Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

തലമുടിയിൽ പരീക്ഷണം നടത്തി പാര്‍വതി തിരുവോത്ത്... ഫോട്ടോഷൂട്ട് വൈറൽ

17 July 2019

പാര്‍വതി തിരുവോത്തിന്റെ സിനിമ കരിയര്‍ ആരംഭിച്ചിട്ട് 14 വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. അടുത്തിടെ പുറത്തിറങ്ങിയ പാര്‍വതിയുടെ ഉയരെയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വൈറസിലെ അഭിനയവും പ്രേക്ഷകര്‍ ഇരുകയ...

ഇവൻ സെെക്കോ ഒന്നുമല്ല; പൊളിയാണ് !! കുമ്പളങ്ങി നെെറ്റ്സിലെ ഡിലീറ്റഡ് രംഗം പുറത്തായപ്പോൾ ഷമ്മിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ

17 July 2019

സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയെന്ന സൈക്കോ കഥാപാത്രം എല്ലാവരുടെയും കയ്യടി നേടിയിരുന്നു. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസി, ഷൈന്‍ നിഗം തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച കുമ്ബളങ്ങി ന...

എന്നോടുള്ള സ്നേഹമാണ് അവരുടെ ആ വിളി; അതെനിക്കിഷ്ടമാണ് മനസ് തുറന്ന് ആസിഫ് അലി

17 July 2019

ആരാധകരുടെ ഇക്ക വിളിയെക്കുറിച്ച്‌ ആസിഫ് അലി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറുകയാണ്.ആസിഫ് ഇക്ക എന്ന അവരുടെ വിളി അവര്‍ക്ക് തന്നോടുളള സ്നേഹം കാണിക്കുന്നതാണെന്നും അതില്‍ മതപരമായ ഒന്നുമില്ലെന്നുമാണ് ആസിഫ്...

രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍... ലൈംഗികതയോടുള്ള രോഗാതുരമായ കാഴ്ചപാടെന്ന് നടി രാധിക ആപ്‌തെ

16 July 2019

നടി രാധിക ആപ്‌തെയുടെ ഹോളിവുഡ് ചിത്രത്തിലെ ചില രംഗങ്ങള്‍ രാധിക ആപ്‌തെയുടെ ഹോട്ട് സീന്‍ എന്ന പേരില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് താരം തന്നെ രംഗത്തെത്തി. സമൂഹത്തിന്റെ ലൈംഗികതയോടുള്ള രോഗാതുരമ...

ശ്വേതാ റെഡ്ഡിക്ക് പിന്നാലെ ബിഗ്‌ബോസിനെതിരെ പരാതിയുമായി ഗായത്രി ഗുപ്ത

16 July 2019

റി യാലിറ്റി ഷോകളുടെ ചരിത്രത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇപ്പോള്‍ തെലുങ്ക് ബിഗ്‌ബോസില്‍ കാസ്റ്റിംഗ് കൗച്ചിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും അവതാരികയുമായ ഗായത്രി ...

ഞാന്‍ പ്രണയത്തിലാണ്... പ്രണയം തുറന്നുപറഞ്ഞ് നടി അമല പോള്‍

16 July 2019

മലയാളത്തിലും തെന്നിന്ത്യയിലും തിരക്കേറിയ താരമാണ് അമല പോള്‍. താരമിപ്പോള്‍ പ്രണയത്തിലാണെന്നാണ് പറയുന്നത്. എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറ...

സിനിമ ചരിത്രം മാറ്റാനാകില്ല!! ലാലേട്ടന്റെ നായിക മമ്മൂട്ടിക്കൊപ്പം; പക്ഷെ സംഭവിക്കുന്നത് മറ്റൊന്ന്

16 July 2019

ലാലേട്ടന്റെ നായികയായി മലയാളത്തിൽ ഏറെ അഭിനയം കാഴ്ച്ചവെച്ച താരമാണ് മീന. എന്നാലിപ്പോഴിതാ മമ്മൂട്ടിക്കൊപ്പം എത്തുകയാണ് താരം. മ​മ്മൂ​ട്ടി​യെ​ ​നാ​യ​ക​നാ​ക്കി​ ​അ​ജ​യ് ​വാ​സു​ദേ​വ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്...

ഒരു നല്ല ചടങ്ങില്‍ കല്ലുകടി ഉണ്ടാക്കേണ്ട എന്ന് കരുതി; ഭാരവാഹികളുടെ ഇരട്ടത്താപ്പിനെതിരെ രൂക്ഷവിമർശനയുമായി സംവിധായകൻ വിനയൻ

16 July 2019

മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാല്‍,​ മമ്മൂട്ടി എന്നിവരടക്കം പങ്കെടുക്കാനെത്തിയ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ മുന്‍സെക്രട്ടറി ശശി അയ്യഞ്ചിറയോട് നന്ദികേട...

മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ജോണ്‍ വിവാഹിതനായി

16 July 2019

യുവ നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനായി. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് ജോണിന്റെ വധു. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയിലായിരുന്നു വിവാഹം. മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ...

നൂറുരൂപ ഉണ്ടാക്കാനുള്ള കഷ്ടപ്പാടൊക്കെ എനിക്ക് നല്ലവണ്ണം അറിയാം; കിഷോര്‍ ജീവിതത്തിലേക്ക് മടങ്ങുന്നു!!

16 July 2019

മിമിക്രി കലാകാരന്‍ കൂടിയായ കിഷോര്‍ ജീവിതത്തിലേക്ക് തിരികെ എത്തുകയാണ്. ലോകമെമ്ബാടുമുള്ള മലയാളികളുടെ കാരുണ്യമാണ് കിഷോറിന്റെ തിരികെ കിട്ടിയ ജീവിതമെന്നും അതിന് എല്ലാവരോടും നന്ദി പറയുകയാണെന്നും സ്റ്റേറ്റ് ...

ഈ സ്നേഹത്തിന് മുൻപിൽ മറ്റൊന്നും പറയാനില്ല!! എന്നെന്നും ഓര്‍ത്തിരിക്കുന്ന ദിവസം!! അപ്പാ…നിങ്ങള്‍ ശരിക്കും ദൈവത്തിന്റെ കുഞ്ഞാണ്; രജനീകാന്തിനോടുള്ള സ്‌നേഹം പങ്കുവെച്ച് സൗന്ദര്യ

16 July 2019

തന്റെ അച്ഛനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദിയെന്ന് ട്വിറ്ററില്‍ സൗന്ദര്യ കുറിച്ചു. പനിയും ശ്വാസതടസ്സവും രൂക്ഷമായതിനെത്തുടര്‍ന്നാണ് 2011-ല്‍ രജനിയെ ആശുപത്രിയില...

സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന നടിമാര്‍

15 July 2019

തമിഴ് ബിഗ്‌ബോസ് സീസണ്‍ 2വിലെ ഗ്ലാമര്‍ മത്സരാര്‍ത്ഥികളാണ് നടിമാരായ യാഷിക ആനന്ദും ഐശ്വര്യ ദത്തയും. ബിഗ് ബോസില്‍ ശത്രുക്കളായിരുന്നു ഇരുവരും. എന്നാല്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ് ഇവര്‍. കഴിഞ്ഞ ദിവസം സ...

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണിയുടെ പുത്രന്‍

15 July 2019

ജൂനിയര്‍ തൈമൂര്‍ എന്ന പേരില്‍ ശ്രദ്ധ നേടുകയാണ് സണ്ണി ലിയോണിയുടെയും ഡാനിയല്‍ ഹെബ്ബറിന്റെയും ഇരട്ട കുട്ടികളില്‍ ഒരാളായ നോഹ സിഗ് വെബ്ബര്‍. താരദമ്പതികളായ സെയ്ഫ് അലി ഖാന്‍ഫന്റെയും കരീന കപൂറിന്റയും മകന്‍ തൈ...

പ്രിയങ്കയുടെ റൊമാന്റിക് ഡാന്‍സ് വീഡിയോ വൈറലാകുന്നു

15 July 2019

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും ഗായകന്‍ നിക് ജോനാസിന്റെയും പ്രണയനിമിഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂര്യാസ്തമയ സമയത്ത് ഭംഗിയുള്ള ഒരിടത്താണ് ഇവരുടെ പ്രണയനിമിഷങ്ങള്‍. ശാന്തമ...

മോര്‍ഫ് ചെയ്ത ഫോട്ടോ വിവാദത്തെ കുറിച്ച് അനുഷ്‌കയുടെ തുറന്നു പറച്ചില്‍

15 July 2019

2011 ല്‍ ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വിവാദമായിരുന്നു. അനുഷ്‌ക ശര്‍മയോളം ആ പ്രശ്‌നം തന്നെയും ബാധിച്ചു എന്ന് തുറന്നു പറയുകയാണ് തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷ...

Malayali Vartha Recommends