Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാദങ്ങളുടെ നടുവില്‍ തൃഷ, ചിമ്പുവിന്റെ ചിത്രത്തില്‍ നിന്നും തൃഷ പിന്മാറി

12 MAY 2015 11:00 AM IST
മലയാളി വാര്‍ത്ത.

കോളിവുഡിലെ പ്രിയ നടി തൃഷ ഇപ്പോള്‍ വിവാദങ്ങളുടെ നടുവിലാണ്. വരുണ്‍ മനിയാനിയുമായുള്ള വിവാഹം മുടങ്ങിയ സംഭവമാണ് ഇപ്പോള്‍ ചൂടോടെ പലരും ചര്‍ച്ച ചെയ്യുന്നത്. കോളിവുഡിലും ആരാധകരുടെ ഇടയിലും തൃഷയെ പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. വരുണുമായി വിവാഹം മുടങ്ങാനുണ്ടായ സാഹചര്യം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പാപ്പരാസികള്‍ ഇപ്പോള്‍. വരുണിന്റെ പ്രശ്‌നം തീര്‍ന്നതോടെ പുതിയൊരു വിവാദത്തിന്റെ നടുവിലാണ് തൃഷ ഇപ്പോള്‍. കരാറൊപ്പിട്ട ചിമ്പു ചിത്രത്തില്‍ നിന്നും നടി പിന്മാറിയതാണ് പുതിയ ചര്‍ച്ച.
സെല്‍വരാഘവന്‍ ചിമ്പു ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതിനെ വരുണ്‍ മനിയാനിയുമായുള്ള ബ്രേക്കപ്പുമായാണ് പലരും ബന്ധിപ്പിക്കുന്നത്. ചിമ്പുവിനെ നായകനാക്കി സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ തൃഷ നായികയായെത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തപ്‌സി പൊന്നൂസ് മറ്റൊരു നായിക വേഷത്തിലും എത്തും. ചിമ്പുവിനും സെല്‍വ രാഘവനുമൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് തൃഷ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ്.

ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേ സമയം സെല്‍വ രാഘവന്‍ പ്രൊജക്ട് ഒഴിവാക്കിയ തൃഷ വേറെ രണ്ട് പുതിയ ചിത്രങ്ങള്‍ക്ക് കരാറൊപ്പിടുകയും ചെയ്തിട്ടുണ്ട്. കമല്‍ ഹസന്‍ നായകനാകുന്ന പുതിയ ചിത്രവും, സുന്ദര്‍ സി സംവിധാനം ചെയ്യുന്ന അരണ്‍ മനൈ 2 വിലും. അതുകൊണ്ട് തന്നെ ഡേറ്റിന്റെ വിഷയം വിശ്വസിനീയമല്ലെന്നാണ് പാപ്പരസികള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (22 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (22 minutes ago)

CLOUD BURST മേഘസ്ഫോടനം  (31 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (33 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (35 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (44 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (47 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (54 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (56 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (59 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends