STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍
05 April 2021
പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ പറവയില്‍ അതിഥി താരമായും ദുല്‍ഖര്‍ ...
തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ച് മോഹന്‍ലാല്‍....
05 April 2021
തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ച് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ചത്.മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ അങ്കിള്‍ ബ...
ബിഗ് ബോസില്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ലാലേട്ടന്‍
04 April 2021
ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലവുമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.ഇന്ന് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കുള്ള വേദിയായി മാറുകയാണ് ബിഗ് ബോസ് വീട്. മത്സരാര്‍ത്ഥികളെല്ലാം പരമ്ബരാഗത വസ്ത്രങ്ങള്‍ ധരിച്...
ഫെമിനിസത്തെക്കുറിച്ച് നമിത പറയുന്നത്...
02 April 2021
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ ഫെമിനിസത്തെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കിയിരിക്കുകയാണ് നമിത. 'എനിക്ക് ഇതുവ...
ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു
01 April 2021
പ്രശസ്ത തമിഴ് സംവിധായകന്‍ എഎല്‍ വിജയ് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവി ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. കങ്കണാ റണാവതിന്‌റെ ദേശീയ പുരസ്‌കാര നേട്ടത്തിന് പിന്നാലെ...
ട്രെയ്‌ലർ കാണാനുള്ള ആവേശത്തിൽ തിയേറ്റർ തല്ലി തകർത്ത് ആരാധകർ
30 March 2021
തെന്നിന്ത്യൻ സിനിമാനടനും രാഷ്ട്രീയ നേതാവുമായ പവന്‍ കല്യാണിന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ റിലീസിന് തീയേറ്റർ തകർത്ത് ആരധകർ. ആന്ധ്രപ്രദേശ് വിശാഖപട്ടണം സഘം ശരത് തിയറ്ററിലാണ് അക്രമം ഉണ്ടായിരിക്...
നടന്‍ വിജിലേഷ് വിവാഹിതനായി; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
29 March 2021
നടന്‍ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ സ്വാതി ഹരിദാസാണ് വധു.മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് ഗപ്പി, അലമാര, ചിപ്പി, വിമാനം, വരത്തന്‍ തുടങ്ങി നിരവധി ച...
ചന്ദനമഴയ്ക്ക് ശേഷം മേഘ്‌ന വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നു
28 March 2021
ചന്ദനമഴ സീരീയലിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മേഘ്‌ന വിന്‍സെന്റ് പുതിയൊരു പരമ്ബരയിലൂടെ വീണ്ടും മിനിസ്‌ക്രീനില്‍ വരികയാണ്. മിസ്സിസ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടിരിക്കുന്ന പരമ്ബരയിലാണ് മേഘ്‌ന നായിക...
എല്‍ പുതിയ പതിപ്പിനായി സമയം എത്തിക്കഴിഞ്ഞു.... ലൂസിഫര്‍ 2 എമ്ബുരാനെ കുറിച്ച് മുരളി ഗോപി
28 March 2021
2019ല്‍ പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം ലൂസിഫര്‍ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ആഘോഷമാക്കി മാറ്റിയിരുന്നു ...
ആദ്യ കണ്‍മണിക്കായി കാത്തിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രേയാ ഘോഷാല്‍
28 March 2021
പാട്ടിനെ ഇഷ്ടപ്പെടുന്ന എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഗായികയാണ് ശ്രേയാ ഘോഷാല്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയായിരുന്നു ശ്രേയയുടെ തുടക്കം. തുടര്‍ന്ന് സിനിമകളില്‍ പിന്നണി ഗായികയായും തിളങ്ങി. അടുത്തിട...
തന്റെ ഭാര്യയുടെ ഒറ്റവാക്കാണ് സിനിമയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്...
27 March 2021
മലയാളികള്‍ക്ക് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത പ്രിയപ്പെട്ട താരമാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് നടനെ തേടി മികച്ച ചിത്രങ്ങള്‍ എ...
നോട്ട് ലുക്കിംഗ് ഫോര്‍ എ ബോയ് ഫ്രണ്ട്... ഞങ്ങളോട് ഇത് വേണ്ടായിരുന്നുവെന്ന് ആരാധകര്‍
25 March 2021
മലയാളസിനിമയില്‍ ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ ഇപ്പോള്‍ നായികയായും അരങ്ങേറിക്കഴിഞ്ഞു. മോഹന്‍ലാന്‍ നായകനായ ദൃശ്യം 2വിന്റെ വിജയത്തിന്റെ തിളക്കത്തിലാണ് എസ്തര്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും എസ്തര്‍ സജ...
എന്റെ കുടുംബത്തിന് പ്രശ്‌നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണ്...
25 March 2021
ബാലതാരമായി മലയാള സിനിമയിലെത്തി ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാനിയ. സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും താരം ചുട്ടമറുപടി ന...
ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ട കേസില്‍ ബോളിവുഡ് താരം കങ്കണക്ക് ജാമ്യം
25 March 2021
ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ട കേസില്‍ ബോളിവുഡ് താരം കങ്കണ റണാവത്തിന് ജാമ്യം. മുംബൈയിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. കോടതിയില്‍ നേരിട്ട് ഹാജരായി തനിക്കെതിരായ വാറന്റ് റദ്ദാക്കണമെന്ന് കങ്കണ ആവശ്യപ്പെട്...
ബോളിവുഡ് താരം അമീര്‍ഖാന് കോവിഡ് സ്ഥിരീകരിച്ചു
24 March 2021
ബോളിവുഡ് താരം അമീര്‍ഖാന് കോവിഡ് 19 സ്ഥിരീകരിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് അമീര്‍ ഖാന്‍ അറിയിച്ചു.നിലവില്‍ താരത്തിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങള...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























