STAR TREK
ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!
മഞ്ജുവാര്യര്‍ക്കെതിരെ വീടുവെച്ച് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന പരാതിക്ക് പരിഹാരം
15 July 2019
നടി മഞ്ജു വാര്യര്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന പരാതിക്ക് പരിഹാരമായി. 10 ലക്ഷം രൂപ സര്‍ക്കാരിന് നല്‍കി കോളനിയുടെ നവീകരണത്തില്‍ പങ്കാളിയാകുമെന്ന...
എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ കണ്ടു... സിനിമയിൽ നിന്നും ആദ്യമായി എന്റെ കൈയിൽ നിന്നും ആയിരം രൂപ വാങ്ങിയായിരുന്നു തുടക്കം; ഒരിക്കലും ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ്- ജി. സുരേഷ് കുമാര്‍
15 July 2019
മിമിക്രിയില്‍ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് എന്റെ ചിത്രത്തിലൂടെയാണ്. കമല്‍ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ അഭിനയിച്ച വിഷ്‌ണുലോകം ആയിരുന്നു ചിത്രം. അസിസ്‌റ്റന്റ്സ് കൂടുതലായതിനാല്‍ ദിലീപിനെ ഉള്‍ക്...
അമ്പിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മലയാളസിനിമയില്‍ ജഗതി സൃഷ്‌ടിച്ച വിടവ് നികത്താന്‍ കഴിയില്ല; അമ്ബിളി ചേട്ടന്‍ സജീവമായിരുന്നെങ്കില്‍ ഈ സിനിമയിൽ അദ്ദേഹത്തേയെ ആലോചിക്കുമായിരുന്നുള്ളൂ; മനസ് തുറന്ന് സിദ്ദിഖ്
15 July 2019
ദിലീപ് ചിത്രം ശുഭരാത്രിയാണ് സിദ്ദിഖ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. വ്യാസന്‍ ഇടവനക്കാട് സംവിധാനം ചെയ്‌ത ശുഭരാത്രിയ്‌ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അനു സിത്താര, നാദിര്‍ഷ, സായ്കുമാര്‍...
മാനസികമായും സാമ്ബത്തികമായും നേട്ടമൊന്നും ഇല്ല; സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ കഷ്ടമാണ്! കീരിക്കാടന്‍ ജോസ് ഇപ്പോൾ ഇങ്ങനെയാണ്...
15 July 2019
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണ് കിരീടം. മോഹന്‍ലാലിന്റെ സേതുമാധവനെ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നു. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്‍റെ വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മല...
തുടക്കംമുതല്‍ അവസാനംവരെ ഞാന്‍ സിനിമയ്ക്കൊപ്പംനില്‍ക്കും!! എന്തായാലും ആ പേരുദോഷം എനിക്കില്ല; മനസ് തുറന്ന് ബിജു മേനോന്‍
15 July 2019
ഒരു നടന്‍ എന്ന നിലയില്‍ പ്രിയങ്കരനാകുന്നത് നല്ല കഥാപാത്രമവതരിപ്പിക്കുമ്ബോഴും രസകരമായ സിനിമയുടെ ഭാഗമാകുമ്ബോഴുമാണെന്നു ബിജു മേനോന്‍ പറയുന്നു. 'നടന്മാര്‍ക്കിടയിലെ പ്രശ്നക്കാരന്‍ എന്ന ഇമേജ് എനിക്കിതു...
പലരുടെയും ചതി ആവർത്തിക്കപ്പെട്ടപ്പോൾ മനസ് മടുത്തു; ഞാന്‍ ആകെ നിരാശനായി; അന്ന് സംഭവിച്ചത്.. മനസ് തുറന്ന് ടോം ജേക്കബ്
14 July 2019
ദൂരദര്‍ശനില്‍ ഒരുക്കിയ പമ്ബരം, പകിട പകിട പമ്ബരം തുടങ്ങിയ പരമ്ബരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് ടോം ജേക്കബ്. ഒരുകാലത്ത് മലയാളികളെ ഏറെച്ചിരിപ്പിച്ച ഹാസ്യ പരമ്ബരകളിലൂടെ മലയാളി കുടുംബ പ്രേക...
മീനൂട്ടി എന്റെ ഏറ്റവും നല്ല ക്ലോസ് ഫ്രണ്ട്... വാചാലയായി നടി നമിത പ്രമോദ്
14 July 2019
ആത്മസുഹൃത്തുക്കളെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംവിധായകന്‍ നാദിര്‍ഷയുടെ മകൾ ആയിഷയും. ദിലീപിന്റെ മകൾ മീനാക്ഷിയുമായിരുന്നു നമിതയുടെ ആ ആത്മസുഹൃത്തുക്കൾ...
ക്യാമറയ്ക്ക് മുമ്പിൽ തിളങ്ങി 'എല്‍സമ്മ' ആന്‍ അഗസ്റ്റിന്റെ ഫോട്ടോ ഷൂട്ട് വൈറൽ
14 July 2019
ലാല്‍ജോസ് സംവിധാനം ചെയ്ത 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ആന്‍ അഗസ്റ്റിന്‍. ആദ്യ സിനിമയുടെ വിജയത്തിന് ശേഷം ഒട്ടനവധി വ്യത്യസ്തമായ ചിത്രങ്ങളിലൂടെ മലയാള സിനിമ...
