Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

ആളുകളുടെ ആ നോട്ടം എന്നിൽ നെഞ്ചിടിപ്പുണ്ടാക്കി ; ബുള്ളറ്ബുള്ളറ്റ് ഓടിക്കാത്തതിന്റെ രഹസ്യം തുറന്നു പറഞ്ഞു വിനീത്

26 JULY 2019 09:46 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ താരമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി അരങ്ങേറ്റം കുറിച്ച് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായി മാറിയ താരമാണ് വിനീത്. ഒട്ടും തന്നെ താരപുത്രനെന്ന അകമ്പടിയില്ലാതെയാണ് വിനീത് സിനിമയിൽ വളർന്ന് വന്നത് .സിംപ്ലിസിറ്റിയുടെ മറ്റൊരു പ്രതിഭാസമെന്നാണ് ആരാധകർ വിനീതിനെ വിശേഷിപ്പിക്കുന്നത് തന്നെ. തന്റെ ജീവിതത്തിലെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും വിനീത് തന്റെ ആരാധകരോട് പങ്കുവെക്കാറുണ്ട് ഇതായിപ്പോൾ തന്റെ ബുള്ളറ്റിൽ നിന്നുണ്ടായ വീഴ്ച്ചയെ കുറിച്ച് തുറന്നു പറയുകയാണ് താരം. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വിനീത് വ്യക്തമാക്കിയത് .

ആകെ ലൈസൻസ് എടുക്കാൻ വേണ്ടി മാത്രമാണ് ഞാൻ ടൂ വീലർ ഓടിച്ചത്. പിന്നെ ടൂ വീലർ ഓടിച്ചത് സിനിമയ്ക്ക് വേണ്ടിയാണ്. എനിക്ക് ബുള്ളറ്റ് ഓടിക്കാനേ അറിയില്ല. മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ ജൂഡ് എനിക്ക് ഒരു എസ്ഡി തന്നു. എന്നിട്ട് ഓടിയ്ക്കാൻ പറഞ്ഞു. അപർണ്ണ ബാലമുരളിയ്ക്കൊപ്പമുള്ള ഒരു പാട്ട് സീനായിരുന്നു അത്. ചിരിച്ചോണ്ടാണ് വണ്ടി ഓടിക്കാനുളളതും. ബുള്ളറ്റ് ഓടിയ്ക്കാൻ നല്ല പേടിയായിരുന്നു. ആ പേടി ഉള്ളിലുമുണ്ടായിരുന്നു.

പിന്നെ ഒരു സിനിമാക്കാരനിലും അരവിന്ദന്റെ അതിഥികളിലും ടൂ വീലർ ഓടിക്കേണ്ടി വന്നിരുന്നു. എന്നാൽ ബുള്ളറ്റ് ഓടിക്കുന്നത് ആദ്യമായിട്ടാണ്. ഇടയ്ക്ക് വീഴുകയും ചെയ്തു. വേദനയുണ്ടായിരുന്നു. ഞാൻ ആരോടും പറഞ്ഞില്ല. ചിരിച്ചു കൊണ്ടിരുന്നു. ഇപ്പോൾ ടൂ വീലർ ഓടിയ്ക്കാൻ പഠിക്കുകയാണ്.

അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ മറ്റെതെങ്കിലും അഭിനേതാവോ സിനിമക്കാരോ നോക്കുന്നത് കണ്ടാൽ അപ്പോൾ നെഞ്ചിടിക്കും.അതുപോലെ അവാർഡ് ഷോകളൊക്കെ കാണുമ്പോൾ ഇപ്പോഴും മുട്ടിടിക്കും, എങ്ങനെയെങ്കിവും അവാർഡ് കിട്ടിയിരുന്നെങ്കിൽ പോകാമായിരുന്നു എന്നാണ് അപ്പോൾ മനസ്സിൽ തോന്നുന്നത്. - വിനീത് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (6 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (6 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (6 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (6 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (6 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (7 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (7 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (7 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (7 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (8 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (9 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (11 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (11 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (11 hours ago)

Malayali Vartha Recommends