Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം

ഫഹദിക്കയുടെ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്!! എന്റെ വലിയ ആഗ്രഹം നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല! മറ്റൊന്നാണ്- മനസ് തുറന്ന് നിമിഷ സജയന്‍

24 JULY 2019 10:08 AM IST
മലയാളി വാര്‍ത്ത

ഒരു നടിയെന്ന നിലയില്‍ ഒരിക്കലും വലിയ നടന്മാരുടെ നായികയാകനല്ല തന്റെ ആഗ്രഹമെന്നും വലിയ സംവിധായകരുടെ സിനിമകളുടെ ഭാഗമാകനാണ് തനിക്ക് താല്‍പ്പര്യമെന്നും നിമിഷ സജയന്‍ വ്യക്തമാക്കുന്നു. 'ഞാന്‍ ഫഹദിക്കയുടെ വലിയ ഫാനാണ്, ദിലീഷേട്ടന്‍ എന്നെ തൊണ്ടിമുതലിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാനത് പറഞ്ഞു,അന്നയും റസൂലും, ഡയമണ്ട് നെക്ലസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്. അപ്പോള്‍ ദിലീഷേട്ടന്‍ പറഞ്ഞു സുരാജ് വെഞ്ഞാറമൂടിന്റെ ജോഡിയായാണ്‌ ഫഹദിന്റെയല്ല ഞാന്‍ പറഞ്ഞു സാരമില്ല ഇത്രയും നല്ല ടീമിന്‍റെ അല്ലെ എനിക്ക് വേറെ എന്താണ് നോക്കാനുള്ളത്, ഒരു നടിയെന്ന നിലയില്‍ എന്റെ വലിയ ആഗ്രഹം വലിയ നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല മറിച്ച്‌ വലിയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കണമെന്നാണ്'. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസ്സില്‍ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്‍, നല്ല സിനിമകളുടെ തെരെഞ്ഞെടുപ്പുകളിലൂടെ കൈയ്യടി നേടുന്ന താരം,നിമിഷ ഇതിനോടകം പ്രമുഖ താരങ്ങളുടെ സിനിമയിലടക്കം സജീവ സാന്നിധ്യമായി കഴിഞ്ഞു, ദിലീഷ് പോത്തന്റെ തൊണ്ടി മുതലും ദൃക്സാക്ഷിയും മധുപാലിന്റെ കുപ്രസിദ്ധ പയ്യന്‍ നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ സനല്‍ കുമാര്‍ ശശിധരന്റെ ചോല തുടങ്ങിയ ചിത്രങ്ങളില്‍ നിമിഷയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (1 minute ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (23 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (26 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (38 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (53 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

Malayali Vartha Recommends