STAR TREK
ആദ്യമായിട്ടാണ് ഞങ്ങൾ പിരിഞ്ഞ് നിൽക്കുന്നത്; ആദില പുറത്തായതിന് പിന്നാലെ ബിഗ് ബോസ് വീട്ടിൽ ആ രഹസ്യം പൊട്ടിച്ച് ദുഃഖത്തോടെ നൂറ
തന്റെ അച്ഛന് താന് അഭിനേത്രിയാവുന്നതിനോട് താല്പര്യമായിരുന്നു, തുടക്കത്തിലൊക്കെ ക്യാമറയ്ക്ക് മുന്നില് വരുമ്ബോള് പേടിയായിരുന്നു!! പക്ഷെ ആ സംഭവത്തിന് ശേഷം ഉപ്പും മുളകിലെ അഭിനയം നിര്ത്താന് ആലോചിച്ചിരുന്നു; മനസ് തുറന്ന് ജൂഹി റുസ്തഗി
24 October 2019
സോഷ്യൽമീഡിയയിൽ വളരെയധികം ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്ബരയിലെ ലക്ഷ്മി ബാലചന്ദ്രന് തമ്ബിയെ അവതരിപ്പിച്ചാണ് താരം മിനി സ്ക്രീനിൽ എത്തുന്നത്. ഇപ്പോഴിതാ താരം ഉപ്പും മുളക...
ടിക്ക് ടോക്കില് വിഡിയോ പോസ്റ്റ് ചെയ്ത ഉടന് തന്റെ ഒരു സുഹൃത്ത് ആ വീഡിയോ സീരിയല് ഗ്രൂപ്പിലും മറ്റും പ്രചരിപ്പിച്ചു!! ക്ഷമ ചോദിച്ച് നടന് മധു മേനോന് രംഗത്ത്
24 October 2019
ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അദ്ദേഹം വിശദീകരണവുമായി എത്തിയത്. ടിക്ക് ടോക്കില് വിഡിയോ പോസ്റ്റ് ചെയ്ത ഉടന് തന്റെ ഒരു സുഹൃത്ത് ആ വിഡിയോ സീരിയല് ഗ്രൂപ്പിലും മറ്റും പ്രചരിപ്പിച്ചെന്നും മറ...
സ്ക്കൂളില് പഠിക്കുമ്ബോള് അഭിനയിക്കാന് താല്പര്യം ഉണ്ടായിരുന്നു... എന്നാല് അതിനെക്കാളുപരി വീട്ടിലെ ബുദ്ധിമുട്ടുകള് കാരണം അമ്മയെ സഹായിക്കാന് വേണ്ടിയാണ് അഭിനയ മേഖലയിലേക്ക് കടന്നത്; പക്ഷെ... നടി സേതുലക്ഷ്മിയുടെ മകള് ലക്ഷ്മി മനസ്സ് തുറക്കുന്നു
24 October 2019
സ്ക്കൂളില് പഠിക്കുമ്ബോള് അഭിനയിക്കാന് താല്പര്യം ഉണ്ടായിരുന്നു. എന്നാല് അതിനെക്കാളുപരി വീട്ടിലെ ബുദ്ധിമുട്ടുകള് കാരണം അമ്മയെ സഹായിക്കാന് വേണ്ടിയാണ് താന് അഭിനയ മേഖലയിലേക്ക് കടന്നതെന്ന് ലക്ഷ്മി പ...
ചര്ച്ചയില് തൃപ്തനാണ്, വ്യക്തിപരമായ അധിക്ഷേപങ്ങളില് മാപ്പ് പറഞ്ഞു ജോബി!! കത്തുന്ന കടലാസുമായി ഷെയ്ന്!!
24 October 2019
'പരിഹരിച്ചു. ഒരു സ്നേഹം' എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്കിയ ചര്ച്ചയിലാണ് പ്രശ്നങ്ങള് ഒത്തുതീര...
ആടൈയുടെ ഹിന്ദി പതിപ്പില് നായിക കങ്കണ?
23 October 2019
അമല പോള് നായികയായ ആടൈ എന്ന ചിത്രം ചലചിത്ര ലോകത്തെ ഏറെ വിവാദങ്ങള് സൃഷ്ടിച്ചിരുന്നു. ഇപ്പോള് ആടൈയുടെ ഹിന്ദി പതിപ്പ് ഒരുക്കുകയാണ്. ചിത്രത്തില് നായികയായി കങ്കണ റാണൗട്ട് ആണെന്ന തരത്തില് വാര്ത്തകള് പ...
സന്തോഷവതിയായ പെണ്കുട്ടി... കിം ശര്മ്മയുടെ ഹോട്ട് ലുക്ക്
23 October 2019
ബോളിവുഡ് താരം കിം ശര്മ്മയുടെ ബിക്കിനി ചിത്രമാണ് സോഷ്യല് മീഡിയയിലെ സംസാരവിഷയം.സന്തോഷവതിയായ പെണ്കുട്ടി എന്ന അടിക്കുറിപ്പോടെയാണ് 39കാരിയായ താരം ഇന്സ്റ്റാഗ്രാമില് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്ര...
മഞ്ജു വാര്യരെ അഭിനന്ദിച്ച് ശാരദക്കുട്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്
23 October 2019
സ്നേഹബന്ധങ്ങള് ഒരു പ്രത്യേക ഘട്ടം കഴിയുമ്ബോള് അതിന്റെ സ്വച്ഛ സൗന്ദര്യങ്ങളും ശാന്തതയും വിട്ട്, കഴുത്തില് കുരുക്കിട്ടു മുറുക്കിത്തുടങ്ങുമ്ബോള്, ശ്വാസം മുട്ടിക്കുമെന്നു തിരിച്ചറിയുവാനും അതില് നിന...
അതിനുശേഷം സുഹൃത്തുക്കൾ എന്തുകൊണ്ടോ പിണങ്ങിപ്പോവുകയായിരുന്നു... അതിന്റെ കാരണം ഇന്നുമറിയില്ല!! ബാലു ഭ്രാന്ത് കാണിക്കുന്നുവെന്നാണ് ഒരിക്കല് ലക്ഷ്മി ഫോണ് വിളിച്ചുപറഞ്ഞത്... ദേഷ്യത്തിനുള്ള മരുന്നിന് പകരം അവര് മനോരോഗത്തിനുള്ള മരുന്നാണോ നല്കിയതെന്ന് സംശയമുണ്ട്!! തുറന്നടിച്ച് ബാലഭാസ്കറിൻ്റെ അമ്മ
23 October 2019
ബാലഭാസ്കറിന്റെ അപ്രതീക്ഷിത മരണം മലയാള സംഗീത ലോകത്ത് ഉണ്ടാക്കിയത് വലിയ ആഘാതമാണ് . ഇന്നും ആ മരണത്തിൽ ഒട്ടേറെ അഭ്യൂഹങ്ങൾ ആണ് നടക്കുന്നത് . എന്നാൽ അതിനുമപ്പുറം നാടകീയ സംഭവങ്ങളാണ് നടന്നതെന്ന് വെളിപ്പെടുത്ത...
ആലിയ രണ്ബീര് വിവാഹം ഉമൈദ് ഭവന് പാലസില്... ആലിയ രണ്ബീര് വിവാഹം അടുത്തവര്ഷം ജനുവരി 22 നോ? വൈറലായി വിവാഹക്ഷണക്കത്ത്!!
23 October 2019
കഴിഞ്ഞ ദിവസം മുംബൈ എയര്പ്പോര്ട്ടില് വന്നിറങ്ങിയ ആലിയയോട് വിവാഹത്തെക്കുറിച്ച് നേരിട്ട് ചോദിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില് ഇപ്പോള് വൈറല് ആകുന്നു. ചോദ്യം കേട്ടതിന് പിന്നാലെ ഉറക്കെ ചിരി...
ഭർത്താവിനും മകനുമൊപ്പം ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തില് നിന്നും മലയാളികളുടെ മാനസപുത്രി, വൈറലായ വീഡിയോ ഏറ്റെടുത്ത് ആരാധകർ
23 October 2019
ഭര്ത്താവ് വിപിനും മകനും ഒരു കസിനും ശ്രീകലയുടെ ഒപ്പമുണ്ട്. സംവേദാണ് ശ്രീകല-വിപിന് ദമ്ബതികളുടെ ഏകമകന്.ശ്രീകലയുടെ പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളില് ശ്രദ്ധനേടുന്നു. ലണ്ടനിലെ ഒരു സ്ട്രോബെറി തോട്ടത്തില് ...
അത് ഞങ്ങളുടെ പേഴ്സണല് കാര്യമാണ്.. മകന്റെ ലൈഫിനെ അത് ബാധിക്കും!! ഞങ്ങളുടെ രണ്ടുപേരുടെയും സ്നേഹം കിട്ടാതെ പോകരുത്!! അതുകൊണ്ടാണ് സംയുക്തയ്ക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്... മനസ് തുറന്ന് ബിജുമേനോന്
23 October 2019
നടന് ബിജു മേനോനോട് ലേശം കുശുമ്പള്ളവരാണ് മലയാള സിനിമാപ്രേമികളില് പലരും. സിനിമയില് തിളങ്ങി നില്ക്കവേ നടി സംയുക്ത വര്മ്മയെ കുടുംബിനിയാക്കി എന്നുള്ളതാണ് പലരുടെയും ആരോപണം. എന്നാല് വിവാഹശേഷം സിനിമ വേണ...
മക്കളെ ഇഷ്ടമുള്ളത് ധരിക്കാന് അനുവദിക്കുന്ന കൂള് മമ്മിയാണോ നിങ്ങളെന്ന ആരാധകന്റെ ചോദ്യത്തിന് മുന്നിൽ പൂര്ണ്ണിമയുടെ മാസ് മറുപടി!! നിമിഷനേരം കൊണ്ട് വൈറലായ താരത്തിന്റെ മറുപടി ഇതാണ്...
23 October 2019
മക്കളെ ഇഷ്ടമുള്ളത് ധരിക്കാന് അനുവദിക്കുന്ന കൂള് മമ്മിയാണോ നിങ്ങളെന്ന ആരാധകന്റെ ചോദ്യത്തിന് മുന്നിൽ പൂര്ണ്ണിമയുടെ മാസ് മറുപടി. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ മറുപടി വൈറലായത്. വസ്ത്രധാരണത്തെ പറ്റിയേ ...
മോനെ, നിന്റെ മുന്നില് ഞാന് തോറ്റിരിക്കുന്നു.. കൂട്ടത്തില് ചെറിയ ഒരു കുറ്റബോധവും; ഞാന് ഒരിക്കലും കരുതിയില്ല ഇത്രയും വിജയിക്കും എന്ന്... മകന്റെ സിനിമ മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയില് ഒട്ടേറെ പ്രശംസകള് ഏറ്റുവാങ്ങുന്നതിന്റെ അഭിമാന നേട്ടവുമായി സിനിമ താരം സീനത്ത്
23 October 2019
മുംബൈ ചലച്ചിത്രമേളയിലാണ് (MAMI) നിതിന് അനില് എന്ന മലയാളി സംവിധായകന്റെ കന്നി മറാത്തി ചിത്രം വളരെയധികം ശ്രദ്ധേയമാക്കുകയാണ്. മലയാള സിനിമ താരം സീനത്തിന്റെ മകനാണ് നിതിന് അമൽ. ഇപ്പോഴിതാ സീനത്തിന്റെ ഫേസ്ബ...
ജീവിതത്തില് തന്നെ അറിയുന്ന ഒരാള് വരണം എന്നും ആഗ്രഹമുണ്ട്... ചില്ലു കൂട്ടില് ഇട്ടു വയ്ക്കാത്ത ഒരാള് ആകണം!! വീട്ടില് പ്രണയത്തെപ്പറ്റി അറിഞ്ഞ സമയത്ത് നല്ല പുകിലൊക്കെ ഉണ്ടായിട്ടുണ്ട്... വളരെ ആത്മാര്ത്ഥമായി പ്രണയിക്കാന് ആഗ്രഹമുള്ള ഒരാളാണ് ഞാന്. എന്ത് കൊണ്ടാണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നതെന്ന് അറിയില്ല!! മനസ് തുറന്ന് വാനമ്പാടി താരം സുചിത്ര
23 October 2019
തന്റെ പ്രണയ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് വാനമ്പാടി സീരിയൽ താരം പപ്പി എന്ന സുചിത്ര. അതെ എനിക്കും പ്രണയം ഉണ്ടായിരുന്നു എന്നും ജീവിതത്തില് പ്രണയം ഇല്ലെന്നു പറയുന്നവര് ഭയങ്കര കള്ളന്മാരാണ്, എനിക്...
അച്ഛനെപ്പോലെ തന്നെയാ മകളും! ഞങ്ങളുടെ നില്പ്പ് പോലും ഒരുപോലെ; കുഞ്ഞു മറിയത്തിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ദുല്ഖര്
23 October 2019
താര പുത്രിയാണ് മറിയം അമീറ സല്മാന് എന്ന ദുല്ഖറിന്റെ രാജകുമാരി. കൊച്ചുമകള്ക്കൊപ്പമുളള മമ്മൂട്ടിയുടെ ചിത്രങ്ങളും ആരാധകര് ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മകള് മറിയം അമീറ സല്മാനൊപ്പം നില്ക്കുന്ന ഒരു ച...
പാകിസ്ഥാൻ സൈന്യം വിൽപ്പനയ്ക്ക്? ഇസ്രായേലിൽ നിന്ന് 10,000 ഡോളർ അസിം മുനീർ ആവശ്യപ്പെട്ടു , 100 ഡോളറിന് വിലയിട്ട് ഇസ്രായേൽ
പ്രധാനമന്ത്രി മോദി ഒരു മഹാനായ മനുഷ്യനാണ്... ഇന്ത്യാ സന്ദർശന സാധ്യതയെക്കുറിച്ച് സൂചന നൽകി ട്രംപ് ; ഞാൻ പോകും': അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും
കസാക്കിസ്ഥാൻ അബ്രഹാം കരാറിൽ പങ്കുചേർന്നു; ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്ന അഞ്ചാമത്തെ മുസ്ലീം രാജ്യം
ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം മറുപടി ഇല്ലാതെ നാണിച്ചു ചിരിച്ചു മോദി ; വനിതാ ലോകകപ്പ് ജേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ചിരിപരത്തി വീഡിയോ
സ്വര്ണപ്പാളി വിവാദമടക്കം നിലനില്ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്ഭരണം നല്കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...
അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...




















