STAR TREK
31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് ഇന്ന് രാവിലെ 10 മണി മുതല് ആരംഭിക്കും... ഡിസംബര് 11 മുതല് 18 വരെയാണ് മേള
നീ പറഞ്ഞു നമ്മള് ഒരിക്കല് ഇന്ത്യയുടെ പ്രസിഡന്റെ കൂടെ ഡിന്നര് കഴിക്കും.. നാഷണല് അവാര്ഡ് വാങ്ങും.. അന്ന് നിന്റെ മൂര്ദ്ധാവില് ചുംബനം നല്കിയിട്ടു ഞാനതു സ്വീകരിക്കും! ഇന്ന് മൂര്ദ്ധാവില് ചുംബനമില്ലാതെ നിനക്കു വേണ്ടി ഞാന് അത് ഏറ്റു വാങ്ങും... സ്വര്ഗ്ഗത്തില് ഇരുന്നു നീയിത് കാണും എന്ന് എനിക്ക് ഉറപ്പുണ്ട്... നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്… നീ കണ്ട സ്വപ്നങ്ങളിലേക്കുള്ള യാത്രയില് ആണ് ഞാന്! സിജിസച്ചിയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ
30 September 2022
68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിയാണ് നേടിയത് . ഇന്ന് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ പുരസ്കാരം സച്ചിക്കു വേണ്ട...
ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു.. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു.. വിളിച്ച ഓരോ തെറിയും നടന് സമ്മതിച്ചു.. ഒരു കലാകാരന് കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള് കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്.. ശ്രീനാഥ് ഭാസിയുടെ കരിയര് നശിപ്പിക്കാന് ആഗ്രഹമില്ല! ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിന്വലിക്കാന് അവതാരക
30 September 2022
ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി പിന്വലിക്കാന് അവതാരക. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ നടൻ മാപ്പ് പറഞ്ഞ പശ്ചാത്തലത്തിലാണ് പരാതി പിൻവലിക്കുന്നത്. ഇതിനായി അഭിഭാഷകരെ ചുമതലപ്പെടുത്തി. ...
കലാഭവന് മണിയുമായി വളരെ അടുത്ത ബന്ധമായിരുന്നു പലർക്കും മണിയോടുള്ളത്.. കൊച്ചിന് ഹനീഫയ്ക്ക് കുട്ടികളുണ്ടാകാന് വേണ്ടി മണി മാലയിട്ട് നോമ്പെടുത്ത് ശബരി മലയ്ക്ക് പോയിട്ടുണ്ട്; കലാകാരനെ സംബന്ധിച്ച് ലഹരിയ്ക്ക് അടിമപ്പെടരുത്.. എന്തിനെങ്കിലും അടിമപ്പെട്ടാല് നമ്മുടെ ക്രിയേറ്റിവിറ്റി നഷ്ടപ്പെടും.. തുറന്ന് പറഞ്ഞ് നിര്മ്മാതാവും സംവിധായകനുമായ സമദ് മങ്കട
30 September 2022
മലയാള സിനിമയിൽ തന്നെ മലയാളികള് ഒരിക്കലും മറക്കാത്ത പേരാണ് കലാഭവന് മണിയുടേത്. ഇന്നും കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്ക്കിടയില് അദ്ദേഹം ജീവിച്ചിരിക്കുന്നുണ്ട്. തന്റെ കഥാപാത്രങ്ങളിലൂടേയും പാട്ടുകളില...
ബ്രൗണ് നിറത്തിലുള്ള കാരവാൻ! ഇഷ്ട നമ്പറായ 2255.. വാഹന പ്രേമികളുടെ മനംകവർന്ന് മോഹൻലാലിന്റെ പുതിയ കാരവാൻ
30 September 2022
ജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. പുലിമുരു...
എട്ടാം പ്രതി ദിലീപും വിചാരണ കോടതി ജഡ്ജി ഹണി വർഗീസും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉള്ളതായി തെളിയിക്കാൻ പ്രോസീക്യൂഷന് കഴിയില്ല എന്നതാണ് ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാന്റെ വിധി... ഈ വിധി കേട്ട് ഉത്തരവും വാങ്ങി പോക്കെറ്റിൽ ഇട്ടിട്ടാണ് ഇതേ തെളിവുമായി ദിലീപ്-ജഡ്ജി ബന്ധം ആരോപിച്ച് നടി സുപ്രീംകോടതിയിൽ പോകുന്നത്... ഇവരോടൊക്കെ എന്ത് പറയാനാണ്? തുറന്ന് പറഞ്ഞ് അഭിഭാഷക
30 September 2022
ദിവസങ്ങളായി നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വഴിത്തിരിവാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്. കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ നിർണായക നീക്കവുമായാണ് കഴിഞ്ഞ ദിവസം അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. നേരത്...
അവളുടെ അനുഭവത്തിന് പുറമെ ഗുരുതരമായ ഒരുപാട് പ്രശ്നങ്ങളുണ്ട്... അതൊക്കെ നമ്മള് കണ്ടതും കേട്ടതുമാണ്.. ഇതിനൊക്കെ ആരാണ് മറുപടി പറയുക... ആരെങ്കിലും ഒക്കെ ഇതിനൊക്കെ മറുപടി പറഞ്ഞല്ലേ പറ്റൂ... ഏറ്റവും പ്രധാനപ്പെട്ട തെളിവിന്റെ കാര്യത്തില് പോലും സുപ്രീംകോടതി ഉത്തരവ് പാലിക്കപ്പെട്ടിട്ടില്ല! രാത്രി സമയത്ത് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നു എന്നുള്ളത് ഒരു സത്യമല്ലേ, തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
30 September 2022
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസിന് വഴിത്തിരിവ് ഉണ്ടായത്. കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തിലെത്തിയിരുന്ന കേസില് തുടരന്വേഷണം നടത്താന് നിർണായകമായതും ബാ...
തന്നെ കാണാന് നല്ല ഭംഗിയുള്ളതു കൊണ്ട് തന്നെ ആരും സീരിയസ് കാണുന്നില്ല എന്ന് ഒരിക്കലും തോന്നിയിട്ടില്ല... വളരെ ചാമിങ് ആണ്, കണ്ണിന് കുളിരാണ് എന്നൊക്കെ കമന്റുകള് കാണുമ്പോള് സന്തോഷം തോന്നും.. പക്ഷെ എന്നെ അലോസരപ്പെടുത്തുന്ന മറ്റൊന്നുണ്ട്...തുറന്ന് പറഞ്ഞ് ദുല്ഖര് സല്മാന്
30 September 2022
മലയാളത്തിന്റെ അഭിമാന താരമാണ് ദുൽഖർ സൽമാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിൽ എത്തിയ ദുൽഖർ ഇന്ന് മലയാളത്തിൽ നിന്നുള്ള ഏറ്റവും വലിയ പാൻ ഇന്ത്യൻ താരമാണ്. അടുത്തിടെ തെലുങ്കിൽ നിന്നും ദുൽഖറ...
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപിനെ കാണാൻ ശ്രമിച്ചിരുന്നു, പക്ഷേ നടന്നില്ല... ജയിലിൽ നിന്നും ഇറങ്ങിയ ശേഷം രണ്ട് തവണ കണ്ടിരുന്നു... വളരെ കൂളായി പഴയ കാര്യങ്ങൾ എല്ലാം സംസാരിച്ചാണ് മടങ്ങിയത്... പുള്ളി കേസിൽ നിന്നും ഊരിപോരാൻ പറ്റുമെന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് നിൽക്കുന്നത്.... പ്രൊഡക്ഷൻ കൺട്രോളറുടെ നിർണായക വെളിപ്പെടുത്തൽ
30 September 2022
നിർണായക നീക്കവുമായാണ് കഴിഞ്ഞ ദിവസം അതിജീവിത രംഗത്തെത്തിയത്. വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തേ അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു....
നടന് വിശാലിന്റെ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം.... തിങ്കളാഴ്ച രാത്രിയാണ് അക്രമികള് വിശാലിന്റെ വീടിന് നേരെ കല്ലെറിഞ്ഞത്
29 September 2022
ചെന്നൈ അണ്ണാ നഗറിലുള്ള നടന് വിശാലിന്റെ വീടിന് നേരെ അജ്ഞാതര് ആക്രമണം നടത്തി. തിങ്കളാഴ്ച ഒരു സംഘം ആളുകള് വിശാലിന്റെ വീടിന് നേരെ കല്ലെറിഞ്ഞു. ആക്രമണത്തില് ബാല്ക്കണിയിലെ ഗ്ലാസ് തകരുകയും വീടിന് മറ്റ് ...
ബോളിവുഡ് നിര്മാതാവ് എക്താ കപൂറിനും മാതാവിനും അറസ്റ്റ് വാറന്റ്
29 September 2022
വെബ്സീരീസില് സൈനികരെ അപമാനിച്ചു എന്ന പരാതിയില് ബോളിവുഡ് നിര്മാതാവ് എക്താ കപൂറിനും മാതാവ് ശോഭ കപൂറിനുമെതിരെ അറസ്റ്റ് വാറന്റ്. ബിഹാറിലെ ബെഗുസാരായി കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. സമന്സ് അയച്ചിട...
