STAR TREK
പൃഥ്വിരാജിന്റെ ആക്ഷന്‍ ക്രൈം ത്രില്ലര്‍ തിയറ്ററുകളിലെത്തി
മണലില്‍ കുളിച്ച് കടല്‍ തീരത്ത് നില്‍ക്കുന്ന അമൃത, നല്ല ദിവസങ്ങള്‍ വന്നു പോകും... എന്നാല്‍ സഹോദരങ്ങള്‍ എന്നെന്നും കൂടെയുണ്ടാകും; അമൃതയുടെയും സഹോദരി അഭിരാമി സുരേഷിന്റെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
05 December 2019
മണലില്‍ കുളിച്ച് നില്‍ക്കുന്ന കടല്‍ തീരത്ത് നില്‍ക്കുന്ന അമൃതയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഗുഡ് മോണിങ്ങ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ബീച്ചില്‍ നിന്നുള്ള...
ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ഇപ്പോൾ... ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ആ കാര്യം മനസിലായി; എന്തുകൊണ്ട് സിനിമയില്‍ തുടര്‍ന്ന് അഭിനയിച്ചില്ല, മറുപടിയുമായി ശ്രീലക്ഷ്‌മി ശ്രീകുമാര്‍
05 December 2019
ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുകയാണ് ശ്രീലക്ഷ്മി ശ്രീകുമാര്‍ . 2016ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്...
ഹൃദയത്തില്‍ താങ്ങാനാവാത്ത മുറിവേല്‍പിച്ച് എന്റെ പ്രിയപ്പെട്ടവന്‍ എന്നെ വിട്ടു പോയി... പിരിയാത്ത മനസുമായി പതിനഞ്ചു വര്‍ഷം സന്തോഷത്തിലും സങ്കടത്തിലും ഞങ്ങള്‍ ഒന്നിച്ചായിരുന്നു; ഇപ്പോള്‍ തോന്നുന്ന ഈ ശൂന്യത നിര്‍വചിക്കാനാവാത്തതാണ്... പ്രിയപ്പെട്ടവനില്ലാത്ത ആദ്യ പിറന്നാളിൽ വികാരനിര്‍ഭരയായി നേഹ അയ്യര്‍
05 December 2019
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു നേഹയുടെ പിറന്നാള്‍. പതിനഞ്ച് വര്‍ഷത്തെ പിറന്നാളുകളില്‍ തന്റെ പ്രിയപ്പെട്ടനെ കൂടാതെ ആഘോഷിക്കുന്ന ആദ്യ ജന്മദിനമാണിതെന്ന് നേഹ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുഞ്ഞു ...
ഇതുവരെ കൂടെനിൽക്കാൻ ഒരു കാരണമുണ്ടായിരുന്നു... താല്‍പര്യമില്ലെങ്കില്‍ അവള്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട; എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്... ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നുകൊടുത്തത് തുറന്നടിച്ച് അനസ് സി.വി
05 December 2019
തനിക്ക് വധഭീഷണിയുണ്ടെന്ന് ട്രാന്‍സ്‍ജെന്‍ഡര്‍ നടി അഞ്ജലി അമീറിന്റയെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറല്ലെങ്കില്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറാണെന്നും അഞ്ജലിയുടെ സ...
അതീവ ഗ്ലാമറസ് ലുക്കില്‍ നേഹ ശര്‍മ
04 December 2019
ബോളിവുഡ് താരം നേഹ ശര്‍മയുടെ ഗ്ലാമറസ് ലുക്ക് വൈറലാകുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ സോളോ എന്ന ചിത്രത്തിലൂടെയാണ് നേഹ ശര്‍മ മലയാള സിനിമ ആരാധകര്‍ക്ക് പ്രിയങ്കരിയായത്. വെള്ളിത്തിരയില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമ...
ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റി?
04 December 2019
ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ സെലിബ്രിറ്റി എന്ന നേട്ടത്തിനു അര്‍ഹയായിരിക്കുകയാണ് മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍. പ്രിയങ്ക ചോപ്രയെയും ദീപിക പദുക്കോണിനെയുമൊക്...
ഷെയ്ന്‍ നിഗം വിഷയം... അമ്മയുടെ ഇടപെടല്‍ നാളെ?
04 December 2019
യുവ നടന്‍ ഷെയ്ന്‍ നിഗം വിഷയത്തില്‍ താര സംഘടന അമ്മ ഇടപെട്ടുള്ള ചര്‍ച്ച നാളെ നടന്നേക്കും.നിര്‍ത്തി വച്ചിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള സാധ്യതകള്‍ തേടി നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച...
പ്രേക്ഷകർ നെഞ്ചിലേറ്റിയ മിനിസ്ക്രീൻ താരം അശ്വതിക്ക് യുഎഇയില്‍ യാത്രാ വിലക്കും അറസ്റ്റ് വാറണ്ടുമെന്ന് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് സീരിയല്‍ നടി
04 December 2019
ഏഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മയിലെ അല്‍ഫോന്‍സാമ്മയായി പ്രേക്ഷരുടെ ഉള്ളിൽ ഇടംപിടിച്ച അശ്വതിയെ കുറിച്ച് പുറത്ത് വരുന്നത് വ്യാജ വാര്‍ത്തയെന്ന് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ നടി. താനോ ഭര്‍...
നായികാ വേഷത്തിൽ തിളങ്ങാനൊരുങ്ങി താരപുത്രി, നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയരംഗത്തേയ്ക്ക്
04 December 2019
കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ശ്രീസംഗ്യ നായികയായി എത്തുന്നത്. നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ)അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുകയാണ്. നായികാ വേഷത്തിലാണ് താരപുത്രി എത്തുന്നത്. നവാഗതന...
നടുക്കടലിലെ ബോട്ടില്‍ വച്ച് അര്‍ച്ചനയുടെ തകർപ്പൻ നൃത്തം; വൈറലായ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
04 December 2019
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുകയാണ് അര്‍ച്ചന സുശീലന്റെയും രഞ്ജിനി ഹരിദാസിന്റെയും വൈറലായ വീഡിയോ. അടുത്തിടെ ഇരുവരും ചേര്‍ന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര നടത്തിയിരുന്നു. അതിന്റെ ദൃശ്യങ്...
ഇവിടെ പോണ്‍ സൈറ്റുകള്‍ നിരോധിക്കുക അല്ല വേണ്ടത്... പ്രായപൂര്‍ത്തിയാവുന്ന കുട്ടികള്‍ക്കു കര്‍ശന ലൈംഗിക വിദ്യാഭ്യാസവും ഉറപ്പ് വരുത്തേണ്ടതുണ്ട്... തുറന്നടിച്ച് സയനോര ഫിലിപ്പ്
04 December 2019
സ്ത്രീകള്‍ക്കെതിരെ ക്രൂരകൃത്യങ്ങള്‍ നടക്കുമ്ബോള്‍ സമൂഹത്തിന്റെ ചിന്തകളെക്കുറിച്ചും നാടിന്റെ വ്യവസ്ഥിതിയെക്കുറിച്ചും ഓര്‍മ്മപ്പെടുകയാണ് ഗായിക സയനോര ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ ഈ കാര്യത...
ലക്ഷ്മി വണ്ടര്‍ഫുള്‍ ഡാന്‍സറാണ്... ദുബായില്‍ വെച്ചാണ് ലക്ഷ്മിയെ ആദ്യമായി കണ്ടുമുട്ടുന്നത്.. ഞാന്‍ ഒരു പ്രേമമൊക്കെ പൊട്ടി തേപ്പ് ഒക്കെ കിട്ടി നില്‍ക്കുന്ന സമയത്താണ് ലക്ഷ്മിയെ പരിചയപ്പെടുന്നത്... മിഥുന്‍ രമേഷിൻറെ പ്രണയ കഥ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
04 December 2019
മിഥുന്‍ നായകനായി അഭിനയിച്ച പുതിയ സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഭാര്യ ലഷ്മിയെ കുറിച്ചും താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു ചാനലിൽ നല്‍കിയ അഭിമുഖത്തിലാണ് ...
ഇപ്പോൾ ലിവിങ് ടുഗെതറാണ് ഞങ്ങൾ; ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ അവനെന്നെ കൊല്ലും അല്ലെങ്കിൽ മുഖത്ത് ആസിഡ് ഒഴിക്കും!! യുവാവിന്റെ വധഭീക്ഷണിയിൽ പൊട്ടിക്കരഞ്ഞ് നടി; എന്ത് ചെയ്യണമെന്നറിയാതെ ലൈവിലെത്തി നടി അഞ്ജലി അമീര്‍
04 December 2019
ലിവിങ് ടുഗതറിലെ പങ്കാളിയില്‍ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍. ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്...
വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു... ഷെയ്ന്‍ നിഗത്തെ സിനിമലോകത്ത് നിന്നും എന്നന്നേക്കുമായി ഒതുക്കാന്‍ ഗെയിം പ്ലാന്‍ ഒരുങ്ങിയിരുന്നു
03 December 2019
ഷെയിന്‍ മാത്രമല്ല വില്ലന്‍.. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.. വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും.. ഷെയ്ന്‍ നിഗത്തെ സിനിമലോകത്ത് നിന...
രണ്ടു വര്‍ഷത്തിനു ശേഷം റോമ തിരിച്ചു വരുന്നു...
03 December 2019
പ്രിഥ്വി രാജ് നായകനായ ചോക്ലേറ്റിലെ നായികയെ ആരും മറക്കാന്‍ ഇടയില്ല. ചോക്ക്‌ലേറ്റ് മാത്രമല്ല നോട്ട്ബുക്ക്, ജൂലൈ 4, മിന്നാമിന്നിക്കൂട്ടം, ട്രാഫിക്.. തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ നടിയാണ് റോമ അസ്രാന...
മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി
ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...
ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...
വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...
13 വയസുകാരിയെ കണ്ടെത്താൻ 4,000 കിലോമീറ്ററോളം റോഡുമാർഗം..കണ്ടെത്തി രക്ഷപ്പെടുത്തി കേരള പൊലീസ്...സഞ്ചരിച്ചത് വളരെ അപകടം നിറഞ്ഞ വഴികളിലൂടെ..
തൃശ്ശൂരിൽ വൻകവർച്ച.. 50 പവൻ സ്വർണം കവർന്നു..മകളുടെ കല്യണത്തിന് ഒന്നരമാസം..വീടിന്റെ സമീപപ്രദേശത്ത് റെയില്‍വേട്രാക്കും ഒരു വശത്ത് വയലുമാണ്...അന്വേഷണം തുടങ്ങി..




















