Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനം 10 മിനിറ്റ് നേരത്തെ എത്തി, സെല്‍ഫിയെടുക്കാന്‍ തിങ്ങി നിറഞ്ഞ് ആരാധകര്‍

20 MAY 2015 02:55 PM IST
മലയാളി വാര്‍ത്ത.

തമിഴ്കത്തിന്റെ മുടിചൂടാമന്നന്‍ എന്നും എപ്പോഴും എല്ലാവര്‍ക്കും ഹീറോ തന്നെയാണ്. ഇന്ത്യന്‍ സിനിമയിലെ യഥാര്‍ത്ഥ ഹീറോ. അതാണ് സാക്ഷാല്‍ രജനികാന്ത്. സിനിമ ലോകം എന്നും ബാഹുമാനിക്കുന്ന യഥാര്‍ത്ഥ നടന്‍. സിനിമയില്‍ രജനികാന്തിന് സാധിക്കാത്തതായി യാതൊന്നുമില്ല. അമാനുഷിക ശക്തിയുള്ള ഒരു നടന്‍. അടുത്തിടെ രജനികാന്ത് എല്ലാവരെയും അതിശയിപ്പിച്ചു.

ഹൈദരാബാദില്‍ അടുത്തസുഹൃത്തിന്റെ വിവാഹത്തിന് വിമാനത്തില്‍ പോയപ്പോഴാണ് പലരെയും ഞെട്ടിച്ച് രജനികാന്ത് എത്തിയത്. അടുത്തസുഹൃത്തിന്റെ മകന്റെ വിവാഹത്തിന് വിമാനത്തില്‍ യാത്രപോകുകയായിരുന്നു രജനിയും സംഗീതസംവിധായകനായ ഇളയരാജയും. വിമാനം ഹൈദരാബാദില്‍ എത്താന്‍ പത്ത് മിനിട്ട് താമസമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷെ, ഒരു മിനിറ്റ് പോലും താമസിക്കാതെ വിമാനം എയര്‍പോട്ടിലെത്തി.

ഫ്‌ലൈറ്റ് കൂടുതല്‍ സ്പീഡില്‍ ആണ് പറന്നതെന്നും രജനി ഇഫക്റ്റ് ആണെന്നുമാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ അഭിപ്രായം. അത് കൂടാതെ തമിഴ് കോമഡി നടിയായ വിദ്യുലേഖയും വിമാനത്തില്‍ യാത്രയ്ക്കുണ്ടായിരുന്നു. യാത്രക്കാരെ കുറിച്ചും രജനികാന്തിനെ കുറിച്ചും നടി ട്വീറ്റ് ചെയ്തു. \'പതിവില്ലാതെ എന്റെ ഫ്‌ലൈറ്റ് ഫൈദരാബാദില്‍ നേരത്തെ എത്തി. പത്ത് മിനിട്ട് വൈകുമെന്ന് പറഞ്ഞ വിമാനം എത്തിയത് കൃത്യസമയത്ത്. അതിന് കാരണം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. ഇങ്ങനെയാണ് നടി ട്വീറ്റ് ചെയ്തതു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (21 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (21 minutes ago)

CLOUD BURST മേഘസ്ഫോടനം  (30 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (32 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (34 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (43 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (46 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (53 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (55 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (58 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends