Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

STAR TREK

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

25 NOVEMBER 2026 07:02 AM ISTമലയാളി വാര്‍ത്ത
31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ രാവിലെ 10 മണി മുതല്‍ ആരംഭിക്കും. ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള. ഇത്തവണ രാവിലെ 7 മണിക്ക് ആദ്യ ഷോ ഉണ്ടാകും. ടാഗോര്‍ തിയേറ്ററില്‍ 24 മണിക്കൂറും സിനിമകളുടെ പ്രദര്‍ശനം ഉണ്ടാകും. ഡെലിഗേറ്റ് രജിസ്‌ട്രേഷനായി http://registration.iffk.in എന്ന ഔദ...

പിറന്നാൾ ആഘോഷത്തിലും കുഞ്ഞിനെ വെറുതെവിടാതെ കമന്റ്! അതൊരു പാവം കുഞ്ഞാണ്... എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാമെന്ന് ലൈല സുരേഷ്

29 September 2022

ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷം അമൃതയ്ക്ക് നേരെയും വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അതിക്രമത്തിനെതിരേ പ്രതികരിച്ച് അമൃതയുടെ സഹോദരി അ...

ഇന്ന് എനിക്ക് വളരെ പ്രധാനപ്പെട്ടൊരു ദിവസമായിരുന്നു... ഞാന്‍ ദുര്‍ബലയായിരിക്കാം.. എന്നാല്‍ ഈ കണ്ണീര്‍ ദയയില്ലാത്ത സംസ്‌കാരമുള്ള നിങ്ങളുടെ സ്വര്‍ണ തൊപ്പികളില്‍ മുത്തായി ധരിക്കാം; കരയുന്നത് ബലഹീനതയുടെ ലക്ഷണം മാത്രമല്ല.. തുറന്ന് പറഞ്ഞ് അഭിരാമി

29 September 2022

വിമര്‍ശനങ്ങളിലോ കളിയാക്കലുകളിലോ തളരാത്ത മനോഭാവത്തോടെയാണ് അഭിരാമി സുരേഷ് പ്രതികരിക്കാറുള്ളത്. ശക്തമായ നിലപാടുകള്‍ തുറന്ന് പറയാനും പ്രവര്‍ത്തിക്കാനും യാതൊരു മടിയുമില്ലെന്ന് താരം മുന്‍പും തെളിയിച്ചിട്ടുണ...

സൈബര്‍ ബുള്ളിയിംഗ് ഒരു ജോലിയായി ഏറ്റെടുത്തവരുണ്ട്! പണം നല്‍കി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യിപ്പിക്കുന്നവരുമുണ്ട്... ഇതേക്കുറിച്ച് അറിയുന്നവര്‍ സിനിമയിലുണ്ട്; എന്നാല്‍ പലരും തുറന്ന് സമ്മതിക്കാന്‍ തയ്യാറാവില്ലെന്ന് ഭാവന

29 September 2022

മലയാളത്തിന് പുറമെ മറുഭാഷകളിലും പ്രശസ്തിയാർജിച്ച നടിയാണ് ഭാവന. തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ച ഭാവന കന്നഡയിലാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്ത ഭാവന കന്നഡയിൽ ...

വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചു.. അതിജീവിതയുടെ നിർണായകനീക്കം

29 September 2022

നടി ആക്രമിക്കപ്പെട്ട കേസില്‍ കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കൊടതി തള്ളിയതോടെ അതിജീവിതയ്ക്ക് വൻ തിരിച്ചടിയായിരുന്നു. ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിര...

ശരിയായ രീതിയിൽ കേസ് വിചാരണ പൂർത്തിയാക്കണം എന്ന് തന്നെയാണ് അതിജീവിതയുടെ ആവശ്യം.. കേസ് വിചാണകോടതിയിൽ അവസാനിക്കില്ലെന്നും നിയമപോരാട്ടം സുപ്രീം കോടതി വരെ പോകുമെന്ന് തന്നെയാണ് കരുതുന്നത്; തുറന്നടിച്ച് അഡ്വ ടിബി മിനി

29 September 2022

ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ വിധിയിൽ അവസാന നിമിഷം വരെ പ്രതീക്ഷയിലായിരുന്നു നടി. കേസ് പ്രിന്‍സിപ്പല്‍ കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരായ ഹർജി ...

സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാർഡ് ഡിസ്ക് ഉടൻ തന്നെ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും.. മാൾ അധികൃതരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.. കണ്ടാലറിയാവുന്ന 2പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

29 September 2022

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമം ഉണ്ടായത്. ഇപ്പോഴിതാ സംഭവത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീ...

എത്രയോ നാളുകളായി പാർവതി തിരുവോത്തും, നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയും, തിരിച്ച് വരവിന്റ തുടക്കക്കാലത്തെ മഞ്ജുവാര്യറുമൊക്കെ ഇത് നേരിട്ടുണ്ട്.. യൂട്യൂബ് ചാനലുകളിലും മറ്റും അഭിമുഖത്തിന് എത്തുന്ന നടിമാരെ പൊതുജനങ്ങള്‍ തെറിവിളിക്കുമ്പോഴും ആക്രമിക്കുമ്പോഴും തങ്ങളുടെ ചാനലിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ ചാനല്‍ നടത്തിപ്പുകാർ തയ്യാറാവണമെന്ന് നടി ഭാഗ്യലക്ഷ്മി...

29 September 2022

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസും നിർമ്മാതാക്കളും നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ പ്രതികരണവുമായി എത്തുകയാണ് ഭാഗ്യലക്ഷ്മി. ശ്രീനാഥ് ഭാസിയ...

വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍ എത്തിയപ്പോള്‍ ദിലീപ് പറഞ്ഞത് ആക്കാര്യമാണ്...

28 September 2022

മലയാളികളുടെ ജനപ്രിയ നടന്മാരില്‍ ഒരാളാണ് ദിലീപ്. അടുത്തകാലത്തായി ഏറെ വിവാദങ്ങളില്‍പെട്ടെങ്കിലും താരമൂല്യത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകള്‍ മാത്രമാണ് ദിലീപിന്റേതായി റ...

സംവിധായകര്‍ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് കാര്‍ത്തി

28 September 2022

തെന്നിന്ത്യന്‍ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് കാര്‍ത്തി. സംവിധായകര്‍ക്കൊപ്പം രണ്ടാമതൊരു സിനിമ ചെയ്യാത്തതിന്റെ കാരണം തുറന്ന് പറയുകയാണ് താരം. കാര്‍ത്തിയുടേതായി ഒടുവില്‍ റിലീസ് ചെയ്ത വിരുമന്‍ എന്...

വിജയ് ബാബു സംഘടനയില്‍ അംഗം അല്ലാതിരുന്നതു കൊണ്ടാണ് നടപടി എടുക്കാതിരുന്നത്! അതിജീവിത പരാതിയുമായി രംഗത്ത് വന്നപ്പോള്‍ വിജയ് ബാബു സിനിമ ചെയ്യുന്നില്ലായിരുന്നു.. സിനിമ ചെയ്തിരുന്നുവെങ്കില്‍ അത് നിര്‍ത്തി വയ്ക്കാനോ മറ്റോ നിര്‍ദേശം നല്‍കിയേനെ.. വിജയ് ബാബുവിനെതിരെ നടപടി എടുക്കാത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് എം രഞ്ജിത്ത്

28 September 2022

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍വിട്ടയച്ചിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്ത...

ഒരിക്കലും സംഭവിക്കരുതാത്ത കാര്യം നടന്നു.. ലജ്ജ തോന്നുന്നുവെന്ന് അജു വര്‍ഗീസ്!അക്രമണത്തിനിരയായ നടിയുടെ അനുഭവക്കുറിപ്പ് പങ്കുവച്ച് അഞ്ജുവിന്റെ പോസ്റ്റ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ

28 September 2022

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷനിടെ യുവനടിമാര്‍ക്കു നേരെയുണ്ടായ ലൈംഗികാതിക്രമം ഉണ്ടായത്. യുവ നടിമാരില്‍ ഒരാള്‍ ഇന്ന് പൊലീസിന് പരാതി നല്‍കും. ഇതിനിടെ സംഭവത്തെക്കുറിച്ച് പൊലീസ്...

നാട്ടുകാര്‍ അത് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷം അനുഭവിക്കാറുണ്ട്! അവര്‍ ജീവിതത്തില്‍ ഒരു കള്ളവും കാണിച്ചിട്ടില്ല.. ചെയ്ത കാര്യങ്ങളെ ഓര്‍ത്ത് ഒരിക്കല്‍ പോലും പശ്ചാത്തപിച്ചിട്ടില്ല.. അവസാനം പ്രണയത്തിന്റെ പേരില്‍ ഒറ്റപ്പെടേണ്ടി വന്നപ്പോള്‍ പോലും അവര്‍ വിഷമിച്ചിട്ടില്ല.. തുറന്ന് പറഞ്ഞ് അഭയ ഹിരണ്‍മയി

28 September 2022

ഖല്‍ബില്‍ തേനോഴുക്കിയ പാട്ടുമായി മലയാളിയുടെ നെഞ്ചില്‍ കൂടുകൂട്ടിയ ഗായികയാണ് അഭയ ഹിരണ്‍മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. '...

നമ്മുടെ പ്രതീക്ഷ! പെൺകുട്ടിയെ തോളിൽവച്ച് നടക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന പിഷാരടിയെ ഏറ്റെടുത്ത് രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെ നിരവധി ആരാധകർ; ചിത്രങ്ങൾ വൈറൽ

28 September 2022

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. യാത്ര ആരംഭിച്ചത് മുതൽ ഇതുവരെയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ഈ അവസരത്തിൽ കുഞ്ഞിനെയു...

തൊപ്പി വയ്ക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.. പലര്‍ക്കുമുള്ള ശീലമാണ് അത്.. പക്ഷേ, മുടി ചീകാനുള്ള മടികൊണ്ടാണ് താന്‍ തൊപ്പി വയ്ക്കുന്നത്.. അതുകൊണ്ട് തൊപ്പി വച്ചാല്‍ തനിക്ക് കിരീടം വയ്ക്കുന്ന സുഖം കിട്ടും... തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്

28 September 2022

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. സിനിമയിലെത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നാണ് ടൊവിനോ തോമസ് നായകനായെത്തിയ...

Malayali Vartha Recommends