STAR TREK
സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കോടതിയെ സമീപിച്ചേക്കും...
യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി രംഗത്ത്
20 August 2025
സംസ്ഥാനത്തെ ഒരു യുവനേതാവിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പുതുമുഖ നടി രംഗത്ത്. റിനി ആന്‍ ജോര്‍ജാണ് യുവ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുള്ളത്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയാണ് ഇയാളുമായി...
വി കെ ശ്രീരാമന് നടന് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്
20 August 2025
ഇന്നലെയും അതിന്റെ തലേന്നുമൊക്കെ മമ്മൂട്ടി വിളിച്ചു. ഇടയ്ക്ക് ഒരാഴ്ച കൂടുമ്പോഴാണ് വിളിക്കുക. അപ്പോഴൊന്നും രോഗത്തെക്കുറിച്ച് പറയില്ല. ആദ്യഘട്ടത്തില്‍ ഭക്ഷണത്തിന് ടേസ്റ്റില്ല, നടക്കാന്‍ ബുദ്ധിമുട്ടുണ്ടായ...
സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകന് നിസാര്‍ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യാത്രയായത്
19 August 2025
സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകന് നിസാര്‍ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യാത്രയാകുന്നത്. 'മലയാള മാസം ചിങ്ങം ഒന്ന്' എന്നത് അദ്ദേഹത്തിന്റെ മൂന്നാമത്തെ ...
മിമിക്രി താരം സുരേഷ് കൃഷ്ണ പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍
18 August 2025
മിമിക്രി താരം സുരേഷ് കൃഷ്ണ (പാലാ സുരേഷ്-53) പിറവത്ത് വാടകവീട്ടില്‍ മരിച്ച നിലയില്‍. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുരേഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്നുപതിറ്റാണ...
അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നത് വലിയ പ്രത്യേകതയൊന്നുമല്ലെന്ന് നീന കുറുപ്പ്
16 August 2025
അമ്മയുടെ നേതൃസ്ഥാനത്തേക്ക് സ്ത്രീകള്‍ വന്നത് വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ലെന്ന് നടി നീന കുറുപ്പ്. എക്സിക്യൂട്ടീവ് അംഗമായിട്ടാണ് അമ്മയില്‍ നീന തിരഞ്ഞെടുക്കപ്പെട്ടത്. ശ്വേതാ മേനോനെതിരായ കേസ് കോമാ...
നടന് ബിജുക്കുട്ടന് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു
15 August 2025
നടന് ബിജുക്കുട്ടന് സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് നടന് പരിക്ക്. പാലക്കാട് കണ്ണാടി വടക്കുമുറി ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. ബിജുക്കുട്ടന് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വി...
താരസംഘടനയായ 'അമ്മ'യെ ഇനി ഇവര്‍ നയിക്കും
15 August 2025
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി നടി ശ്വേത മേനോന്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പില്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോന് വിജയം നേടിയത്. കുക്കു പരമേശ്വരനാണ്...
'അമ്മ'യില്‍ വോട്ടെടുപ്പ് അവസാനിച്ചു
15 August 2025
'അമ്മ'യില്‍ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 506 പേര്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്. ശ്വേതമേനോന് എതിരായ പരാതി, കുക്കു പരമേശ്വരനെതിരായ ആരോപണം തുടങ്ങി വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമാ...
താര സംഘടനയായ അമ്മ ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ആരും പറയുന്നില്ല
15 August 2025
മലയാള സിനിമാ മേഖലയിലെ നിര്‍ണായകമായ തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നതെന്ന് താരസംഘടനയായ അമ്മയില്‍ നടന്നതെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി. അമ്മ എന്ന സംഘടനയെ നന്നായി നടത്തിക്കൊണ്ടുപോകാന്‍ പറ്റിയ ആള്‍ക്കാരെ തി...
ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു... ഏറെ നാളുകളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു
13 August 2025
ബംഗാളി നടി ബസന്തി ചാറ്റര്‍ജി അന്തരിച്ചു. 88 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി കൊല്‍ക്കത്തയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ ...
താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് ഷീലു എബ്രഹാം
09 August 2025
തമാശ രൂപേണ താന്‍ പറഞ്ഞ കാര്യം വളച്ചൊടിക്കപ്പെട്ടുവെന്ന് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. സിനിമകളുടെ പരാജയത്തെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകളാണ് വളച്ചൊടിക്കപ്പെട്ടത്. പത്തുപതിനഞ്ച് കോടി മുടക്കി സിനി...
ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന് ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാര്‍വ്വതി
08 August 2025
താരസംഘടനയായ അമ്മ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വറിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ നടന് ബാബുരാജാണെന്ന് സംശയമുണ്ടെന്ന് നടി മാലാ പാര്‍വ്വതി. ബാബുരാജ് അമ്മയുടെ മത...
അടൂരിനും യേശുദാസിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടന് വിനായകന്
06 August 2025
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനും ഗായകന് യേശുദാസിനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി നടന് വിനായകന്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഇരുവരുടേയും പേര് എടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ അധിക്ഷേപം. യേശുദാസിന്റെ ചിത്...
ആടുജീവിതത്തിന് എങ്ങനെയാണ് ഒഴിക്കാന്‍ കഴിഞ്ഞത്?അവാര്‍ഡ് തഴഞ്ഞതിനെ കുറിച്ച് ഉര്‍വശി
06 August 2025
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് മലയാള സിനിമയ്ക്കുണ്ടായത്. മികച്ച സഹനടിയും സഹനടനുമായി ഉര്‍വശിയും വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചോദ്യങ്ങള്‍ നിരവധി ...
കന്നഡ നടന് സന്തോഷ് ബാലരാജ് അന്തരിച്ചു... ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യ
06 August 2025
കന്നഡ നടന് സന്തോഷ് ബാലരാജ് അന്തരിച്ചു. ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമുണ്ടായത്. 34 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ബുദ്ധിമുട്ടുകയായിരുന്നുവെന്നും അണുബാധ ശരീര...
നീണ്ട കുരിശുള്ള ഒരു ചെയിൻ വായ്ക്കുള്ളിൽ അമർത്തിപ്പിടിച്ചുള്ള 'കടുവാക്കുന്നേൽ കുറുവച്ചൻ' ഒറ്റക്കൊമ്പന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!!!
കോണ്‍ഗ്രസിന്റെ റിമോട്ട് കണ്ട്രോള് നിയന്ത്രിക്കുന്നത് മുസ്ലീം ലീഗ് ; മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ തമ്മിലുള്ള രഹസ്യ ധാരണകള്‍ എന്താണെന്ന് ജനങ്ങളോട് വ്യക്തമാക്കാന്‍ കോൺഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍
അഞ്ച് ലക്ഷം വീടുകള്‍ പണിയാമെന്നത് 2016 ലെ വാഗ്ദാനമായിരുന്നു; പത്ത് വര്‍ഷം കൊണ്ടാണ് അഞ്ച് ലക്ഷം വീടുകള്‍ പണിതത്; പത്ത് വര്‍ഷം കൊണ്ടാണ് നാലര ലക്ഷം വീടുകള്‍ നിര്‍മ്മിച്ചതെന്ന യാഥാർഥ്യം മറച്ചുവച്ചു കൊണ്ടാണ് പ്രോഗ്രസ് കാര്‍ഡ് ഇറക്കിയിരിക്കുന്നതെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
'ആ 5 പേരെ' കൊന്നത് പിണറായി...? ഐസിയുവിൽ നിന്നു മാറ്റിയ ചില രോഗികൾ മരിച്ച സംഭവം; മുഖ്യമന്ത്രിയെ ചൂണ്ട് വിരലിൽ നിർത്തി രാഹുൽ മാങ്കൂട്ടത്തിൽ






