ഇറ്റലിയില്‍ അവധിക്കാലം ആഘോഷിച്ച് ഹോട്ട് ലുക്കില്‍ നടി പ്രിയങ്കയും ഭര്‍ത്താവും; ഇരുവരുടെയും പ്രണയം എന്നും ഇത്രയും മധുരമുള്ളതാകട്ടെ!
14 July 2019
സൂര്യസ്തമയത്തിലുള്ള ഇരുവരുടെയും റൊമാന്റിക് ഡാന്‍സാണ് ആരാധകര്‍ ഏറ്റെടുത്തത്. ശാന്തമായി ഒഴുകിയെത്തുന്ന സംഗീതത്തിനാണ് പ്രിയങ്കയുടെയും നിക്കിന്റെയും ചുവടുവെപ്പ്. നിക് ജോനാസ് തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങ...
സിനിമയിലെ വില്ലന്‍ തീയേറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ സുഹൃത്തുക്കള്‍ വട്ടം നിന്ന് സുരക്ഷയൊരുക്കി... 'കിരീടം' ആദ്യ ഷോ കണ്ടതിനെക്കുറിച്ച് മോഹന്‍രാജ്
14 July 2019
സുഹൃത്തുക്കൾക്കൊപ്പം താൻ വില്ലനായി അഭിനയിച്ച 'കിരീടം' ആദ്യമായി തീയേറ്ററുകളില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് മോഹന്‍രാജ്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആ ദിനം ഓര്‍മ്മിക്കുന്നത്. ...
ആയോധന കല അറിയാമെങ്കിൽ 20-28 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികയാണോ? എങ്കിൽ നിങ്ങൾക്കിതാ ടൊവീനോയുടെ നായികയാവാന്‍ അവസരം
14 July 2019
നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ വീക്കെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സ് ടൊവീനോയെ നായകനാക്കി ഒരുക്കുന്ന മിന്നല്‍ മുരളിയിലേയ്ക്ക് നായികയെ അന്വേഷിച്ചുകൊണ്ടുള്ള കാസ്റ്റിംഗ് കോള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര...
ഇത് രാധിക ആപ്തെ തന്നെയാണോ? ചൂടന്‍ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍; ചിത്രങ്ങൾ പ്രചരിപ്പിച്ചർക്കെതിരെ താരം രംഗത്ത്
14 July 2019
ഉറച്ച നിലപാടുകള്‍ കൊണ്ടും മികച്ച അഭിനയം കൊണ്ടും ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്‌തെ. ഹിന്ദി സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ രാധിക ആപ്‌തെ പിന്നീട് തെന്നിന്ത്യ സിനിമകളിലൂടെയാണ് ശ്രദ്ധേയയായത്. ഇപ്പോഴിതാ ത...
കണ്ണൂരിനെ ആവേശത്തിലാക്കി സിനിമാതാരം മണിയന്‍പിള്ള രാജു!! ഇത് കേരളത്തിലാദ്യമായി; റസ്റ്റോറന്റിൽ ഇനി മൂന്നു പെണ് റോബോട്ടുകളും ഒരു കുട്ടി റോബോട്ടും ഓടി കളിക്കും
14 July 2019
കണ്ണൂരിനെ ആവേശത്തിലാക്കി സിനിമാതാരം മണിയന്‍പിള്ള രാജു. കേരളത്തിലാദ്യമായാണ് റോബോട്ടുകള്‍ ഭക്ഷണം വിളമ്ബുന്ന റസ്റ്റോറന്റ് തുടങ്ങുന്നത്."ബീ അറ്റ് കവിസോ' റസ്റ്റോറന്റ് ഇന്നു പ്രവര്ത്ത...
ഇങ്ങനെ അഭിനന്ദനങ്ങള്‍ പറഞ്ഞു നടന്നാല്‍ മതിയോ... ഞങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ പറയാന്‍ അവസരം ഉണ്ടാകുമോ? ഭാമയുടെ മറുപടി കോഡു ഭാഷ എന്താണെന്ന് കണ്ടെത്താൻ ആരാധകർ!! മൗനം പാലിച്ച് താരം
14 July 2019
രണ്ടുദിവസം മുമ്ബായിരുന്നു അനു സിത്താരയുടെയും ഭര്‍ത്താവ് വിഷ്ണുപ്രസാദിന്റെയും വിവാഹവാര്‍ഷികം. ദമ്ബതികള്‍ ഒന്നിച്ച് നില്‍ക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഭാമ ഇവര്‍ക്ക് നാലാം വിവാഹവാര്‍ഷികം ആശംസിച്ച...
പ്രിയങ്കയുടെ ബംബിള്‍ ആപ്പിനെ പരിഹസിച്ച് സല്‍മാന്‍
13 July 2019
ബംബിള്‍ ആപ്പുമായി ബന്ധപ്പെട്ട ഇന്ത്യയിലെ എല്ലാ ക്യാംപയിനുകള്‍ക്കും നേതൃത്വം നല്‍കുന്നത് ബോളിവൂഡ് താരം പ്രിയങ്ക ചോപ്രയാണ്. ലൈംഗികതയും ലഹരിയും നിറച്ച് പാര്‍ട്ടികള്‍ നടത്തിയതിനെ തുടര്‍ന്ന് വിവാദത്തില...
പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ
ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...
കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...
മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....






















