STAR TREK
ശ്രമിച്ചാല്‍ പ്രധാനമന്ത്രിയുടെ അപ്പോയിന്മെന്റ് വരെ കിട്ടുന്ന രാജ്യത്ത് ഷറഫുദ്ദീനെ ഫോണില്‍ കിട്ടുനിനല്ലെന്ന് ഒമര്‍ ലുലു
ആദ്യത്തെ കണ്മണിക്ക് വേണ്ടി കാത്തിരുന്നത് നീണ്ട പതിനാലുവർഷം; ആ കാത്തിരിപ്പ് അവസാനിപ്പിച്ച് താനൊരു അച്ഛനായെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ..
18 April 2019
നടന് കുഞ്ചാക്കോ ബോബന് ആണ്‍കുഞ്ഞ്. തനിക്ക് കുഞ്ഞ് പിറന്ന വിവരം ഇൻസ്റ്റാഗ്രാമിലൂടെ ചാക്കോച്ചൻ തന്നെയാണ് സുഹൃത്തുക്കളെയും ആരാധകരെയും അറിയിച്ചത്. വിവരമറിഞ്ഞ് സിനിമാതാരങ്ങളുൾപ്പടെ നിരവധി പേരാണ് ചാക്കോച്ചന...
ജനപ്രിയ സീരിയലിലൂടെ പ്രശസ്തരായ താരങ്ങൾ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ അപകടത്തിൽപെട്ടു; രണ്ട് താരങ്ങളും കൊല്ലപ്പെട്ടു
18 April 2019
താരങ്ങൾ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിനെ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിച്ചപ്പോള്‍ റോഡരികിലെ മരത്തില്‍ ചെന്നിടിക്കുകയായിരുന്നു. ഭാര്‍ഗവി അപകടസ്ഥലത്ത് വച്ചു തന്നെ മരിച്ചു. അനുഷ ഹൈദരാബാദിലെ ഉസ്മാനിയ ആശുപ...
എനിക്കൊപ്പം സ്കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല... എന്റെ ജീവിതത്തില്‍ എല്ലാം നേരത്തെയാണ് വന്നത്, സ്കൂളില്‍ പഠിക്കുമ്പോഴേ സെലിബ്രിറ്റിയായി... അതിനു പിന്നാലെയായിരുന്നു വിവാഹം:- അമൃത സുരേഷ് പറയുന്നു
17 April 2019
ജീവിതസാഹചര്യങ്ങളും തിക്താനുഭവങ്ങളും തന്നെ പാവം അമൃതയില്‍ നിന്നും കരുത്തുള്ളവളാക്കിയതെങ്ങനെയെന്ന് അമൃത സുരേഷ്. എനിക്കൊപ്പം സ്കൂളില്‍ പഠിച്ച പലരുടെയും കല്യാണം കൂടി കഴിഞ്ഞിട്ടില്ല. എന്റെ ജീവിതത്തില്‍ എല...
എത്രകോടികൾ തരാൻ തയ്യാറായാലും, ബ്രാന്‍ഡ് ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കാൻ താൻ ഇല്ല- സായ് പല്ലവി
17 April 2019
സൂപ്പര്‍ കൂള്‍, നേരേ വാ നേരേ പോ സ്വഭാവക്കാരിയായ സായ് പല്ലവി. പലപ്പോഴും ഉണ്ടായ വിവാദങ്ങളെല്ലാം നടിയുടെ ബോള്‍ഡ് സ്വഭാവവും സംസാരവും കൊണ്ട് ഉണ്ടായിട്ടുള്ളതായതിനാല് അവര്‍ക്ക് ഇപ്പോഴും ആരാധകരുടെ എണ്ണത്തിലു...
എന്റെ മകൾ ലൂസിഫർ കാണാത്തതിന് ഒരു കാരണമുണ്ട്... മകളുടെ വിശേഷം പങ്ക് വച്ച് പൃഥ്വി
16 April 2019
പൃഥ്വിരാജിന്റെ മകളായ അലംകൃതയെന്ന അല്ലിയും ആരാധകരുടെ സ്വന്തം താരമാണ്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണല്ലോ താരങ്ങളുടെ മക്കള്‍. മകളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സുപ്രിയയും എത്താറുണ്ട്. മ...
കറുത്ത ഓഫ് ഷോള്‍ഡര്‍ ടോപ് ധരിച്ച് നെഞ്ചില്‍ നീല റോസപ്പൂ പതിപ്പിച്ച് സാനിയ; വൈറലായ ഈ ചിത്രത്തിന് പിന്നിൽ....
16 April 2019
സാനിയ ഇതിനു മുന്‍പും കയ്യില്‍ പച്ച കുത്തിയിരിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. എന്നാലിപ്പോഴിതാ നെഞ്ചില്‍ നീല റോസപ്പൂ പതിപ്പിച്ച് ചിത്രമാണ് താരം പങ്ക് വച്ചിരിക്കുന്നത്. നെഞ്ചിന്റെ മുകളില്‍ റോസപ്പൂവിന്റ...
നടി കൃഷ്ണപ്രഭയ്ക്ക് ഇത് എന്ത് പറ്റി? ഇത് മേക്കപ്പോ, സിനിമയ്ക്ക് വേണ്ടിയോ, നേർച്ചയ്ക്ക് വേണ്ടിയോ അല്ല!! എന്തുകൊണ്ട് മൊട്ടയടിച്ചുവെന്ന് വെളിപ്പെടുത്തി താരം
16 April 2019
താരങ്ങളുടെ ലുക്കും ലുക്കിലെ മാറ്റങ്ങളും മേക്ക് ഓവറുകളുമെല്ലാം ഫാഷൻ ലോകത്ത് ചൂടുപിടിച്ച ചർച്ചയാകാറുണ്ട്. നടിയും നർത്തകിയുമായ കൃഷ്ണപ്രഭയുടെ പുതിയ രൂപം കണ്ട് അമ്പരന്നിരിക്കുകയാണ് നടിയുടെ ആരാധകർ. ഭംഗിയായി...
ഇന്നുമുതൽ എന്റെ കുഞ്ഞുവാവയ്ക്കായുളള കാത്തിരുപ്പ്!!എനിക്കും എന്റമ്മയ്ക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവയ്ക്കും വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ... നടി അമ്ബിളിദേവി വീണ്ടും അമ്മയാവുകാനൊരുങ്ങുന്നു.... സന്തോഷം പങ്ക് വച്ച് താര ദമ്പതികൾ
16 April 2019
നടന് ആദിത്യന് ജയനാണ് അമ്ബിളിയുടെ ഭര്‍ത്താവ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. അമ്ബിളിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ആദ്യ ഭര്‍ത്താവില്‍ അമ്ബിളിക്ക് ഒരു മകനുണ്ട്. അമര്‍നാഥ് എന്ന അപ്പു...
52 വയസുകാരിയായ രേവതിക്ക് അഞ്ചുവയസുകാരിയായ മകൾ? ഒടുവിൽ ആ സത്യം രേവതി വെളിപ്പെടുത്തുന്നു...
15 April 2019
രേവതിയുടെ മകളെക്കുറിച്ച് ആര്‍ക്കും പൊതുവെ അറിയാന്‍ വഴിയില്ല കാരണം അഞ്ചുവര്‍ഷം മുന്‍പാണ് മകള്‍ മഹി രേവതിയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. മഹി വന്നതോടെ ജീവിതം കൂടുതല്‍ സുഖകരമായി എന്നാണ് താരം പറയുന്നത...
ജീവിത കാലം മുഴുവന്‍ ഒരു ജോലിക്കും പോകാതെ മദ്യത്തിനും മയക്കുമരുന്നിന് അടിമകളായ ആണ്മക്കളുടെ സുഖസൗകര്യങ്ങള്‍ക്കായി എന്നെ ചൂഷണം ചെയ്തതിന് നന്ദി... ഒരു അമ്മ എങ്ങനെയാകരുത് എന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി; വൈറലായി നടി സംഗീത അമ്മയ്ക്കെഴുതിയ കുറിപ്പ്
14 April 2019
താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ സംഗീത ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വിശദീകരണ കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ച ...
നാട്ടില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സ്ഥിതിയെ എന്നും തുടര്‍ച്ചയായി വിമര്‍ശിച്ചാല്‍ മാത്രം മതിയോ അതിനുവേണ്ടി എന്ത് മറുപ്രവര്‍ത്തനമാണ് ചെയ്യുന്നതെന്നും ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം... മനസ് തുറന്ന് സുരേഷ്ഗോപി
14 April 2019
കഴിഞ്ഞ മൂന്ന് വര്‍ഷം ഒരു നോമിനേറ്റഡ് എം.പി. എന്ന നിലയ്ക്ക് താന്‍ ഒന്നും ചെയ്തില്ല എന്ന് ആരും പറയില്ല. അങ്ങനെ ചെയ്താല്‍ കുറച്ച് കാശ് ചിലവാക്കിയെങ്കിലും താന്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ പൊതു ജനസമക...
അഭിനയം കൊണ്ട് മാത്രമല്ല... പാട്ട് പാടി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നിത്യ മേനോന്; സംഭവം കിടുക്കി ഏറ്റെടുത്ത് സോഷ്യൽമീഡിയ...
13 April 2019
മിസ്റ്റര്‍ ആന്റ് മിസിസ് 55 എന്ന ഹിന്ദി ചിത്രത്തിലെ 'ജാനെ കഹാ മേരാ ജിഗര്‍' എന്ന ഗാനമാണ് താരം പാടിയത്. പാട്ടു മാത്രമല്ല നിത്യയുടെ ഇരിപ്പും ഭാവവും എല്ലാം വളരെ ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത...
പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ? ഇനി ഇതു വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേയെന്ന് ആദിത്യൻ...
13 April 2019
സീരിയൽ ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു ആദിത്യനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം ഇരുവർക്കുമെതിരെ ആരോപണങ്ങളുയർത്തി അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് ലോവൽ രംഗത്തെത്തിയിരുന്നു. ഇതോടെ ...
ജോലിക്ക് പോവാതെ മദ്യപിച്ച് നടന്നിരുന്ന നിങ്ങളുടെ ആണ്മക്കളുടെ സൗകര്യത്തിനായി തന്നെ ചൂഷണം ചെയ്തതിന് നന്ദി; വിവാഹത്തിന് ശേഷവും തന്നെ വിടാതെ പിന്തുടര്ന്ന് ഭര്‍ത്താവിനെ നിരന്തരം ശല്യപ്പെടുത്തി കുടുംബത്തിന്റെ മനസമാധാനം കളഞ്ഞതിനും നന്ദി..തന്റെ ദുരവസ്ഥ വെളിപ്പെടുത്തുന്ന ട്വീറ്റുമായി നടി സംഗീത ക്രിഷ്
13 April 2019
ഇംഗ്ലീഷ് മീഡിയം, ഏഴുപുന്നതരകന്‍, ഉത്തമന്, ദീപസ്തംഭം, സമ്മർ ഇൻ ബത്ലഹേം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തെന്നിന്ത്യന്‍ സിനിമാതാരം സംഗീത ക്രിഷിൻറെ ട്വീറ്റിൽ ഞെട്ടിരിക്കുകയാണ് ആരാധകർ. താരത്തിന്റെ വ്യക്തിജീ...
സിനിമയിലെ അടുത്ത സുഹൃത്തുക്കൾ... തിരക്കിനിടയില്‍ കുറച്ചു നേരം ഒത്തു കൂടിയതിന്റെ സന്തോഷം... വെള്ളിത്തിരയിലെ തിരക്കഥയ്ക്കപ്പുറം സൗഹൃദത്തിന്റെ കേക്ക് മുറിച്ച് പൃഥ്വിരാജും ജയസൂര്യയും സംവൃത സുനിലും... ഏറ്റെടുത്ത് സോഷ്യൽ മീഡിയ
13 April 2019
മലയാള സിനിമയില്‍ ഏതാണ്ട് ഒരേ കാലത്ത് സജീവമായവരാണ് സംവൃത സുനിലും പൃഥ്വിരാജും ജയസൂര്യയും. ഹിറ്റ് ചിത്രം ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയും പൃഥ്വിരാജും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്നത്. വാ...
അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...
പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...
കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..






















