Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

ആക്ഷന്‍ പറഞ്ഞപ്പോള്‍ മുന്നില്‍ കഥാപാത്രം മാത്രമേ ഉള്ളു... അച്ഛനില്ല.... അച്ഛനൊപ്പം അഭിനയിച്ച വിശേഷങ്ങള്‍ പങ്കു വച്ച് ഗോകുല്‍ സുരേഷ്

12 July 2021

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയും, മകന്‍ ഗോകുല്‍ സുരേഷും ജോഷി സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിലൂടെ ഒരുമിച്ചിരിക്കുകയാണ്. ചിത്രത്തില്‍ അച്ഛനൊപ്പം അഭിനയിച്ച വിശേഷങ്ങള്‍ പങ്കു വച്ചിരിക...

'കരയുന്ന കുട്ടിയെ ഒന്ന് എടുക്കാന്‍ പോലും താത്പര്യം കാണിക്കാത്ത ഈ പെണ്‍കുട്ടി എന്ത് സിനിമയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല'; സാറാസിനെ കുറിച്ച് നടന്‍ ഹിരീഷ് പേരടിയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

12 July 2021

അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമായ സാറാസിനെ കുറിച്ച നടന്‍ ഹിരീഷ് പേരടി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് ...

തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചു

11 July 2021

തെലുങ്ക് നടനും സംവിധായകനും സിനിമാനിരൂപകനുമായ മഹേഷ് കാത്തി വാഹനാപകടത്തില്‍ മരിച്ചതായി റിപ്പോർട്ട്. ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച്‌ മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. അപ...

സിനിമയിലെ അവസരങ്ങള്‍ പലതും നഷ്ടപ്പെടാന്‍ കാരണം തുറന്ന് പറഞ്ഞ് നടി ശാന്തകുമാരി

08 July 2021

സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെപ്പറ്റി വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നതിനും പ്രചരിക്കുന്നതിനും പലവട്ടം മലയാളികള്‍ സാക്ഷിയായിട്ടുണ്ട്. സമാനമായ അനുഭവം തനിക്ക് നേരിട്ടിട്ടുണ്ടെന്നും അത് തനിക്ക് ലഭിക്...

ചക്കപ്പഴം കുടുംബത്തിലെ സുമേഷ് വിവാഹിതനാകുന്നു

07 July 2021

ചുരുങ്ങിയ കാലം കൊണ്ട് സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട പരമ്ബരയാണ് 'ചക്കപ്പഴം'. ഇപ്പോള്‍ ചക്കപ്പഴം കുടുംബത്തിലെ സുമേഷ് വിവാഹിതനാകാന്‍ പോകുകയാണ്. സീരിയലിലല്ല മറിച്ച്‌ ജീവിതത്തിലാണ് സുമേഷ് എന്...

സായ് പല്ലവിയുടെ അഭിനയം കണ്ട് ശരിക്കും ഞെട്ടിയെന്ന് വിദ്യ ബാലന്‍

06 July 2021

പ്രേമം എന്ന് ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് സായ് പല്ലവി. സായ് പല്ലവിയുടെ അഭിനയം കണ്ട് ശരിക്കും ഞെട്ടി എന്നാണ് വിദ്യ ബാലന്‍ ഒരു അഭിമുഖത്തിനിടെ പറയുന്നത്. സായ് പല്ലവി ശരിക...

'ഇറ്റ്‌സ് എ ബോയ്'…ലൂക്ക ജോസഫ് ഫിലിപ്പ്'; മലയാളികളുടെ പ്രിയ നടി മിയ അമ്മയായി; മകന്റെ ചിത്രം പങ്കുവച്ച് താരം

06 July 2021

മലയാളികളുടെ പ്രിയ നടി മിയ അമ്മയായി. മിയയ്ക്കും ഭര്‍ത്താവ് അശ്വിനും ആണ്‍കുഞ്ഞ് പിറന്ന വിവരം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി എത്തിയതിന്റെ സന്ത...

തനിക്കൊരു വല്യേട്ടനെ നഷ്ടപ്പെട്ടുപോയെന്ന്... സീമ ജി നായരുടെ വാക്കുകള്‍ വൈറലാകുന്നു

05 July 2021

സീരിയല്‍ പ്രേക്ഷകര്‍ ഏറെ വേദനയോടെ ശ്രവിച്ച വിയോഗമായിരുന്നു നടന്‍ മണി മായമ്ബിള്ളിയുടേത്. മണി മായമ്ബിള്ളിയുടെ വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. ഇപ്പ...

ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ മിനിസ്ക്രീൻ താരം റാഫി വിവാഹിതനാകുന്നു

05 July 2021

ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായി സീരിയലിലെത്തിയ നടൻ റാഫി വിവാഹിതനാകുന്നു. ടിക്ടോക് വിഡിയോകളിലൂടെ ശ്രദ്ധ നേടിയ മഹീനയാണ് വധു. ജൂലൈ നാലിന് ആയിരുന്നു നിശ്ചയം. റാഫിയുടെ ജന്മദിനത്തിലായിരുന്നു വിവാഹ നിശ്ച...

ഇനി ഭാര്യാ ഭര്‍ത്താക്കന്മാരല്ല; ഒരു പുതിയ അധ്യായം ആരംഭിക്കുന്നു! വിവാഹ ബന്ധം വേർപെടുത്തുന്നുവെന്ന് പ്രഖ്യാപിച്ച്‌ ആമിര്‍ ഖാനും കിരണ്‍ റാവുവും

03 July 2021

വിവാഹ ബന്ധം വേർപെടുത്തി നടൻ ആമിര്‍ ഖാനും കിരണ്‍ റാവുവും.നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് വേർപിരിയൽ. ഇരുവരും സംയുക്ത വേർപിരിയൽ പ്രസ്താവന ഇന്ന് ഇറക്കുകയായിരുന്നു. 'ഈ 15 മനോഹരമായ വര്‍ഷങ്ങളി...

ഗാര്‍ഹിക പീഡനപരാതി; നടന്‍ ആദിത്യന്‍ ജയന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഏഴിലേക്ക് മാറ്റി

03 July 2021

ഗാര്‍ഹിക പീഡനമാരോപിച്ച്‌ നടി അമ്ബിളിദേവി നല്‍കിയ കേസില്‍ ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ജൂലായ് ഏഴിന് പരിഗണിക്കാന്‍ മാറ്റി. ആദിത്യനെ അറസ്റ്റുചെയ്യുന്നത് തട...

ഓര്‍മകളില്‍ ഒരു ചൊവ്വാഴ്ച്ച.... സൗഹൃദ ഓര്‍മകളിലൂടെ ലക്ഷ്മി ഗോപാലസ്വാമി

02 July 2021

അന്യഭാഷയില്‍ നിന്നും മലയാളത്തിലെത്തിയ ലക്ഷ്മി ഗോപാലസ്വാമിയെ ഇരും കൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. അഭിനയത്തിന് പുറമെ നല്ല നര്‍ത്തകികൂടിയാണ് താരം. ഇപ്പോഴും തന്റെ വിശേഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്...

‘വെറുതെയല്ല പീഡനം കൂടുന്നത്- ദിയ കൃഷ്ണ പങ്കുവച്ച ചിത്രത്തിന് മോശം കമന്റ്; ദിയയുടെ മറുപടികേട്ടപ്പോൾ സംഭവിച്ചത് ഇങ്ങനെ..

02 July 2021

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ പങ്കുവച്ച ചിത്രത്തിന് മോശം കമന്റ് ചെയ്തയാൾക്ക് മറുപടി നൽകി ദിയ. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ ദിയ കൃഷ്ണ മാലിദ്വീപിൽ പോയപ്പോഴുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്. സെക്സി ലുക്കിൽ...

ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാള്‍ കണ്ണിമപൂട്ടാതെ കാവല്‍ നിന്നീടണം; പിറന്നാൾ ദിനത്തിൽ പ്രിയതമ സിത്താരക്ക് ഭർത്താവിന്റെ സമ്മാനം...

02 July 2021

പിറന്നാൾ ദിനത്തിൽ പ്രിയതമ സിത്താരക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് ഡോ.സജീഷ്. ഇതിനോടകം തന്നെ വൈറലായ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ... 'തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂട...

രഞ്ജി പണിക്കരുടെ മാസ് ഡയലോഗുകളില്‍ മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് രഞ്ജി പണിക്കര്‍

30 June 2021

രഞ്ജി പണിക്കര്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം മലയാളത്തില്‍ വന്‍ ഹിറ്റുകളായിരുന്നു. രഞ്ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകള്‍ അനായാസം പറയാനുള്ള പ്രത്യേക കഴിവ് മമ്മൂട്ടിക്കുണ്ട്. ദ കിങ്ങിലെ ...

Malayali Vartha Recommends