Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോക്കറ്റ് മണിക്കായി അമ്മയുടെ മുന്നില്‍ കൈ നീട്ടേണ്ടി വന്നെന്ന് ചിമ്പു

13 MAY 2015 01:28 PM IST
മലയാളി വാര്‍ത്ത.

കഴിഞ്ഞ രണ്ട് വര്‍ഷം ജീവിതം ദുരിതകാലമായിരുന്നെന്ന് നടന്‍ ചിമ്പു. സിനിമകളൊന്നും റിലീസായില്ല, കയ്യിലുള്ള പണം മുഴുവന്‍ തീര്‍ന്നു, കാമുകി കളഞ്ഞിട്ട് പോയി. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു ഓഡിയോ ലോഞ്ചില്‍ വെച്ചാണ് താരം മനസ് തുറന്നത്. വായില്‍ സ്വര്‍ണ കരണ്ടിയുമായാണ് ജനിച്ചത്. പല കാര്യങ്ങളും മോശമായി ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് എല്ലാം നഷ്ടപ്പെട്ടത്. ഒന്ന് പുറത്ത് കറങ്ങാന്‍ പോകാന്‍ അമ്മയുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ വരെ എത്തി.
ഈ അവസ്ഥയില്‍ എന്റെ കാമുകിയെങ്കിലും കൂടെ നില്‍ക്കുമെന്ന് കരുതി. പക്ഷെ, അവളും ഉപേക്ഷിച്ച് പോയി. അപ്പോഴൊക്കെ എന്നെങ്കിലും വിവാഹം കഴിക്കണമെന്നും കുട്ടികളെ വളര്‍ത്തണമെന്നും ആഗ്രഹിച്ചു. എല്ലാം നഷ്ടപ്പെട്ടപ്പോഴാണ് എന്റെ കൂടെ ശ്വാസം മാത്രമേ ഉള്ളെന്ന് തിരിച്ചറിഞ്ഞത്. ഗൗതം മേനോന്‍ ഒരു സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹത്തെ സമീപിച്ചപ്പോള്‍ അജിത്ത് പടം തുടങ്ങുകയാണെന്ന് പറഞ്ഞു. ഗൗതത്തെ കുറ്റം പറയാനാകില്ല. വിണ്ണയ്താണ്ടി വരുവായില്‍ എന്നെ അഭിനയിപ്പിക്കരുതെന്ന് പലരും പറഞ്ഞിട്ടും അദ്ദേഹം കേട്ടില്ല. മോശം അവസ്ഥയില്‍ എന്റെ കൂടെ നിന്നയാളാണ് ഗൗതം. 

വാലു എന്ന പടം മേയ് 9ന് റിലീസാവേണ്ടതായിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ മാറ്റിവെച്ചു. ദൈവം എന്തിനാണ് ഇങ്ങിനെ പരീക്ഷിക്കുന്നതെന്ന് പലവട്ടം ആലോചിച്ചു. ഒടുവില്‍ തന്റെ പിതാവ് മുന്നിട്ടിറങ്ങിയിരിക്കുകയാണ് വാലുവിന്റെ റിലീസിനായി. തമിഴിലെ അറിയപ്പെടുന്ന സംവിധായകനും നടനുമാണ് പിതാവ് രാജേന്ദ്രന്‍. ചിമ്പുവിന്റെ വികാരനിര്‍ഭരമായ പ്രസംഗം കേട്ട് കാണികളുടെ കണ്ണുകള്‍ നനഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (23 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (23 minutes ago)

CLOUD BURST മേഘസ്ഫോടനം  (32 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (34 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (36 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (45 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (48 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (55 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (57 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 hour ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends