Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധനഗ്‌നയായി പ്രത്യക്ഷപ്പെട്ട നടി ഇപ്പോള്‍?

23 JULY 2019 09:38 PM IST
മലയാളി വാര്‍ത്ത

അടിവസ്ത്ര പരസ്യത്തില്‍ അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ ഇറാനിയന്‍ മോഡല്‍ നേഗസിയാ പാരീസിലേക്ക് മുങ്ങി. അര്‍ദ്ധനഗ്‌ന പരസ്യം മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്തത് എന്നാണ് ഇറാന്റെ വിലയിരുത്തല്‍. 2017ലാണ് പരസ്യം ഷൂട്ട് ചെയ്തത്. പരസ്യത്തിന്റെ ഫോട്ടോ അധികൃതരുടെ കണ്ണില്‍ പെട്ടതോടെ നെഗ്‌സിയ ക്രൂരമായ വിധി ഭയന്ന് ഫ്രാന്‍സിലേക്ക് പാലായനം ചെയ്യുകയായിരുന്നു.

പരസ്യത്തിന് വേണ്ടി പോസ് ചെയ്തപ്പോ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്നെയാണ് ഇറാനിയന്‍ പോലീസിന് ചിത്രം കൈമാറിയതും. ഇതോടെ സ്വന്തരാജ്യത്ത് നിന്നും തുര്‍ക്കി വഴി ഫ്രാന്‍സിലേക്ക് നെഗ്‌സിയ മുങ്ങുകയും ചെയ്തു. ഫാഷന്‍ ജോലിക്ക് ഏറ്റവും അനുയോജ്യമായ ഇടമെന്നതാണ് ഫ്രാന്‍സിലേക്ക് പോകാന്‍ കാരണം.അതേസമയം ഫ്രാന്‍സില്‍ ജീവിക്കാന്‍ മതിയായ സാഹചര്യം ഇല്ലാതെ നെഗ്‌സിയയ്ക്ക് തെരുവില്‍ അലഞ്ഞുതിരിയേണ്ടി വന്നു.

സമ്പാദ്യമെല്ലാം തീര്‍ന്നതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാതായി. പരിചയക്കാര്‍ ഇല്ലാത്തതിനാല്‍ വിശാലമായ നഗരത്തില്‍ തൊഴില്‍ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. അന്തിയുറങ്ങിയിരുന്നത് തെരുവിലും പാര്‍ക്ക്‌ബെഞ്ചുകളിലുമായിരുന്നു. എന്നാല്‍ അടുത്തിടെ ഫ്രഞ്ച് മാധ്യമം ലെ പെരിസിന്‍ ഇവരുടെ വാര്‍ത്ത പ്രസിദ്ധീകരിച്ചത് വഴിത്തിരിവായി. കഴിക്കാന്‍ ആഹാരം കിട്ടാതെ തന്റെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് വില്‍ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് നേഗസിയാ അഭിമുഖത്തില്‍ പറഞ്ഞു.അഭയാര്‍ത്ഥികളുടെ കാര്യം പരിഗണിക്കുന്ന പ്രൊട്ടക്ഷന്‍ ഓഫ് റെഫ്യൂജീസ് ആന്റ് സ്‌റ്റേറ്റ്‌ലസ് പീപ്പിള്‍സ് മുമ്പാകെ 2018 നവംബര്‍ 13 ന് അപേക്ഷ നല്‍കിയിരിക്കുന്ന നേഗസിയയുടെ കാര്യം ഫ്രഞ്ച് സര്‍ക്കാര്‍ പ്രത്യേകമായി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ഫാഷന്‍ രംഗത്ത് തന്റേതായ ഇടം സ്വപ്നം കാണുന്ന നെഗ്‌സിയ ഫ്രാന്‍സില്‍ കാല്‍ കുത്തിയപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട പേപ്പര്‍ ജോലി പൂര്‍ത്തിയാക്കിയിരുന്നു.

 

അന്താരാഷ്ട്ര മാധ്യമം വാര്‍ത്ത പുറത്തു വിട്ടതോടെ വരയും തെളിഞ്ഞു. അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള ഹസ്സിങ് സെന്ററില്‍ തലചായ്ക്കാന്‍ ഇടം കിട്ടി. അര്‍ദ്ധനഗ്‌നയായി പോസ് ചെയ്തതിലോ രാജ്യം വിട്ടതിലോ നെഗ്‌സിയയ്ക്ക് അശേഷം പശ്ചാത്താപം ഇല്ല. മറിച്ച് അഭിമാനമേയുള്ളൂ താനും. സ്ത്രീകളെ ബഹുമാനിക്കാത്ത ഒരു രാജ്യത്തിന്റെ നിയമം ലംഘിച്ചതില്‍ അഭിമാനം കൊള്ളുന്നതായി ഇവര്‍ പറഞ്ഞു. ഇറാനിലെ കടുത്ത മതനിയമങ്ങളില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീ എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. സുരക്ഷിത ഇടതു താന്‍ എത്തിച്ചേര്‍ന്നതായും ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (22 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (25 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (37 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (52 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (2 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends