അഭിനയം കൊണ്ട് മാത്രമല്ല... പാട്ട് പാടി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നിത്യ മേനോന്‍; സംഭവം കിടുക്കി ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മിസ്റ്റര്‍ ആന്റ് മിസിസ് 55 എന്ന ഹിന്ദി ചിത്രത്തിലെ 'ജാനെ കഹാ മേരാ ജിഗര്‍' എന്ന ഗാനമാണ് താരം പാടിയത്. പാട്ടു മാത്രമല്ല നിത്യയുടെ ഇരിപ്പും ഭാവവും എല്ലാം വളരെ ക്യൂട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. നിത്യ മേനോന്‍ നല്ല നായിക മാത്രമല്ല നല്ല ഗായിക കൂടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. നിത്യയുടെ പാട്ട് നമ്മള്‍ എല്ലാ വരും ആസ്വദിച്ചിട്ടുള്ളതുമാണ്. ഇപ്പോഴിതാ മനോഹരമായൊരു പാട്ട് പാടി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് താരം. ഇതിനോടകം തന്നെ നിത്യയുടെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
https://www.facebook.com/Malayalivartha























