Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

ഇത് സൂപ്പർ!! സാനിയ പൊളിച്ചടുക്കി; സോഷ്യൽമീഡിയ കീഴടക്കി സാനിയ! അതീവഗ്ലാമറസായി താരം

18 July 2019

സാനിയ ഈയ്യപ്പന്‍ വന്‍ ഗ്ലാമറസ്സായി എത്തുന്ന 'കാറ്റലകള്‍ വിണ്ണാകെ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് എ എച്ച്‌ കഷിഫ...

'ഞങ്ങളുടെ സ്‌നേഹ സമ്മാനത്തിന് ' ഇന്ന് 3 വയസ്സ്... മകള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടി മുക്ത

18 July 2019

മകള്‍ കിയാരയ്ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് നടി മുക്ത. വിവാഹ ശേഷം താരം സിനിമാലോകത്ത് നിന്നും വിട്ടു നിന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ താരം നിറഞ്ഞുനിന്നിരുന്നു. ഇപ്പോള്‍ താരം ഇന്‍സ്റാഗ്രാമിലൂടെ തന്റെ ...

ഇതെന്താണാവോ? ഒന്നുകണ്ണടച്ച് തുറന്നപ്പോഴേക്കും വയസ്സന്മാരെ കൊണ്ട് നിറഞ്ഞു സിനിമാലോകം; ബോളിവുഡ് സൂപ്പര്‍താരങ്ങൾ പൊളിച്ചടുക്കി!! അര്‍ജുന്‍ കപൂറിന് പിന്നാലെ നീണ്ട താരനിര

18 July 2019

ബോളിവുഡ് സൂപ്പര്‍താരങ്ങളും നടിമാരുമെല്ലാം പുതിയ ചലഞ്ചില്‍ പങ്കെടുത്തുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. വയസാകുമ്ബോള്‍ തങ്ങള്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുകൊണ്ടുളള സെലിബ്രിറ്റികളുടെ ഫേസ...

നായികാ വേഷങ്ങളില്‍ തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം ഇടവേള എടുത്തിരിക്കുകയാണ്!! മകള്‍ രൂപികയുടെ മൂന്നാം ജന്‍മദിനം ആഘോഷിച്ച് നടി ശ്രീദേവിയും കുടുംബവും

18 July 2019

തെന്നിന്ത്യന്‍ നായികമാരായിരുന്ന വനിതയുടെയും പ്രീതയുടെയും സഹോദരിയാണ് ശ്രീദേവി. ബാലതാരമായി തുടങ്ങി തമിഴിലും തെലുങ്കിലും കന്നഡയിലും നായികാ വേഷങ്ങളില്‍ തിളങ്ങിയ ശ്രീദേവി വിവാഹ ശേഷം സിനിമയില്‍ ഇടവേള എടുത്ത...

ഫഹദിന്റെ ചിത്രത്തില്‍ നിന്നും പിന്മാറി പാര്‍വതി; ഇനിയൊരു താത്കാലിക ബ്രേക്ക്!!

18 July 2019

ആ​ഗ​സ്റ്റ് ​ഒ​ടു​വി​ല്‍​ ​ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​ന്ന​ ​മ​ഹേ​ഷ് ​നാ​രാ​യ​ണ​ന്റെ​ ​ചി​ത്ര​ത്തി​ല്‍​ ​നി​ന്ന് ​പാ​ര്‍​വ​തി​ ​പി​ന്മാ​റി​യി​രു​ന്നു.​ ​ത​ന്നെ​ ​സ​മീ​പി​ച്ച​ ​മ​റ്റ് ​ചി​ല​ ​സം​വി​ധാ​യ...

ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. മീന്‍ കച്ചവടം, ലോട്ടറി വില്‍പന, പത്രം ഇടല്‍, ഹോട്ടല്‍ സപ്ലെയര്‍ അങ്ങനെ ചെയ്യാനാവുന്ന ജോലിയെല്ലാം ചെയ്തു; ഒരുപാട് അവഗണനയിൽ നിന്നും വേദനയിൽ ഇന്നും പിടിച്ച് കയറി! ജീവിതത്തിലെ വിഷമകരമായ നിമിഷങ്ങളെക്കുറിച്ച്‌ നസീര്‍ സംക്രാന്തി

18 July 2019

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ ഹാസ്യനടനാണ് നസീര്‍ സംക്രാന്തി. നസീര്‍ എന്ന പേരിനേക്കാള്‍ കമലാസനന്‍ എന്ന് പറഞ്ഞാലാവും ഈ കലാകാരനെ പലരും അറിയുക. വേദികളിലും ചാനലുകളിലും പല വേഷങ്ങളും ചെയ്തെങ്കി...

ആരാധകരെ ഞെട്ടിക്കുന്ന പുതിയ വാര്‍ത്തയുമായി ആലിയയുടെ അമ്മ

17 July 2019

ബോളിവുഡിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. പ്രശ്‌സത ഹിന്ദി സംവിധായകന്‍ മഹേഷ് ഭട്ടിന്റെയും നടി സോണിയ റസ്ദാന്റെയും മകളാണ് ആലിയ. എന്നാല്‍ അലിയുടെ അമ്മ സോണിയ ഇപ്പോള്‍ പുറത്തുവിട്ട ട്വിറ്റാണ് സോഷ്യല്...

ഹോട്ടല്‍ ജീവനക്കാരനില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് ഇഷ ഗുപ്ത

17 July 2019

ഡിന്നറിനെത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയ ഹോട്ടല്‍ ജീവനക്കാരന് കലക്കന്‍ പണി കൊടുത്ത് ബോളിവുഡ് താരം ഇഷ ഗുപ്ത. ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസ്സിലായിട്ട...

ചാറ്റ് ഷോയില്‍ കരീന കപൂറിനെക്കുറിച്ച് സോനം കപൂര്‍ പറഞ്ഞത്?

17 July 2019

ബോളിവുഡിന്റെ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. കരീനയുടെ ബന്ധുവും സുഹൃത്തുമാണ് സോനം കപൂര്‍. കരീനയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സോനം കപൂര്‍. അര്‍ബ്ബാസ് ഖ...

താൻ അർഹിക്കുന്ന പ്രതിഫലം വാങ്ങി ; പാപ്പരാസികളുടെ വായടച്ച് കരീന

17 July 2019

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷൻ റിയാലിറ്റി ഷോയായ ഡാൻസ് ഇന്ത്യൻ ഡാൻസിലെ ഒരു എപ്പിസോഡിന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങി ബോളിവുഡ് നടി കരീന കപ്പൂർ. മൂന്ന് കോടി രൂപയാണ് റിയാലിറ്റി ഷോയുടെ ഓരോ എപ്പിസ...

സ്ത്രീകൾ പരസ്പരം ചുംബിക്കുന്നതില്‍ എന്താണ് തെറ്റ്? സ്ക്രിപ്റ്റിൽ ഇല്ലാതിരുന്ന ആടയിലെ വിവാദ ചുംബനരംഗത്തെക്കുറിച്ച് അമല

17 July 2019

അമല പോള്‍ കേന്ദ്രകഥാപാത്രമാകുന്ന 'ആടൈ' എന്ന ചിത്രം ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. അര്‍ദ്ധനഗ്നയായിട്ടുളള നടിയുടെ ഫസ്...

നടി ബീന ആന്റണിയെ കോഴിക്കോട് സ്വദേശിനിയായ ആഭ കര്‍പാല്‍ എന്ന സ്ത്രീയാക്കി വീണ്ടും തട്ടിപ്പ്

17 July 2019

പരാതി നല്‍കിയ വാര്‍ത്ത വന്നിട്ടും ബീന ആന്റണിയെ ഒഴിവാക്കാതെ തട്ടിപ്പ് പരസ്യം. നടി ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച്‌ ഓണ്‍ലൈനില്‍ തട്ടിപ്പ് നടത്തുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിരാത്പൂര്...

പ്രശ്നങ്ങള്‍ അപ്പോഴും അവസാനിച്ചില്ല. ആസ്തി, വിവാഹം എന്നിവ സംബന്ധിച്ച്‌ അപവാ​ദങ്ങള്‍!! കോടികളുടെ ആസ്തിയും ല​ക്ഷ്വറി കാറും വരെ കാര്യങ്ങൾ എത്തി; വിവാഹം കഴിഞ്ഞെന്ന പേരില്‍ ഒരു യുവതിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പ്രചരിക്കാൻ തുടങ്ങി; ബി​ഗ് ബോസ് ജീവിതം എല്ലാം മാറ്റിമറിച്ചു

17 July 2019

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് അരിസ്‌റ്റോ സുരേഷ്. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ ബി​ഗ് ബോസ് മലയാളം സീസണ്‍ 1 ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോ ആയിരുന്നു. സിനിമാതാരവും അവതാരകനുമായ ...

തൂവെള്ള വസ്ത്രത്തിൽ ഇസഹാഖ് ബോബൻ... മാമോദീസ വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ

17 July 2019

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്റെ മാമോദീസ ചടങ്ങ് താരനിബിഢമായിരുന്നു. കൊച്ചിയിലെ ഇളംകുളം വലിയ പള്ളിയിൽ വച്ചുനടന്ന മാമോദീസ ചടങ്ങിൽ മലയാള സിനിമയിലെ പ്രമുഖ വ്യക്തികൾ പങ്കെടുത്തിരുന്നു. ഏറ...

സാധാരണക്കാർ മാത്രമല്ല!! സിനിമ താരങ്ങൾ വരെ ഈ ട്രെന്റിന് പിന്നാലെ.. വയസികളും വയസ്സന്മാരുമായി എത്തിയ സിനിമാലോകത്തെ കണ്ട് കണ്ണ് തള്ളി ആരാധകർ

17 July 2019

സാധാരണക്കാർ മാത്രമല്ല , സിനിമ താരങ്ങൾ വരെ ഈ ട്രെന്റിന് പിന്നാലെയാണ്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്നതാണിപ്പോൾ തരംഗമായിരിക്കുന്നത്. ഓരോ താരങ്ങളും തങ്ങളുടെ പ...

Malayali Vartha Recommends