Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാതൃദിനത്തില്‍ അവശതയനുഭവിക്കുന്ന അമ്മമാര്‍ക്ക് സഹായവുമായി നടന്‍ വിശാലും സഹോദരിയും

12 MAY 2015 12:10 PM IST
മലയാളി വാര്‍ത്ത.

ലോകമാതൃദിനത്തില്‍ അവശതയനുഭവിക്കുന്ന അമ്മമാര്‍ക്ക് സഹായവുമായിയെത്ത് തമിഴ് നടന്‍വിശാലും സഹോദരി ഐശ്വര്യയും മാത്രകയായി. എല്ലാവരും സ്വന്തം അമ്മയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവച്ചപ്പോള്‍ ഇവര്‍ക്കെല്ലാം അവശതയനുഭവിക്കുന്ന ആരോരുമില്ലാത്ത് അമ്മമാരുടെ വേദനകള്‍ പങ്കുവെക്കാന്‍ വിശാലും സഹോദരിയുമെത്തിയത്.
മാതൃദിനമായ കഴിഞ്ഞ ദിവസം വയോധികസദനത്തില്‍ കഴിയുന്ന 200 അമ്മമാര്‍ക്ക് ഭക്ഷണവും സമ്മാനങ്ങളും നല്‍കിയാണ് വിശാലും സഹോദരിയും അവരുടെ സന്തോഷത്തില്‍ പങ്ക് ചേര്‍ന്നത്.
കില്‍പോക് പള്ളിയുടെ വയോധികസദനത്തിലാണ് വിശാലും സഹോദരി ഐശ്വര്യയും മാതൃദിനത്തില്‍ എത്തിയത്. മക്കള്‍ അനാഥരാക്കിയ ആ വയോധികര്‍ക്ക് ആശ്വാസമായി ഇരുവരും മാറി.\"\"
വ്യാജ സിഡി വ്യാപകമാകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നടികര്‍ സംഘത്തിനെതിരെ വിശാല്‍ തുറന്നടിച്ചതും, ചലച്ചിത്രമേഖലയില്‍ യാതൊരു പുരോഗതിയുണ്ടാക്കാനും സാധിക്കാത്ത സംഘടനയാണ് നടികര്‍ സംഘമെന്ന വിശാലിന്റെ പരാമര്‍ശവും ഏറെ ശ്രദ്ധ നേടിയിരുന്നു. കൂടാതെ നടികര്‍ സംഘത്തിന് കെട്ടിടം ഉയര്‍ന്നാല്‍ മാത്രം വിവാഹം കഴിക്കൂവെന്നും നടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (21 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (21 minutes ago)

CLOUD BURST മേഘസ്ഫോടനം  (30 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (32 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (34 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (43 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (46 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (53 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (55 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (58 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends