Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാവേരി നദീജല തർക്കം.. കർണാടക, തമിഴ്‌നാട് മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന നിർണായക കൂടിക്കാഴ്ച..നടക്കില്ലെന്ന് ഡി. കെ. ശിവകുമാർ..


ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...


പാർലമെന്റിൽ ഇരുന്ന് അമ്മക്ക് വിളികേട്ട ആദ്യത്തെ എംപി ആരെന്ന് ചോദിച്ചാൽ ജോൺ ബ്രിട്ടാസ് എം പി യുടെ പേര് പറയാം.. ബ്രിട്ടാസിന് നേരെ കൈചൂണ്ടി തമ്പിദുരൈ നൽകി ആ മാസ് മറുപടി..


പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...


കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ...

ഇനി കുറച്ച് നാള്‍ വിശ്രമമാണെന്ന് ചിമ്പു

13 JUNE 2015 08:49 AM IST
മലയാളി വാര്‍ത്ത.

തുടര്‍ച്ചയായുള്ള സിനിമകളുടെ തിരക്കുകള്‍ മാറ്റിവച്ച് ചിമ്പു ഒന്ന് വിശ്രമിയ്ക്കുന്നു. ഒന്നരമാസത്തെ തുടര്‍ച്ചയായ ഷൂട്ടിങിന് ശേഷം താന്‍ ചെറിയ ഇടവേളയെടുക്കുന്നു എന്നറിയിച്ചുകൊണ്ട് ചിമ്പു തന്റെ സോഷ്യല്‍ മീഡിയയില്‍ ഒരു സ്റ്റാറ്റസിട്ടിട്ടുണ്ട്.
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമെടാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലായിരുന്നു കഴിഞ്ഞ ഒന്നരമാസമായി ചിമ്പു. തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. നാഗ ചൈതന്യയാണ് തെലുങ്കില്‍ നായകനാകുന്നത്.
മാരത്തോണിന് ബ്രേക്ക് എന്നാണ് ചിമ്പു ഷൂട്ടിങ് തിരക്കിനെ വിശേഷിപ്പിച്ചത്. മാംഗ്ലൂരിന് അടുത്തുള്ള മുരുടേശ്വര ക്ഷേത്രത്തിന് മുമ്പില്‍ നില്ക്കുന്ന ഫോട്ടോയും ചിമ്പു തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അച്ചം എന്‍പത് മടയമെടാ കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടെ ചിമ്പുവിന്റേതായി റിലീസിനൊരുങ്ങുന്നുണ്ട്. നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ച ഇത് നമ്മ ആള്, ഹന്‍സികയ്ക്ക്ക്കൊപ്പം അഭിനയിച്ച വാലു എന്നീ ചിത്രങ്ങള്‍ ഷൂട്ടിങ് കഴിഞ്ഞിട്ടും പല കാരണങ്ങള്‍ കൊണ്ട് റിലീസ് തടസ്സം നേരിടുകയാണ്. തടസ്സങ്ങള്‍ മാറ്റി എത്രയും പെട്ടന്ന് ചിത്രങ്ങള്‍ തിയേറ്ററിലെത്തുെമന്നാണ് ചിമ്പുവും ചിമ്പുവിന്റെ ആരാധകരും പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

RAIN ALERT പ്രളയഭീതിയില്‍ വിറങ്ങലിച്ച് കേരളം:  (1 minute ago)

കുടുംബാരോഗ്യ കേന്ദ്രത്തിന് കവറുകൾ നിർമിച്ചു നല്കി മർകസ് ഗേൾസ് സ്കൂൾ  (4 minutes ago)

KARNATAKA എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തടയാൻ നിർദ്ദേശം  (8 minutes ago)

ടെറസുകളിൽ അഭയം തേടി കുടുംബങ്ങൾ; വൈദ്യുതിയും വാർത്താവിനിമയവും തകർന്നു ഭീതിയിൽ റാന്നി: വ്യോമസേന രംഗത്തേക്ക്...  (13 minutes ago)

John-Brittas-MP കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി  (16 minutes ago)

ജനങ്ങളെ സേവിക്കുക, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതാണ് ബി.ജെ.പിയുടെ രാഷ്ട്രീയം; ഞങ്ങളുടെ ഒരേയൊരു ലക്ഷ്യവും അതുതന്നെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (20 minutes ago)

പത്തനംതിട്ട മുതൽ കാസർഗോഡ് വരെ റെഡ് അലർട്ട്; തെക്കൻ കേരളത്തിൽ ഓറഞ്ച് അലർട്ട്; കേരളം അതീവ ജാഗ്രതയിലേയ്ക്ക്...  (21 minutes ago)

തിരുവനന്തപുരം നഗരത്തിലും തീരദേശ മേഖലയിലുമുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കും; കെ.എസ്.ആർ.ടി.സി ആരംഭിച്ച നാല് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവഹ  (28 minutes ago)

ദുരന്തമുഖത്ത് ഔദ്യോഗിക സംവിധാനങ്ങളുമായി കൈകോർത്ത് പ്രവർത്തിക്കാൻ DYFI പ്രവർത്തകർക്ക് നിർദേശം...  (31 minutes ago)

രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകർക്ക് ആഹ്വാനവുമായി സി.പി.ഐ (എം)  (36 minutes ago)

തെക്ക് കിഴക്കൻ രാജസ്ഥാനു മുകളിലായി ശക്തി കൂടിയ ന്യൂന മർദ്ദം; എറണാകുളം, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്ക  (45 minutes ago)

കല്ലിൽ പിടിച്ചുകിടന്ന ജീവനുകളാണ്; കോസ്റ്റ് ഗാർഡിന്റെ വീഴ്ചയ്‌ക്കെതിരെ ആഞ്ഞടിച്ച് കുടുംബാംഗങ്ങൾ: രക്ഷാപ്രവർത്തനം വൈകിയെന്ന് ആരോപിച്ച് വൻ ജനരോഷം; രമ്യാ ഹരിദാസ് എംഎൽഎ എത്തിയിട്ടും വഴങ്ങാതെ പ്രതിഷേധക്കാർ.  (1 hour ago)

കള്ളക്കടൽ പ്രതിഭാസം ; കന്യാകുമാരി തീരത്തും കേരളത്തിലും ജാഗ്രത; കടലാക്രമണത്തിന് സാധ്യത  (3 hours ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (4 hours ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (4 hours ago)

Malayali Vartha Recommends