Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

ബോളിവുഡ്​ ഗായകനും നടനുമായ യോ യോ ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ; ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ച് ഭാര്യ ശാലിനി തല്‍വാര്‍ ​ഹരജി നല്‍കിയത് ഡല്‍ഹി തീസ്​ ഹസാരി കോടതിയിൽ; ഹണി സിങ്ങിന്​ നോട്ടീസയച്ച് കോടതി

03 August 2021

ബോളിവുഡ്​ ഗായകനും നടനുമായ യോ യോ ഹണി സിങ്ങിനെതിരെ പരാതിയുമായി ഭാര്യ ശാലിനി തല്‍വാര്‍. ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം തുടങ്ങിയവ ഉന്നയിച്ചാണ്​ ഹരജി നല്‍കിയിരിക്കുന്നത്​. ഡല്‍ഹി തീസ്​ ഹസാരി കോ...

നിന്റെ കുടുംബത്തെ ഇത്രയും ദുരന്ത നിമിഷങ്ങളില്‍ കൊണ്ടെത്തിച്ചത് ഞാനാണ്... എനിക്കൊരിക്കലും നീ മാപ്പുതരില്ലെന്ന് ഉറപ്പുണ്ട്... ഓരോ നിമിഷത്തിലും ഞാന്‍ ജീവിച്ചിരിക്കുന്നതില്‍ കുറ്റബോധം തോന്നുന്നു!!! കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി താനെന്ന് നടി യാഷിക ആനന്ദ്

03 August 2021

ജീവിച്ചിരിക്കുന്നതിൽ കുറ്റബോധം തോന്നുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ആരാധകരെയും സഹപ്രവർത്തകരെയും ഞെട്ടിച്ച് നടി യാഷിക ആനന്ദ്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. നിയന്ത്രണം വിട്ട എസ്‍യുവ...

ക്ഷമ നശിച്ചാല്‍ ചാനല്‍ പൂട്ടിക്കുന്നതുവരെ കോടതി കയറുമെന്ന് സാധിക

02 August 2021

സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ താരമാണ് സാധിക വേണുഗോപാല്‍. ഇപ്പോള്‍ തന്നെ മോശമായി ചിത്രീകരിച്ച് യൂട്യൂബില്‍ ഇടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് താരം. തന്റെ ക്ഷമയ്ക...

ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല.... ചിരുവിന്റെ ഓര്‍മ്മകളില്‍ മേഘ്‌ന രാജ്

02 August 2021

ആദ്യ കാഴ്ച്ചയില്‍ തന്നെ എന്തോ ഒരു ആത്മബന്ധം ഞങ്ങള്‍ക്കിടയിലുണ്ടെന്നു തോന്നി. ആ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ലെന്ന് നടി മേഘ്‌ന രാജ്. കന്നഡ സൂപ്പര്‍ താരം ചിരഞ്ജീവി സര്‍ജയുടെ വിയോഗം മേഘ്‌നയ്ക്ക് ത...

ന്യൂ ടൗണിലെ സ്റ്റുഡിയോയിലും ഹോട്ടലിലും വച്ച് ഭീഷണിപ്പെടുത്തി നീലച്ചിത്രത്തിൽ നഗ്നകളായി മോഡലുകളെ അഭിനയിപ്പിച്ച 'നാന്‍സി ഭാഭി'യും കൂട്ടാളിയും അറസ്റ്റിൽ; മുംബൈയില്‍ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുമായി ബന്ധം? അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

02 August 2021

നീലച്ചിത്ര നിര്‍മാണ കേസില്‍ മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് സംഘം രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭീഷണിപ്പെടുത്തി യുവ മോഡലുകളെ നീലച്ചിത്രങ്ങളില്‍ അഭിനയിപ്പിച്ച ബംഗാളി നടി നന്ദിത ദത്ത അറസ്റ്റിലായി...

മൂന്ന് വര്‍ഷം മുമ്പുള്ള ആ പ്രളയദിനം... മറക്കാനാഗ്രഹിക്കുന്ന ജീവിതത്തിലെ നിമിഷം ഇന്നും ഓര്‍ത്തിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യസ്‌നേഹം കൊണ്ട് മാത്രമാണെന്ന് നടന്‍ ജയറാം

31 July 2021

മണിരത്‌നം സിനിമയുടെ സെറ്റില്‍ സന്തോഷവാനെങ്കിലും ഒരു നെടുവീര്‍പ്പോടെയല്ലാതെ അന്ന് നടന്ന സംഭവം പറയാന്‍ ഇപ്പോഴും നടന്‍ ജയറാമിനാകുന്നില്ല.'നന്ദി, സര്‍ക്കാരിനോട്. പിന്നെ പൊലീസിനോടും. മൂന്ന് വര്‍ഷം മുമ...

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തിരിച്ചെത്തിയതായി മുരളി ഗോപി

31 July 2021

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് പേജ് തിരിച്ചെത്തിയ വിവരം അറിയിച്ച് നടനും തിരാക്കഥാകൃത്തുമായ മുരളിഗോപി. കഴിഞ്ഞ ദിവസമായിരുന്നു മുരളി ഗോപിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യുകയും പ്രൊഫൈല്‍ ഫോട്ടോ മാറ്റുകയും വിചി...

ഐശ്വര്യറായിയുടെ വയറിൽ “ബേബി ബമ്പ് ”... വീണ്ടും അമ്മയാകാൻ ഒരുങ്ങുകയാണോ എന്ന് ആരാധകർ! ചിത്രങ്ങൾ വൈറൽ

31 July 2021

ബോളിവുഡ് സിനിമയില്‍ 'ഗര്‍ഭ ഗോസിപ്പുകള്‍' പുത്തരിയല്ല. ഐശ്വര്യ റായി തന്നെ പല തവണ ഗോസിപ്പുകള്‍ക്ക് ഇരയായ ശേഷമാണ് ഒടുവില്‍, അതെ ഞാന്‍ ഗര്‍ഭിണിയാണ് എന്ന് ലോകത്തെ അറിയിച്ചത്. ആരാധ്യയെ ഐശ്വര്യ ഗര്...

നടന്‍ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

30 July 2021

നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം അദ്ദേഹം ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അറിയിച്ചത്. പേജില്‍ മുരളിയുടെ പിതാവ് കൊടിയേറ്റം ഗോപിയു...

ജാഡയും ബുദ്ധി ജീവി സ്‌റ്റൈലും ഉണ്ടെങ്കില്‍ സിനിമ ഫീല്‍ഡില്‍ വിലയുണ്ടെന്ന് അപര്‍ണ ബാലമുരളി

28 July 2021

വളരെ കുറഞ്ഞസമയം കൊണ്ട് മലയാൡകളുടെ മനം കവര്‍ന്ന താരമാണ് അപര്‍ണ ബാലമുരളി. സിനിമയിലുള്ള ഏറ്റവും വിഷമപ്പെടുത്തുന്ന കാര്യത്തെക്കുറിച്ച് തുറന്നു സംവദിക്കുകയാണ് താരം. ജാഡയും ബുദ്ധി ജീവി പട്ടവും ഇല്ലാതെ ഡൌണ്‍...

ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി യാഷിക ആനന്ദിനെതിരെ കേസ്; വാഹനാപകടത്തിന് കാരണം അമിത വേഗത; നടിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് വാങ്ങി പോലീസ്

28 July 2021

നടി യാഷിക ആനന്ദ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന നടി യാഷിക ആനന്ദിനെതിരെ കേസെടുത്ത് പൊലീസ്. തമിഴ്നാട്ടിലെ മഹാബലിപുരത്തിന് സമീപം ഈസ്റ്റ് കോസ്റ്റ് റോഡില്‍ ...

ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല; തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ പുറത്തുപറയാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മേതില്‍ ദേവിക

27 July 2021

ഭര്‍ത്താവ് മുകേഷുമായുള്ള വേര്‍പിരിയല്‍ രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല . പരസ്പര ധാരണയിലാണ് പിരിയാന്‍ തീരുമാനിച്ചതെന്ന് മേതില്‍ ദേവിക. മുകേഷും താനും രണ്ടുതരത്തിലുള്ള ആദര്‍ശമുള്ളവരാണ്. തങ്ങള്‍ക്കിടയ...

റോള്‍സ് റോയ്‌സ് പ്രവേശന നികുതി കേസ്: നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

27 July 2021

ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് കാറിന്റെ പ്രവേശന നികുതി കേസില്‍ നടന്‍ വിജയ്‌ക്കെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക...

വിവാഹബന്ധം വേർപെടുത്തുന്നു; ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു, പക്ഷെ ഞങ്ങൾ പരാജയപ്പെട്ടു- നടി മിയ ഖലീഫ

27 July 2021

ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി നടിയും മുൻ പോൺതാരവും ആയ മിയ ഖലീഫ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച് കുറിപ്പിലാണ് മിയ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ വർഷം ജൂൺ പത്തി...

നിയന്ത്രണം വിട്ട എസ്‍യുവി റോഡിലെ മീഡിയനില്‍ ഇടിച്ച് മറിഞ്ഞ് നടി യാഷിക ആനന്ദിന് ഗുരുതര പരുക്ക്; ഒപ്പമുണ്ടയിരുന്ന സുഹൃത്ത് മരിച്ചു:- നടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

26 July 2021

വാഹനാപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരുക്ക്. മഹാബലിപുരത്തു വെച്ചു നടന്ന വാഹനാപകടത്തിലാണ് തെന്നിന്ത്യൻ താരത്തിന് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മരിച്ചു. ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) ...

Malayali Vartha Recommends