ഇങ്ങനെയുള്ളവര്ക്ക് ഒരടി ഒന്നും പോരാ... ഈ പ്രശ്നത്തില് രണ്ടു പെണ്കുട്ടികള് രണ്ടു തരത്തിലാണ് പ്രതികരിച്ചത്.. ഒരാള് എന്ത് ചെയ്യണം എന്നറിയാതെ ഒരു ട്രോമയില് ആയിപ്പോയി, അടുത്ത ആള് ശക്തമായി പ്രതികരിച്ചു.. നമ്മള് എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് നമ്മുടെ അനുവാദമില്ലാതെ തൊടാന് ആര്ക്കും അവകാശമില്ല! തുറന്ന് പറഞ്ഞ് അനുമോൾ
29 September 2022
മലയാള സിനിമയെ ഞെട്ടിച്ച് കൊണ്ടായിരുന്നു കഴിഞ്ഞദിവസം കോഴിക്കോട് മാളിൽ വെച്ച് യുവ നടിമാർക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തുകയാണ് അനുമോള്. ആക്രമണം നേരിട്ട ഒര...
സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കരാര് അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിൽ നികുതിവെട്ടിപ്പ് കണ്ടെത്തി! അപമാനിക്കാന് കെട്ടിച്ചമച്ച കേസല്ല, റഹ്മാന് എതിരെ ശക്തമായ തെളിവുണ്ടെന്ന് ജി.എസ്.ടി കമ്മീഷണര്; 6.79 കോടി രൂപ പലിശയടക്കം സേവനനികുതി ഇനത്തില് റഹ്മാനോട് അടയ്ക്കാന് നിര്ദേശിച്ചുകൊണ്ട് കോടതിയുടെ നോട്ടീസ്
29 September 2022
സേവനനികുതിവെട്ടിപ്പ് കേസില് സംഗീതസംവിധായകന് എആര് റഹ്മാനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതിയിൽ വ്യക്തമാക്കി ജി എസ് ടി കമ്മിഷണര്. 2019-ലാണ് എ ആര് റഹ്മാനെതിരേ സേവന നികുതി വകുപ്പ് നോട്...
നടന് വിശാലിന്റെ ചെന്നൈ അണ്ണാനഗറിലുള്ള വീടിന് നേരെ ചുവപ്പ് കാറിലെത്തിയ അജ്ഞാതരുടെ ആക്രമണം! സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വിശാല് പൊലീസിന് കൈമാറി.. പോലീസ് അന്വേഷണം ആരംഭിച്ചു
29 September 2022
എ വിനോദ് കുമാര് സംവിധാനം ചെയ്യുന്ന ‘ലാത്തി’ ആണ് വിശാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ആധിക് രവിചന്ദര് സംവിധാനം ചെയ്യുന്ന ‘മാര്ക്ക് ആന്റണി’യും താരത്തിന്റെതായി അണിയറയില് ഒരുങ്ങുന്നുണ്ട്. ഷൂട്ടി...
നമ്മളെ ഒരാള് കയറിപ്പിടിക്കുമ്പോള് ആ സമയത്ത് പൊലീസിനെ വിളിക്കാനോ തിരിച്ചടിക്കാനോ കഴിഞ്ഞെന്നു വരില്ല.. അനുവാദമില്ലാത്ത സ്പര്ശനം ഒരു പെണ്കുട്ടിയെ എത്രമാത്രം തളര്ത്തുമെന്ന് അവള്ക്കു മാത്രമേ അറിയൂ.. ആക്രമണങ്ങളില് പെടുന്ന പെണ്കുട്ടികളുടെ സ്വഭാവത്തെയും വസ്ത്രധാരണത്തെയും മോശമായി ചിത്രീകരിക്കുകയാണ് സോഷ്യല് മീഡിയയില്; ഇനിയിപ്പോള് സുരക്ഷ അല്പം കുറഞ്ഞാലും പൊതു ജനങ്ങള്ക്ക് സ്ത്രീകളെ കയറിപ്പിടിക്കാന് ഒരു അവകാശവും ഇല്ല; തുറന്നടിച്ച് ശ്വേത മേനോന്
29 September 2022
മലയാള സിനിമയെ ഞെട്ടിച്ച് കൊണ്ടായിരുന്നു കഴിഞ്ഞദിവസം കോഴിക്കോട് മാളിൽ വെച്ച് യുവ നടിമാർക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തുകയാണ് ശ്വേത മേനോന്. നൂറു ശതമാനം സാ...
എന്തൊക്കെ ആണെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു.. നീ ആരാണെന്നു എനിക്കറിയാം.. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം.. അത് പോരേ? നവീന്റെ ചോദ്യത്തിനുള്ള മറുപടിയുമായി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
29 September 2022
മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഭാവന. സോഷ്യല് മീഡിയയില് സജീവമായ ഭാവന ആരാധകര്ക്കായി ചിത്രങ്ങള് പങ്കു വയ്ക്കാറുണ്ട്. ഭര്ത്താവ് നവീനും ഒന്നിച്ച് ഭാവന ഷെയര് ചെയ്ത ചിത്രമാണ് ഇപ്പോള് ശ്രദ്ധ നേടുന്ന...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















