Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹം മുടങ്ങിയെന്ന് പറഞ്ഞ് സങ്കടമില്ലെന്ന് തൃഷ

22 MAY 2015 09:52 AM IST
മലയാളി വാര്‍ത്ത.

കോളിവുഡിലെ പ്രിയ നടി തൃഷ ഇപ്പോള്‍ ഹാപ്പിയാണ്. നിര്‍മാതാവും ബിസിനസുകാരനുമായ വരുണ്‍ മനിയാനുമായുള്ള വിവാഹം മുടങ്ങിയതുകൊണ്ട് തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് തൃഷ തുറന്ന് പറഞ്ഞിരിക്കുകയാണ്. വിവാഹം മുടങ്ങിയെന്ന് പറഞ്ഞ് കരയാനോ മരിക്കാനോ തന്നെ കിട്ടില്ലെന്ന് തൃഷ പറഞ്ഞു. സിനിമയില്‍ ഇനി കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും തൃഷ പറഞ്ഞു. കൈനിറയെ മികച്ച റോളുകളാണ് തൃഷയെ കാത്തിരിക്കുന്നത്. പുതിയ കാമുകനൊപ്പം കറങ്ങി നടക്കുകയാണ് താരം ഇപ്പോള്‍.
ഒരിക്കല്‍ കാമുകനായിരിക്കുകയും പിന്നീട് അജ്ഞാതമായ കാരണങ്ങള്‍ കൊണ്ട് അകലുകയും ചെയ്ത മുന്‍ കാമുകന്‍ റാണ ദഗുപതിയുമായിട്ടാണ് തൃഷ വീണ്ടും അടുക്കുന്നതെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. ഇവര്‍ വീണ്ടും അടുക്കുന്നതായും ചില പൊതു പരിപാടികള്‍ ഒന്നിച്ച് അറ്റന്‍ഡ് ചെയ്തതായിട്ടും ഗോസിപ്പുകള്‍ സജീവമാണ്. തെലുങ്ക് നടന്‍ മഞ്ജു മനോജിന്റെ വിവാഹത്തിന് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നെന്നും രണ്ടു പേരും ഒരുപാട് നേരം പരസ്പരം സംസാരിച്ചെന്നുമൊക്കെയാണ് കേള്‍ക്കുന്നത്.
ദഗുപതിയുമായി തുടക്ക കാലത്ത് പ്രണയത്തിലായിരുന്ന തൃഷ പിന്നീട് താരത്തില്‍ നിന്നും അകലുകയായിരുന്നു. അതിന് പിന്നാലെയാണ് നിര്‍മ്മാതാവ് വരുണ്‍ താരത്തിന്റെ ജീവിതത്തിലേക്ക് വന്നതും പിന്നീട് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട വിവാഹത്തില്‍ നിന്നുള്ള പിന്‍വലിയലുമെല്ലാം ഉണ്ടായത്. വിവാഹം ഉറപ്പിച്ച ശേഷമുള്ള ഇരുവരുടെയും മാറ്റം കോളിവുഡില്‍ ചര്‍ച്ചാവിഷയമായിരുന്നു. സംഭവത്തിന് പിന്നില്‍ ധനുഷാണെന്നും അല്ലെന്നുമുള്ള കഥകളും പരന്നിരുന്നു. വിവാഹം മുടങ്ങിയെങ്കിലും തൃഷയുടെ കരിയറിനെ അത് ബാധിച്ചിട്ടില്ല. പുതിയ അഞ്ചു ചിത്രങ്ങളിലാണ് തൃഷ ഇപ്പോള്‍ കരാര്‍ ഒപ്പിട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രോളുകൾ താങ്ങാനായില്ല! ഒടുവിൽ ഫേസ്ബുക്ക് കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ മുങ്ങി: റെഡ് അലേർട്ടിലും വെല്ലുവിളിച്ച് തുറന്നുപ്രവർത്തിച്ച് ചിന്മയ വിദ്യാലയം...  (22 minutes ago)

പൂഞ്ഞാറില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് രണ്ട് മരണം  (22 minutes ago)

CLOUD BURST മേഘസ്ഫോടനം  (31 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു; മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു  (33 minutes ago)

വിദ്യാർത്ഥികൾ ഉപരിപഠനത്തിനും തൊഴിലിനുമായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നത് തടയും; മികച്ച പഠനസൗകര്യങ്ങളും അന്തരീക്ഷവും നാട്ടിൽത്തന്നെ ഒരുക്കുക്കുമെന്ന് മന്ത്രി റോജി.എം. ജ  (35 minutes ago)

KSRTC BUS ഇങ്ങനെയുണ്ടോ ഒരു ആത്മാർത്ഥത  (44 minutes ago)

31-ാമത് ഐ.എഫ്.എഫ്.കെ എന്‍ട്രികള്‍ ക്ഷണിച്ചു...  (47 minutes ago)

പി.എം. ശ്രീ പദ്ധതി; മുഖ്യമന്ത്രിയുടെയും നിലവിലെ വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണ്ണമായും അസത്യവും; പി.എം. ശ്രീ പദ്ധതി നടപ്പാക്കരുതെന്ന ചോദ്യത്തിന് മറുപടിയുമായി മുൻ മന്ത്  (54 minutes ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് അവതരിപ്പിച്ച് മോട്ടോറോള; വില 33,999 രൂപ മുതൽ...  (56 minutes ago)

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (59 minutes ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (1 hour ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (1 hour ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (1 hour ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (1 hour ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

Malayali Vartha Recommends