Widgets Magazine
24
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാന്‍ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

23 MAY 2026 09:47 PM ISTമലയാളി വാര്‍ത്ത
'അമ്മ'യില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് 'അമ്മ'യില്‍ തന്നെ പറഞ്ഞു തീര്‍ക്കണം, നടന്‍ ടിനി ടോമിനെ പിന്തുണച്ച് രംഗത്തെത്തി പ്രിയങ്ക അനൂപ്. ശ്വേത മേനോന്‍ എന്ന് പറയുന്ന ആളെ നോക്കുകുത്തി ആക്കി ഇരുത്തിയിരിക്കുന്നതല്ലെന്നും പ്രിയങ്ക പറഞ്ഞു. അംഗങ്ങളെല്ലാവരും ടിനിയുടെ കൂടി തന്നെ ന...

മലയാള - നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ പി. ജെ ആന്റണിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിൽ തുടക്കമായി...

12 October 2025

മലയാള - നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ പി. ജെ ആന്റണിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിൽ തുടക്കമായി. പി. ജെ ആന്റണി രചന നിർവ്വഹിച്ച സോക്രട്ടീസ് എന്ന മലയാള നാടകത...

പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് കസ്റ്റംസിന് അപേക്ഷ നൽകി നടൻ ദുൽഖർ സൽമാൻ

12 October 2025

പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് കസ്റ്റംസിന് അപേക്ഷ നൽകി നടൻ ദുൽഖർ സൽമാൻ. ഡിഫണ്ടർ വാഹനം വിട്ട് നൽകണമെന്നാണ് അപേക്ഷ. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അപേക്ഷ നൽകിയത്. അപേക്ഷയിൽ 10 ദിവസത്തിനകം തീരുമാ...

മമ്മൂട്ടി റസ് ലിംഗ് കോച്ച് ആകുന്നു.?

10 October 2025

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻഷൗക്കത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റസ് ലിംഗ് പശ്ചാത്തലത്തിൽ  നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച എന്ന ചിത്രത്തിൽ മമ്മൂട്ടി സുപ്രധാനമായ ഒരു കഥാപാത...

  പഞ്ചാബി നടനും പ്രൊഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു....

10 October 2025

പഞ്ചാബി നടനും പ്രൊഫഷണല്‍ ബോഡി ബില്‍ഡറുമായ വരീന്ദര്‍ സിങ് ഗുമന്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. പേശിയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗുമന്‍ അമൃത്സറിലെ ആശ...

പണ്ടത്തെ ആളുകളോടൊപ്പം പ്രവര്‍ത്തിക്കുന്ന സൗഹൃദം ഇപ്പോഴുളളവരോടില്ല: അഭിനയ ജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ജനാര്‍ദ്ദനന്‍

09 October 2025

വില്ലന്‍ വേഷങ്ങളിലൂടെയും ഹാസ്യവേഷങ്ങളുലൂടെയും മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ജനാര്‍ദ്ദനന്‍. കഴിഞ്ഞ 53 വര്‍ഷങ്ങളായി മലയാള സിനിമയ്ക്ക് നിരവധി നല്ല കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു. അട...

ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് വിദേശ യാത്രാനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി

09 October 2025

സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് ബോംബെ ഹൈക്കോടതി വിദേശ യാത്രാനുമതി നിഷേധിച്ചു. കൊളംബോയില്‍ നടക്കുന്ന യൂട്യൂബ് പരിപാടിയില്‍ പങ്കെടുക്കാനാണു നടി യാത്രാനുമതി തേടിയത്. 60 കോടി ...

ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

07 October 2025

കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വാഹനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും. വാ​ഹ​നം വി​ട്ടു​ന​ൽ​കാനായി ക​സ്റ്റം​സ് ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി...

ഒരു ബിരിയാണിയും ഉറക്കവും കൊണ്ട് ശരിയാകാത്തതൊന്നുമില്ല വാഹനാപകടത്തിന് ശേഷം വിജയ് ദേവരകൊണ്ട

07 October 2025

തെലുങ്ക് താരം വിജയ് ദേവരകൊണ്ട പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ കാർ ഹൈവേയിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഭാഗ്യവശാ...

നടന്‍ വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

07 October 2025

തെലുങ്ക് താരം വിജയ് ദേവരകൊണ്ട സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ നിന്ന് വിജയ് ദേവരകൊണ്ട അദ്ഭുതകരമായി രക്ഷപ്പെട്ടു. ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയ...

അതുല്യ പ്രതിഭയും വിഖ്യാത സംവിധായകൻ വി ശാന്താറാമിൻ്റെ ഭാര്യയുമായ സന്ധ്യ ശാന്താറാം വിടവാങ്ങി.... ഈ കലാകാരിയുടെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം

05 October 2025

അഭിനയരംഗത്തും ക്ലാസിക്കൽ നൃത്തവേദികളിലും തൻ്റേതായ കൈയൊപ്പ് ചാർത്തിയ കലാകാരിയുടെ വിയോ​ഗം.... ഹിന്ദി-മറാത്തി സിനിമാലോകത്തെ അതുല്യ പ്രതിഭയും വിഖ്യാത സംവിധായകൻ വി ശാന്താറാമിൻ്റെ ഭാര്യയുമായ സന്ധ്യ ശാന്താറാ...

ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍.... ഡല്‍ഹിയില്‍ വെച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷത്തേക്കാള്‍ ഏറിയ വൈകാരിക ഭാരത്തോടെയാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നതെന്ന് മോഹന്‍ലാല്‍

05 October 2025

'മലയാളം വാനോളം ലാല്‍സലാം' എന്ന പരിപാടിയിൽ മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം നേടിയ മോഹന്‍ലാലിന് ആദരമര്...

വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞു ; 2026 ഫെബ്രുവരിയിൽ വിവാഹം എന്ന് റിപ്പോർട്ട് ;വിവാഹനിശ്ചയത്തെക്കുറിച്ച് ഇന്റർനെറ്റിൽ വൻ പ്രചാരണം വ്യാജമാണെന്നും ചിലർ

04 October 2025

ഒക്ടോബർ 3 ന്, അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നു. 2026 ഫെബ്രുവരിയിൽ ഇവരുടെ വിവാഹം നടക്കു...

രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന്... മൂന്നുമണി മുതൽ ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

04 October 2025

സിനിമ മേഖലയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങ് ഇന്ന്. വൈകുന്നേരം അഞ്ചിന് സെന...

കലാഭവന്‍ മണിയുടെ നായികയാവില്ലെന്ന് പറഞ്ഞത് ദിവ്യ ഉണ്ണിയല്ലെന്ന് വ്യക്തമാക്കി വിനയന്‍

03 October 2025

വിനയന്‍ സംവിധാനം ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം നടത്തിയ നടിയാണ് ദിവ്യ ഉണ്ണി. വിനയന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ് ആയിരുന്നു നായകന്‍. കല്യാണസൗഗന്ധികം ആയിരുന്നു ചിത്രം. കലാഭവന്‍ മണി, ജഗ...

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘ മലയാളം വാനോളം ലാൽസലാം’ പരിപാടി നാളെ വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ... സുരക്ഷാ ക്രമീകരണങ്ങളടക്കം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സ‌ജി ചെറിയാൻ

03 October 2025

ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന ‘ മലയാളം വാനോളം ലാൽസലാം’ പരിപാടി നാളെ വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നതാണ്. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യും. സു...

Malayali Vartha Recommends