കില്‍ ചാക്കോച്ചനൊപ്പം നില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നും ആരാധകര്‍ ഉപദേശിക്കുന്നു. വീണ്ടും ചാക്കോച്ചന്‍ ചോക്ലേറ്റ് നായകനാകാനുള്ള ശ്രമത്തിലാണോയെന്നും ആരാധകര്‍ സംശയിക്കുന്നു.

ഈ വര്‍ഷം ആദ്യം തന്നെ ചാക്കോഞ്ചന്റെ പുതിയ ചിത്രങ്ങളായ ദിവാന്‍ജിമൂലയും ശിക്കാരി ശംഭുവും തിയേറ്ററുകളിലെത്തിയിരുന്നു.രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണ തത്തയാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. ഇതില്‍ ജയറാമിനെപ്പമാണ് ചാക്കോച്ചന്‍ എത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രം മാര്‍ച്ചില്‍ റിലീസിനെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (2 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (5 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (7 hours ago)

Malayali Vartha Recommends